Kerala Mirror

December 22, 2023

ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെയും സഹോദരിയുടെയും വീട് കോണ്‍ഗ്രസ് എറിഞ്ഞ് തകര്‍ത്തു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ സിപിഎം നേതാവിന്റെ വീടിന് നേര്‍ക്കും ആക്രമണം. ആറ്റിങ്ങല്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ നജാമിന്റെ വീടിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ആലംകോട് മുസ്ലിം പള്ളിക്കെതിര്‍വശമുള്ള നജാമിന്റെ വീട് എറിഞ്ഞ് […]
December 22, 2023

നാവികസേനക്കായി നിർമിക്കുന്ന കപ്പലിന്റെ വിവരങ്ങൾ ചോർത്തി;കൊച്ചി കപ്പൽശാലയിലെ കരാർ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിൽ. എറണാകുളം സ്വദേശിയായ ശ്രീനിഷ് പൂക്കോടനെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഔദ്യോഗിക രഹസ്യനിയമപ്രകാരം ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അതീവ സുരക്ഷാ മേഖലയാണ് കൊച്ചി കപ്പൽശാല […]
December 22, 2023

ഇന്നലെ 292 പുതിയ കോവിഡ് കേസുകൾ, സംസ്ഥാനത്ത് ആകെ 2341 പോ​സി​റ്റീ​വ് കേസുകൾ

തി​രു​വ​ന​ന്ത​പു​രം: ആ​ശ​ങ്ക​വി​ത​ച്ച് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ മാ​ത്രം 292 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നൊ​പ്പം മൂ​ന്നു മ​ര​ണ​വും റി​292 newപ്പോ​ർ​ട്ടു ചെ​യ്തു. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ജെ​എ​ൻ1 ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ കേ​ര​ള​ത്തി​ൽ ഒ​രു മാ​സ​ത്തി​ന​കം […]
December 22, 2023

ഒരു കലണ്ടർ വർഷം ഒരു കോടി യാത്രക്കാർ… ചരിത്ര നേട്ടം കുറിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

കൊച്ചി: ഒരു കലണ്ടർ വർഷം , ഒരു കോടി യാത്രക്കാർ എന്ന നേട്ടം സ്വന്തമാക്കി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. ഇന്നലെ വൈകിട്ട് ബാംഗ്ലൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173 പേർ യാത്ര ചെയ്തതോടെയാണ് ചരിത്രനേട്ടം സിയാൽ സ്വന്തമാക്കിയത്. […]
December 22, 2023

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മറുപടി ഇന്ന്, മ​റി​യ​ക്കു​ട്ടി​യു​ടെ പെൻഷൻ ഹ​ർ‌​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പെ​ൻ​ഷ​ൻ ല​ഭി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ൺ​ച​ട്ടി​യു​മാ​യി ഭി​ക്ഷ​യാ​ചി​ക്കാ​നി​റ​ങ്ങി ശ്ര​ദ്ധേ​യ​യാ​യ അ​ടി​മാ​ലി സ്വ​ദേ​ശി​നി മ​റി​യ​ക്കു​ട്ടി ത​ന്‍റെ വി​ധ​വാ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത് ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പെ​ൻ​ഷ​ൻ എ​ന്തു​കൊ​ണ്ടാ​ണ് കൊ​ടു​ക്കാ​തി​രു​ന്ന​ത് എ​ന്ന […]
December 22, 2023

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ ഇന്ത്യ മുന്നണി രാജ്യവ്യാപക പ്രക്ഷോഭത്തിന് , തുടക്കം ഇന്ന് ഡൽഹി ജന്തർ മന്തറിൽ

ന്യൂഡല്‍ഹി: പാർലമെൻ്റിലെ കൂട്ട സസ്പെൻഷൻ നടപടിക്ക് എതിരെ ഇന്ത്യ മുന്നണി പ്രതിഷേധം ഇന്ന്. ഡൽഹി ജന്തർ മന്തറിൽനടക്കുന്ന പ്രതിഷേധത്തിൽ പാർലമെന്‍റിലെ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. പാർലമെന്‍റില്‍ പ്രതിഷേധിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും സുരക്ഷാ വീഴ്ച ഉൾപ്പെടെയുള്ള […]
December 22, 2023

തിരുവനന്തപുരത്ത് രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഇന്ന് കോണ്‍ഗ്രസിന്റെ ഹര്‍ത്താല്‍. ആലങ്കോട്, കരവാരം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.  മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിന് നേര്‍ക്കുണ്ടായ ഡിവൈഎഫ്‌ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ആറ്റിങ്ങല്‍ യൂത്ത് […]
December 22, 2023

പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്: മരണം 15 ആയി

പ്രാഗ്:  ചെക് റിപ്പബ്ലിക് തലസ്ഥാന നഗരമായ പ്രാഗിലെ ചാള്‍സ് സര്‍വകലാശാലയിലെ വെടിവെയ്പ്പില്‍ മരണം 15 ആയി. നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ചാള്‍സ് സര്‍വകലാശാലയിലെത്തിയ അക്രമി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണെന്ന് പൊലീസ് അറിയിച്ചു.  വെടിലവെയ്പ്പില്‍ 24 […]
December 22, 2023

ജമ്മു കാഷ്മീരിലെ ഭീകരാക്രമണം: ഒ​രു സൈ​നി​ക​ന് കൂ​ടി വീ​ര​മൃ​ത്യു, കൊ​ല്ല​പ്പെ​ട്ട​ സൈനികരുടെ എ​ണ്ണം നാ​ലാ​യി

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ‌​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ന് കൂ​ടി വീ​ര​മൃ​ത്യു. ഇ​തോ​ടെ കൊ​ല്ല​പ്പെ​ട്ട​ സൈനികരുടെ എ​ണ്ണം നാ​ലാ​യി. ഭീ​ക​ര​ർ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യിട്ടുണ്ട്. ഈ ഭാഗത്ത് കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്തു. വ്യാ​ഴാ​ഴ്ച […]