Kerala Mirror

December 29, 2023

സിനിമ ഇല്ല, ഗണേഷ് കുമാറിന് ഗതാഗത വകുപ്പു മാത്രം; മാറ്റം വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ്  

തിരുവനന്തപുരം: ഇന്നു വൈകിട്ട് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന കേരള കോണ്‍ഗ്രസ് ബി നേതാവ് കെബി ഗണേഷ് കുമാറിനു സിനിമാ വകുപ്പു നല്‍കേണ്ടതില്ലെന്ന് സിപിഎം നേതൃയോഗത്തില്‍ തീരുമാനം. തല്‍ക്കാലം പാര്‍ട്ടിയുടെ കൈവശമുള്ള വകുപ്പ് മാറേണ്ടതില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് […]
December 29, 2023

മൊഴിയുണ്ടായിട്ടും സ്ത്രീധന പീഡനം എഫ് ഐ ആറിൽ ഉൾപ്പെടുത്താൻ പൊലീസ് തയ്യാറാകുന്നില്ല, ഷഹാനകേസ് ഒതുക്കിത്തീർക്കാൻ ശ്രമമെന്ന് കുടുംബം

തിരുവനന്തപുരം: തിരുവനന്തപുരം തിരുവല്ലത്തെ ഷഹാനയുടെ മരണത്തിൽ സ്ത്രീധനപീഡന കുറ്റം ചുമത്താതെ പോലീസ്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഷഹാനയുടെ കഴുത്തിൽ ഭർത്താവ് ഷാളിട്ട് മുറുക്കിയെന്ന് മാതാപിതാപിതാക്കൾ മീഡിയ വണ്ണിനോട് പറഞ്ഞു . മൊഴിയുണ്ടായിട്ടും പോലീസ് ഇതേവരെ എഫ് […]
December 29, 2023

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ് : സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതിയുടെ നടപടി. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഐപിസി 354 […]
December 29, 2023

ന​വ​കേ​ള സ​ദ​സ് വി​ല​യി​രു​ത്തും,സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് യോ​ഗം വെ​ള്ളി​യാ​ഴ്ച ചേ​രും. യോ​ഗ​ത്തി​ല്‍ ന​വ​കേ​ര​ള സ​ദ​സ് യാ​ത്ര വി​ല​യി​രു​ത്തും. ​ന​വ​കേ​ര​ള സ​ദ​സ് വ​ന്‍ വി​ജ​യ​മാ​യെ​ന്നാ​ണ് പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ല്‍.പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സി​പി​എം സെ​ക്ര​ട്ട​റി​യേ​റ്റ് സ​ര്‍​ക്കാ​രി​ന് നി​ര്‍​ദേ​ശം ന​ല്‍​കും. […]
December 29, 2023

അയോധ്യ: പരസ്യ പ്രതികരണം വിലക്കി,ബിജെപിയുടെ വലയിൽ വീഴരുതെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങ് വിവാദത്തിൽ പരസ്യ പ്രതികരണം വിലക്കി കോൺഗ്രസ് ഹൈക്കമാൻഡ്. ബിജെപിയുടെ വലയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നൽകിയ നിർദേശം. നേതാക്കളുടെ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ പങ്കെടുക്കുന്നതിനെ […]
December 29, 2023

സിബി മലയില്‍ പ്രസിഡന്‍റ് , ബി ഉണ്ണികൃഷ്ണന്‍ ജനറൽ സെക്രട്ടറി; ഫെഫ്കക്ക് പുതിയ നേതൃത്വം

കൊച്ചി : ഫെഫ്കയുടെ പ്രസിഡന്‍റായി സിബി മലയിലിനേയും ജനറൽ സെക്രട്ടറിയായി ബി ഉണ്ണികൃഷ്ണനേയും തെരഞ്ഞെടുത്തു. കൊച്ചിയിൽ ചേർന്ന വാർഷിക ജനറൽ കൗൺസിൽ യോഗത്തിലാണ് തീരുമാനം. വർക്കിങ്ങ് ജനറൽ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആർ.എച്ചും […]
December 29, 2023

ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരി സമയപരിധി വേണം;ഗവർണർക്കെതിരെ കേരളം വീണ്ടും സുപ്രിംകോടതിയില്‍

തിരുവനന്തപുരം: ഗവർണർക്കെതിരെ വീണ്ടും സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ഹരജി നൽകി. ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ബില്ലുകളിൽ തീരുമാനമെടുക്കാൻ മാർഗ്ഗരേഖ എന്നതാണ് കേരളത്തിന്‍റെ ആവശ്യം. കേരളം നേരത്തെ ഈ ആവശ്യം ഉന്നയിച്ചപ്പോൾ ഹർജി […]
December 29, 2023

കേരള സർവകലാശാലക്ക് മുന്നിലെ എസ്എഫ്ഐ ബാനർ അഴിക്കില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലക്ക് മുന്നിലെ എസ്എഫ്ഐ ബാനർ അഴിക്കില്ലെന്ന് സിൻഡിക്കേറ്റ് തീരുമാനം. ജനാധിപത്യത്തിന്റെ ഭാഗമാണ് ആവിഷ്ക്കാര സ്വാതന്ത്ര്യം. ബാനർ അഴിക്കണമെന്ന വി സി യുടെ ഉത്തരവ് ചാൻസലർക്കു വേണ്ടി എന്നും സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി. സർവകലാശാലക്ക് മുന്നിൽ […]
December 29, 2023

‘കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് ആരും സ്വപ്നം പോലും കാണേണ്ട’; അഴിമതി ഇല്ലാതാക്കുമെന്ന് ഗണേഷ് കുമാര്‍ 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് തടയുമെന്ന് നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാര്‍. കണക്കുകള്‍ കൃത്യമാകണം. തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന നടപടികള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ വരുമാനച്ചോര്‍ച്ച തടയും. കെഎസ്ആര്‍ടിസിയില്‍ നിന്ന് മോഷ്ടിക്കാമെന്ന് […]