Kerala Mirror

December 20, 2023

കമലാക്ഷിക്ക് ഇത് പുതിയ ജീവന്‍ ; അഞ്ചര മണിക്കൂര്‍ കഴുത്തൊപ്പം ചെളിയില്‍ പൂണ്ടു കിടന്ന കമലാക്ഷിയെ ഫയര്‍ ഫോഴ്‌സ് രക്ഷപെടുത്തി

കൊച്ചി : മരട് സ്വദേശി കമലാക്ഷിക്ക് ഇത് പുതിയ ജീവന്‍ കിട്ടിയ ആശ്വാസമാണ്. കഴുത്തോളം ചെളിയില്‍ മുങ്ങി 76 കാരി കിടന്നത് അഞ്ചര മണിക്കൂറാണ്. സഹായത്തിനായി നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ഒടുവില്‍ തളര്‍ന്നു. ശബ്ദം നഷ്ടപ്പെട്ടു. […]
December 20, 2023

പ​ണ​മാ​ണ് വേ​ണ്ട​തെ​ന്ന് ഡോ. ​റു​വൈ​സ് ത​ന്‍റെ മു​ഖ​ത്ത് നോ​ക്കി പ​റ​ഞ്ഞു,ഡോ. ​ഷെ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​നി ഡോ. ​ഷെ​ഹ​ന​യു​ടെ ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. സു​ഹൃ​ത്താ​യി​രു​ന്ന ഡോ. ​റു​വൈ​സ് മു​ഖ​ത്ത് നോ​ക്കി പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഹൈ​ക്കോ​ട​തി​യി​ല്‍ റു​വൈ​സ് ന​ല്‍​കി​യ ജാ​മ്യ​പേ​ക്ഷ​യെ […]
December 20, 2023

യു​എ​സ് പ്ര​സി​ഡ​ന്‍റ്തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ന്നും ട്രം​പിനെ ​വി​ല​ക്കി കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് അ​മേ​രി​ക്ക​ന്‍ മു​ന്‍​ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന് വി​ല​ക്ക്. കൊ​ള​റാ​ഡോ സു​പ്രീം കോ​ട​തി​യാ​ണ് ട്രം​പി​ന്‍റെ നീ​ക്ക​ത്തെ ത​ട​ഞ്ഞ​ത്. 2021 ജ​നു​വ​രി​യി​ല്‍ യു​എ​സ് കാ​പി​റ്റ​ലി​നു നേ​രെ ട്രം​പ് അ​നു​യാ​യി​ക​ള്‍ […]
December 20, 2023

ശബരിമലയില്‍ വന്‍ തിരക്ക്; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, മുന്നൊരുക്കങ്ങളുമായി പൊലീസ്

പമ്പ : ശബരിമലയിൽ വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളാ പൊലീസ് . ഇന്നലെ മാത്രം പതിനെട്ടാംപടി കയറിയത് 94452 പേരാണ്. 10 ദിവസത്തിനിടെ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിയത് ഇന്നലെയായിരുന്നു. തിരക്ക് […]
December 20, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സി.പി.എം ജില്ലാ സെക്രട്ടറിയെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യും. നാലാമത്തെ പ്രാവശ്യമാണ് എം.എം വർഗീസിനെ ഇ.ഡി ചോദ്യം ചെയ്യുന്നത്. നാളെ 10.30ന് ഇ.ഡിയുടെ […]
December 20, 2023

ആറുമാസം വിശ്രമം വേണ്ടി വരും, നെയ്മറിന് കോപ്പ അമേരിക്ക കളിക്കാനാകില്ല

റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മറിന്റെ പരിക്ക് ബ്രസീലിന് തിരിച്ചടിയായി. കാല്‍മുട്ടിന് പരിക്കേറ്റ നെയ്മറിന് ശസ്ത്രക്രിയയെത്തുടര്‍ന്ന് ആറുമാസം വിശ്രമം വേണ്ടി വരും. ഇതോടെ അടുത്ത വര്‍ഷം ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പ് നെയ്മര്‍ക്ക് നഷ്ടമാകും. […]
December 20, 2023

ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്കേർപ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ

ന്യൂഡൽഹി: ലോക്‌സഭയിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എം.പിമാർക്ക് കൂടുതൽ വിലക്ക്. പാർലമെന്റ് ചേംബർ, ലോബി, ഗാലറി എന്നിവിടങ്ങളിൽ പ്രവേശിക്കുന്നതിനാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇരുസഭകളിലുമായി 142 എം.പിമാരെയാണ് […]
December 20, 2023

കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ഇന്നുമുതൽ

തിരുവനന്തപുരം: 2023 ഒക്ടോബർ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ ഇന്നുമുതൽ (ഡിസംബർ 20) വെബ്‌സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഡിസംബർ 29, 30 തീയതികളിലായിട്ടാണ് പരീക്ഷ.  കെ-ടെറ്റ് പരീക്ഷയ്ക്കായി […]
December 20, 2023

സർക്കാരിന് ആശ്വാസം, 300 കോ​ടി​യു​ടെ ട്ര​ഷ​റി നി​ക്ഷേ​പത്തിന്റെ ചെക്ക് ഇന്ന് ബെവ്കോ നൽകും , പെൻഷൻ ഫണ്ടിനും 500 കോടി വായ്പ

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സ​ഹാ​യ​വു​മാ​യി ബെ​വ്റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കാ​നാ​യി 300 കോ​ടി​യു​ടെ ട്ര​ഷ​റി നി​ക്ഷേ​പ​മാ​ണ് ബെ​വ്കോ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​തു​ക​യ്ക്കു​ള്ള ചെ​ക്ക് ഇ​ന്ന് കൊ​ല്ല​ത്ത് ബീ​ച്ച് ഹോ​ട്ട​ലി​ൽ […]