Kerala Mirror

December 21, 2023

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരത്തില്‍ കളിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കൊല്ലം : പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തരത്തില്‍ കളിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാന്‍ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് ഉയര്‍ന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും […]
December 21, 2023

‘ഗുസ്തി കരിയ‌ർ അവസാനിപ്പിക്കുന്നു’- പൊട്ടിക്കരഞ്ഞ് ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി സാക്ഷി മാലിക്

ന്യൂഡൽഹി : ​​ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പുതിയ അധ്യക്ഷനായി ബ്രിജ് ഭൂഷൻ ശരൺ സിങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ അപ്രതീക്ഷിത നീക്കവുമായി ​ഗുസ്തി താരങ്ങൾ. ​ഗുസ്തി കരിയർ അവസാനിപ്പിക്കുകയാണെന്ന ഞെട്ടിക്കുന്ന തീരുമാനവുമായി […]
December 21, 2023

ഇഡി എന്തുകൊണ്ട് കരുവന്നൂര്‍ കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല? : കോടതി

കൊച്ചി : കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേടിലെ കള്ളപ്പണ ഇടപാടു കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് ചോദ്യങ്ങളുമായി കോടതി. എന്തുകൊണ്ട് കേസിലെ മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ല എന്നും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ പോലും സ്വതന്ത്രരായി നടക്കുന്നുവെന്നും […]
December 21, 2023

പ​ത്ത​നാ​പു​ര​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​വേ​ലി സ്റ്റോ​റി​ൽ ഇ​ടി​ച്ചു​ക​യ​റി; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: നി​യ​ന്ത്ര​ണം​വി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് മാ​വേ​ലി സ്റ്റോ​റി​ൽ ഇ​ടി​ച്ചു​ക​യ​റി. ര​ണ്ടു യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു. കൊ​ല്ലം പ​ത്ത​നാ​പു​ര​ത്ത് ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കാ​യം​കു​ള​ത്ത് നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ബ​സ് നെ​ടു​മ്പ​റ​മ്പി​ലെ​ത്തി​യ​പ്പോ​ൾ ബ്രേ​ക്ക് ത​ക​രാ​റി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട് […]
December 21, 2023

ഇടുക്കി അണക്കെട്ട് ഭംഗി ആസ്വദിക്കാം ; ക്രിസ്മസ്- പുതുവത്സരം അടിപൊളി ആകാം

തൊടുപുഴ : ക്രിസ്മസ് – പുതുവത്സര അവധികള്‍ പ്രമാണിച്ച് ഇടുക്കി – ചെറുതോണി അണക്കെട്ടുകള്‍ ഡിസംബര്‍ 31വരെ സന്ദര്‍ശര്‍ക്കായി തുറന്നുനല്‍കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.  രാവിലെ 9.30 മുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് പാസ് അനുവദിക്കുക. അണക്കെട്ടിലെ […]
December 21, 2023

കെഎസ് യുവിന്റെ ഡിജിപി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തി വീശി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തേക്ക് കെ എസ് യു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കു നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു മാര്‍ച്ച്. നവകേരള സദസ്സിന്റെ ഫ്‌ലക്‌സുകളും ബോര്‍ഡുകളും പ്രവര്‍ത്തകര്‍ നശിപ്പിച്ചു.  കെപിസിസി ആസ്ഥാനത്തു നിന്നാണ് […]
December 21, 2023

സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറും വരും, ബില്‍ ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെയും നിയമനവും സേവനങ്ങളും വ്യവസ്ഥ ചെയ്യുന്ന ബില്‍ ലോക്‌സഭ പാസാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ ഇനി പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതി തീരുമാനിക്കും. നേരത്തെ ബില്‍ രാജ്യസഭ പാസാക്കിയിരുന്നു.  […]
December 21, 2023

യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സിന്റെ വ­​ണ്ടി­​പ്പെ­​രി­​യാർ പൊലീസ് സ്റ്റേഷൻ മാ​ര്‍­​ച്ചി​ല്‍ സം­​ഘ​ര്‍​ഷം; ലാ­​ത്തി­​ച്ചാ​ര്‍­​ജി​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് പരിക്ക്

ഇ­​ടു​ക്കി: വ­​ണ്ടി­​പ്പെ­​രി­​യാ​ര്‍ പൊ​ലീ­​സ് സ്‌­​റ്റേ­​ഷ­​നി­​ലേ­​ക്ക് യൂ­​ത്ത് കോ​ണ്‍­​ഗ്ര­​സ് ന­​ട​ത്തി­​യ മാ​ര്‍­​ച്ചി​ല്‍ വ്യാപക സം­​ഘ​ര്‍​ഷം.  പൊ​ ­​ലീ­​സും പ്ര­​വ​ര്‍­​ത്ത­​ക​രും ത­​മ്മി​ല്‍ ഏ­​റ്റു­​മു​ട്ടി. ലാ­​ത്തി­​ച്ചാ​ര്‍­​ജി​ല്‍ പ്ര­​വ​ര്‍­​ത്ത­​ക​ര്‍­​ക്ക് പ­​രി­​ക്കു​ണ്ട്. ആ­​റു വ­​യ­​സു­​കാ­​രി­​യെ പീ­​ഡി­​പ്പി­​ച്ച് കൊ­​ല­​പ്പെ­​ടു​ത്തി­​യ കേ​സി​ലെ പ്ര­​തി­​യെ കോ​ട­​തി വെ­​റു­​തേ […]
December 21, 2023

ഒമിക്രോൺ ജെ.എൻ-1 നിസ്സാരമായി കാണരുത്, പനി, ചുമ, ജലദോഷം,മണം, രുചിക്കുറവ് എന്നിവ ലക്ഷണങ്ങൾ

പുതുതായി വ്യാപിക്കുന്ന ഒമിക്രോൺ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. ഓരോ ദിവസവും പിന്നിടുമ്പോഴും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുവെന്നാണ് കണക്കുകൾ.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 594 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. […]