Kerala Mirror

December 23, 2023

പ്രതിപക്ഷ നേതാവ് പ്ര​സം​ഗി​ക്ക​വേ ക​ണ്ണീ​ർ​വാ​ത​ക പ്ര​യോ​ഗം; കെ. ​സു​ധാ​ക​ര​ന് ദേ​ഹാ​സ്വാ​സ്ഥ്യം, ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് കെ­​പി­​സി­​സി ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം

തി­​രു­​വ­​ന­​ന്ത­​പു​രം: ഡി­​ജി­​പി ഓ­​ഫീ­​സി­​ലേ­​ക്ക് കെ­​പി­​സി­​സി ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം. പോ­​ലീ­​സ് ജ­​ല­​പീ­​ര­​ങ്കി​യും ക­​ണ്ണീ​ര്‍­​വാ­​ത­​ക​വും പ്ര­​യോ­​ഗി​ച്ചു. ​പി​സി​സി ആ​സ്ഥാ​ന​ത്ത് നി​ന്ന് പ്ര​ക​ട​ന​മാ​യെ​ത്തി ഡി​ജി​പി ഓ​ഫീ​സി​നു മു​ന്നി​ലെ​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ചു. സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന ന​വ​കേ​ര​ള സ​ദ​സി​ന്‍റെ […]
December 23, 2023

ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണം : കര്‍ണാടക ഹൈക്കോടതി

ബംഗളൂരു : ഒരാള്‍ക്ക് ഒന്നിലധികം ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ തുല്യമായ ഓഹരികളായി വിഭജിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. ഒന്നോ അതിലധികമോ വിധവകള്‍ക്ക് ഫാമിലി പെന്‍ഷന്‍ ക്ലെയിം ചെയ്യാന്‍ റെയില്‍വേ സര്‍വീസസ്  ഭേദഗതി ചട്ടങ്ങള്‍, 2016 പ്രകാരം അവകാശം […]
December 23, 2023

മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് ; പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കു : മുഖ്യമന്ത്രി

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകയ്ക്കതെതിരെ ഗൂഢാലോചന കേസ് എടുത്ത പൊലീസ് നടപടി തെറ്റെങ്കില്‍ തെളിവുകള്‍ ഹാജരാക്കിക്കൊള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. മാധ്യമപ്രവര്‍ത്തനത്തിന് ഇവിടെ ആരും ഒരു തടസവും ഉണ്ടാക്കുന്നില്ല. ആരും അതിന്റെ […]
December 23, 2023

കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല : ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം :  കേരളത്തിലെ 32 ശതമാനം വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലെന്ന് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത്. എല്ലാ വാഹനങ്ങള്‍ക്കും സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനുള്ള എല്ലാ ശ്രമങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്നുണ്ടെന്നും […]
December 23, 2023

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു ; ഭൂരിഭാഗം കേസുകളും കേരളത്തില്‍

ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. ഇന്നലെ 752 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നാലു പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം മെയ് 21ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന […]
December 23, 2023

മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു

വത്രി : മനുഷ്യക്കടത്തെന്ന സംശയത്തെ തുടര്‍ന്ന് ഫ്രാന്‍സിന്‍ 303 ഇന്ത്യക്കാരുമായി എത്തിയ വിമാനം വത്രി വിമാനത്താവളത്തില്‍ പിടിച്ചിട്ടു. സംഭവത്തില്‍ രണ്ട് പേരെ ഫ്രഞ്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച യുഎയില്‍ നിന്ന് നിക്കരാഗ്വയിലേക്ക് പുറപ്പെട്ട റുമാനിയയില്‍ നിന്നുള്ള ലെജന്‍ഡ് […]
December 23, 2023

ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവ് : ഡബ്ല്യൂഎച്ച്ഒ

ന്യൂഡല്‍ഹി :  ഒരു മാസത്തിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണത്തില്‍ 52 ശതമാനം വര്‍ദ്ധനവുണ്ടായെന്നും 850,000 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നും ലോകാരോഗ്യ സംഘടന. കഴിഞ്ഞ 28 ദിവസത്തെ അപേക്ഷിച്ച് പുതിയ മരണങ്ങളുടെ എണ്ണം 8ശതമാണ് […]
December 23, 2023

‘പുലരി വിരിയും മുൻപേ’ : കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദൻറെ പുസ്തക പ്രകാശനം ഇന്ന്

കൊച്ചി : കേരളത്തെ നടുക്കിയ കൊലപാതക പരമ്പര നടത്തിയ റിപ്പർ ജയാനന്ദൻറെ പുസ്തക പ്രകാശനം ഇന്ന്. തടവിൽ കഴിയവെ ജയാനന്ദൻ എഴുതിയ ‘പുലരി വിരിയും മുൻപേ’ എന്ന പുസ്തകത്തിന്റെ പ്രകാശത്തിൽ പങ്കെടുക്കുന്നതിന് ഹൈക്കോടതി ജയാനന്ദന് പരോൾ […]
December 23, 2023

ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കി ഗുജറാത്ത് സര്‍ക്കാര്‍

അഹമ്മദാബാദ് : ആഗോള ധനകാര്യ സ്ഥാപനങ്ങളെ ആകര്‍ഷിക്കാനായി ഗിഫ്റ്റ് സിറ്റിയില്‍ മദ്യവില്‍പ്പനക്ക് അനുമതി നല്‍കി സര്‍ക്കാര്‍. തലസ്ഥാനനഗരമായ ഗാന്ധിനഗറിന് സമീപത്തെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക്‌സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ‘വൈന്‍ ആന്‍ഡ് ഡൈന്‍’ സേവനം നല്‍കുന്ന ഹോട്ടലുകള്‍, റസ്റ്ററന്റുകളിലും […]