Kerala Mirror

December 29, 2023

രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ സോണിയ ഗാന്ധി പങ്കെടുത്തേക്കും

ന്യൂഡല്‍ഹി:  ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനച്ചടങ്ങില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതിഷ്ഠാദിനച്ചടങ്ങില്‍ നിന്ന് മാറിനിന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ പാര്‍ട്ടിക്ക് വലിയ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് പാര്‍ട്ടി ഉന്നത […]
December 29, 2023

സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും പുതുവര്‍ഷത്തില്‍ മാറ്റം

തൃശൂര്‍:  പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ചില തീവണ്ടികളുടെ സമയത്തിലും സ്റ്റോപ്പുകളിലും മാറ്റം വരുത്തി. ശബരി എക്‌സ്പ്രസ്, ടാറ്റ നഗര്‍ എക്‌സ്പ്രസ്, ഏറനാട് എന്നിവയ്ക്കാണ് മാറ്റം.17229/17230 തിരുവനന്തപുരം – സെക്കന്ദരാബാദ് ശബരി എക്‌സ് പ്രസ് ഷൊര്‍ണൂര്‍ […]
December 29, 2023

നിതീഷ് കുമാർ ജെഡിയു അധ്യക്ഷൻ

ന്യൂഡൽഹി: ജെഡിയു അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതോടെയാണ് നിതീഷിനെ തെരഞ്ഞെടുത്തത്.ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യൂട്ടിവ് യോഗത്തിലാണ് ഐക്യകണ്ഠേന തീരുമാനമെടുത്തത്. അധ്യക്ഷനെ ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടെന്ന് നേരത്തെ […]
December 29, 2023

മൂ​ട​ൽ​മ​ഞ്ഞ് : ഡ​ല്‍​ഹി​യി​ല്‍ റെ​ഡ് അ​ല​ർ​ട്ട്; ട്രെ​യി​ൻ-​വ്യോ​മ​ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നാ​ലാം​ദി​വ​സ​വും മൂ​ട​ല്‍​മ​ഞ്ഞി​ന് ശ​മ​ന​മി​ല്ല. ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ച​ണ്ഡീ​ഗ​ഢ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് കൂ​ടി വ​ട​ക്കേ ഇ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞ് ഉ​ണ്ടാ​കു​മെ​ന്നാ​ണ് […]
December 29, 2023

സം​സ്ഥാ​ന​ത്ത് അ​ഞ്ചു​ദി​വ​സം മ​ഴ​യ്ക്ക് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കി​ഴ​ക്ക​ൻ കാ​റ്റി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ ഇ​ന്നു മു​ത​ൽ ജ​നു​വ​രി ര​ണ്ടു​വ​രെ കേ​ര​ള​ത്തി​ൽ മി​ത​മാ​യ/​ഇ​ട​ത്ത​രം മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. കേ​ര​ള – ക​ർ​ണാ​ട​ക- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് ത​ട​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് […]
December 29, 2023

പ​ടി​ക്ക​ൽ ക​ല​മു​ട​ച്ച് പാ​ക്കി​സ്ഥാ​ൻ; ഓ​സീ​സി​ന് 79 റ​ൺ​സ് ജ​യം

മെ​ൽ​ബ​ൺ: പാ​റ്റ് ക​മ്മി​ൻ​സി​നെ​യും മി​ച്ച​ൽ സ്റ്റാ​ർ​ക്കി​ന്‍റെ​യും കൃ​ത്യ​ത​യാ​ർ​ന്ന പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ പി​ടി​ച്ചു​നി​ല്ക്കാ​നാ​കാ​തെ വാ​ല​റ്റം കീ​ഴ​ട​ങ്ങി​യ​തോ​ടെ മെ​ൽ​ബ​ൺ ടെ​സ്റ്റി​ൽ പാ​ക്കി​സ്ഥാ​ന് 79 റ​ൺ​സി​ന്‍റെ തോ​ൽ​വി.ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ഓ​സീ​സ് ഉ​യ​ർ​ത്തി​യ വി​ജ​യ​ല​ക്ഷ്യ​മാ​യ 317 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ബാ​റ്റ് ചെ​യ്ത […]
December 29, 2023

തൃ​ശൂ​ർ പൂ​രം എ​ക്സി​ബി​ഷ​ന്‍ ഗ്രൗ​ണ്ടി​ന് ത​റ​വാ​ട​ക : പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യോ​ഗം​വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി; ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​ര്‍ പൂ​രം എ​ക്സി​ബി​ഷ​ന്‍ ഗ്രൗ​ണ്ടി​ന് ത​റ​വാ​ട​ക ഉ​യ​ര്‍​ത്തി​യ വി​ഷ​യം രാ​ഷ്ട്രീ​യ​പ്പോ​രി​ലേ​ക്ക് നീ​ങ്ങു​ന്ന​തി​നി​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ യോ​ഗം വി​ളി​ച്ച് മു​ഖ്യ​മ​ന്ത്രി. ഇ​ന്നു വൈ​കു​ന്നേ​രം 7.30ന് ​ഓ​ൺ​ലൈ​നാ​യാ​ണ് യോ​ഗം​ചേ​രു​ക. തി​രു​വ​മ്പാ​ടി, പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. തൃ​ശൂ​ർ​പൂ​ര​വു​മാ​യി […]
December 29, 2023

രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ്; മ​ത​വി​കാ​രം രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്നു: യെ​ച്ചൂ​രി

ക​ണ്ണൂ​ര്‍: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ ച​ട​ങ്ങ് ബി​ജെ​പി രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​നീ​ക്കം. ഇത് ന​ഗ്‌​ന​മാ​യ മ​ത​ധ്രു​വീ​ക​ര​ണ​മാണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠാ […]
December 29, 2023

‘പങ്കെടുക്കണോയെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ’: രാമക്ഷേത്ര ഉദ്‌ഘാടനം ബിജെപിയുടെ മുതലെടുപ്പെന്ന് ലീഗ്

മലപ്പുറം:  അയോധ്യ പ്രതിഷ്ഠാ ദിനചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാമെന്ന് മുസ്ലീം ലീഗ്. രാമക്ഷേത്രവിഷയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപി രാഷ്ട്രീയ അജണ്ടയാക്കുകയാണെന്നത് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം തിരിച്ചറിഞ്ഞ ശേഷം ഓരോ രാഷ്ട്രീയ […]