തിരുവനന്തപുരം : തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ. ബാലരാമപുരത്തുനിന്ന് തമിഴ്നാട് സ്വദേശിയെ ആണ് തട്ടിക്കൊണ്ടുപോയത്. ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി ഇയാൾ രക്ഷപെട്ടു. സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. രക്ഷപെടാൻ ശ്രമിച്ച തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അഞ്ചുപേരെ […]