Kerala Mirror

December 30, 2023

വ​നി​ത ഏ​ക​ദി​ന ക്രിക്കറ്റ് : ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ

മും​ബൈ : ഇ​ന്ത്യ​ക്കെ​തി​രെ​യു​ള്ള ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ വ​നി​ത​ക​ൾ. വാ​ങ്ക​ഡെ​യി​ൽ ന​ട​ന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ മൂ​ന്ന് റ​ണ്‍​സി​ന് തോ​റ്റു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര ഓ​സീ​സ് സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ക്ക് വേ​ണ്ടി റി​ച്ച ഘോ​ഷ് […]
December 30, 2023

പുതുവത്സരാഘോഷം : കോഴിക്കോട് നഗരത്തിലും പൊലീസിന്റെ ഗതാഗതം നിയന്ത്രണം

കോഴിക്കോട് : പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പൊലീസിന്റെ ഗതാഗതം നിയന്ത്രണം. നാളെ ചരക്ക് വാഹനങ്ങള്‍ക്ക് നഗരത്തിലേക്ക് പ്രവേശനമില്ല. വൈകിട്ട് 3 മണിക്ക് ശേഷം ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.  സൗത്ത് ബീച്ചിലും യാതൊരുവിധ പാര്‍ക്കിംഗും […]
December 30, 2023

സമരാഗ്നി : ജനുവരി 21മുതൽ കോൺഗ്രസ് കേരള ജാഥക്ക്

തിരുവനന്തപുരം : സമരാഗ്‌നി എന്ന പേരില്‍ കെപിസിസി നടത്തുന്ന കേരള പര്യടനം ജനുവരി 21ന് തുടങ്ങും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പര്യടനം നയിക്കും. 21ന് കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന പര്യടനം ഒരു മാസം […]
December 30, 2023

പാകിസ്ഥാന്‍ പൊതു തെരഞ്ഞെടുപ്പ് 2024 : ഇമ്രാന്‍ ഖാന്റെ നാമനിര്‍ദേശ പത്രിക തള്ളി

ഇസ്ലാമാബാദ് : 2024 ലെ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്‍ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക തളളി പാകിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍. മിയാന്‍ വാലിയില്‍ നിന്ന് മത്സരിക്കുന്നതിന് […]
December 30, 2023

പത്തുകോടി യാത്രക്കാർ ; ആറര വര്‍ഷത്തിനുള്ളില്‍ പുതുനേട്ടവുമായി കൊച്ചി മെട്രോ

കൊച്ചി : കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ചതുമുതല്‍ യാത്ര ചെയ്തത്. 2017 ജൂണ്‍ 19 നാണ് കൊച്ചി മെട്രോ യാത്ര […]
December 30, 2023

പുതുവത്സര തിരക്ക് ഒഴിവാക്കാന്‍ താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്ക് 

കോഴിക്കോട്: പുതുവത്സര തിരക്ക് ഒഴിവാക്കാന്‍ താമരശ്ശേരി ചുരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ചുരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനുമാണ് നാളെ വൈകിട്ട് മുതല്‍ തിങ്കളാഴ്ച രാവിലെ വരെ താമരശ്ശേരി ചുരത്തില്‍ പൊലീസ് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊലീസ് അറിയിച്ചു.  […]
December 30, 2023

പത്തനംതിട്ട മൈലപ്രയില്‍ വ്യാപാരി കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍

പത്തനംതിട്ട :  മൈലപ്രയില്‍ വയോധികനായ വ്യാപാരിയെ വ്യാപാര സ്ഥാപനത്തിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. വായില്‍ തുണി തിരുകി കൈയും കാലും കസേരയില്‍ കെട്ടിയിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൈലപ്ര സ്വദേശിയായ ജോര്‍ജ് ഉണ്ണുണ്ണി(73) ആണ് മരിച്ചത്.  കടയില്‍ […]
December 30, 2023

തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ; ജനുവരി മുന്നുവരെ മഴ : കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം:  തെക്കു കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി മുന്നുവരെ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 48 മണിക്കൂറില്‍ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തെക്കന്‍ അറബിക്കടലില്‍ മധ്യഭാഗത്തായി […]
December 30, 2023

ജയ്ശ്രീറാം വിളികളോടെ അയോധ്യയിലേക്ക് ആദ്യ വിമാനം പറന്നുയര്‍ന്നു

ലക്‌നൗ : അയോധ്യയിലെ മഹര്‍ഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഡല്‍ഹിയില്‍നിന്നും ഇന്‍ഡിഗോ വിമാനം യാത്രക്കാരുമായി പുറപ്പെട്ടത്. വിമാനം പറന്നുയരുന്നതിനുമുമ്പ് യാത്രക്കാരും ജീവനക്കാരും കേക്ക് മുറിച്ച് സന്തോഷം […]