ഹൈദരാബാദ് : തെലുങ്കാനയിലെ സ്വകാര്യ ആശുപത്രിയിൽ വൻതീപിടിത്തം. ഗുഡിമൽകാപൂരിലെ അങ്കുര ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. ആശുപത്രിയിലെ ആറാം നിലയില്‍ നിന്ന് തീപടരുകയായിരുന്നു. ആശുപത്രിയിലെ നഴ്സുമാരാണ് കെട്ടിടത്തിലെ ആറാം നിലയില്‍ താമസിച്ചിരുന്നത്. തീ പടര്‍ന്നതോടെ […]