Kerala Mirror

December 19, 2023

ദാവൂദിനെക്കുറിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ പറയും ; താന്‍ വീട്ടുതടങ്കലില്‍ അല്ല : ജാവേദ് മിയാന്‍ദാദ്

ഇസ്ലാമാബാദ് : അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പ്രതികരിക്കാതെ പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ജാവേദ് മിയാന്‍ദാദ്. ദാവൂദിനെക്കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം. ദാവൂദ് വിഷബാധയേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ദാവൂദിന്റെ അടുത്ത ബന്ധുവായ […]
December 19, 2023

പാര്‍ലമെന്റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നു : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : പാര്‍ലമെന്റ് ആക്രമണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് അതിക്രമത്തേക്കാള്‍ ഗൗരവതരമാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സീറ്റുകള്‍ ഇനിയും കുറയുമെന്നും ബിജെപി അംഗങ്ങളുടെ എണ്ണം വര്‍ധിക്കുമെന്നും മോദി പറഞ്ഞു. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി […]
December 19, 2023

എസ്എഫ്‌ഐ ബാനറിലെ ഇംഗ്ലീഷിനെ പരിഹസിച്ച് വി ടി ബല്‍റാം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ ഉയര്‍ത്തിയ പ്രതിഷേധ ബാനറുകളിലെ ഇംഗ്ലിഷ് പ്രയോഗങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി ടി ബല്‍റാം. നീ ഒരു ചുക്കും ചെയ്യില്ല, നിന്റെ അടവ് ഇവിടെ നടക്കൂല, നീ […]
December 19, 2023

ഗ്യാന്‍വാപി കേസില്‍ മുസ്ലീം പള്ളി കമ്മിറ്റിയുടെ എല്ലാ ഹര്‍ജികളും തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ് : ഗ്യാന്‍വാപി കേസില്‍ മുസ്ലീം പള്ളി കമ്മിറ്റിയുടെ എല്ലാ ഹര്‍ജികളും തള്ളി അലഹബാദ് ഹൈക്കോടതി. ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കാന്‍ വാരാണസി കോടതിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആരാധാനാലയ സംരക്ഷണ നിയമം സിവില്‍ കേസുകള്‍ക്കു ബാധകമല്ലെന്നു […]
December 19, 2023

മണ്ണൊലിച്ചുപോയി ശ്രീവൈകുണ്ഠത്ത് ട്രെയിനില്‍ കുടുങ്ങിയ 800 യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

ചെന്നൈ : കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ തമിഴ്‌നാട്ടിലെ ശ്രീവൈകുണ്ഠത്ത് കുടുങ്ങിപ്പോയ ട്രെയിനിലെ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും രംഗത്തിറങ്ങിയിട്ടുണ്ട്. 800 ഓളം പേരാണ് ട്രെയിനില്‍ കുടുങ്ങിക്കിടക്കുന്നത്.  വ്യോമസേന, ദേശീയ ദ്രുതകര്‍മ്മസേന, റെയില്‍വേ ഉദ്യോഗസ്ഥര്‍ […]
December 19, 2023

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം

ലഖ്‌നൗ : അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരിയില്‍ നടക്കുന്ന പ്രതിഷ്ഠാ ചടങ്ങുകളിലേക്ക് കേരളത്തില്‍ നിന്ന് മോഹന്‍ലാലിനും മാതാ അമൃതാനന്ദമയിക്കും ക്ഷണം. ജനുവരി 22-നാണ് പ്രതിഷ്ഠാചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയില്‍ പങ്കെടുക്കും. ചലച്ചിത്ര രംഗത്തുനിന്ന് അമിതാഭ് […]
December 19, 2023

ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ; രാഹുലും പ്രിയങ്കയും യുപി നിന്ന് മത്സരിക്കണം : യുപി പിസിസി

ലഖ്‌നൗ : അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മത്സരിക്കണമെന്ന അഭ്യര്‍ഥനയുമായി സംസ്ഥാന ഘടകം. അമേഠിയിലെയും റായ്ബറേലിയിലെയും ജനങ്ങള്‍ക്കും പാര്‍ട്ടി […]
December 19, 2023

മ​ണി​പ്പു​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

ഇം​ഫാ​ൽ : മ​ണി​പ്പു​രി​ൽ വീ​ണ്ടും നി​രോ​ധ​നാ​ജ്ഞ. ചു​രാ​ച​ന്ദ്പു​രി​ൽ ര​ണ്ടു​മാ​സ​ത്തേ​ക്കാ​ണ് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ളാ​യി മ​ണി​പ്പൂ​രി​ൽ ഒ​റ്റ​പ്പെ​ട്ട സം​ഘ​ർ​ഷ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ചു​രാ​ച​ന്ദ്പു​രി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് സം​ഘ​ർ​ഷ​സം​ഭ​വ​ങ്ങ​ളു​ണ്ടാ​യ​ത്. ചു​രാ​ച​ന്ദ്പു​രി​ലാ​ണ് […]
December 19, 2023

അ­​മി­​ത്­​ഷാ രാ­​ജി­​വ­​യ്­​ക്ക­​ണം ; പാ​ര്‍­​ല­​മെ​ന്‍റ് വ­​ള­​പ്പി­​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി സ­​സ്‌­​പെ​ന്‍­​ഷ­​നി​ലാ­​യ എം­​പി­​മാ​ര്‍

ന്യൂ­​ഡ​ല്‍​ഹി :​ പാ​ര്‍­​ല­​മെ​ന്‍റ് വ­​ള­​പ്പി­​ല്‍ പ്ര­​തി­​ഷേ­​ധ­​വു­​മാ­​യി സ­​സ്‌­​പെ​ന്‍­​ഷ­​നി​ലാ­​യ എം­​പി­​മാ​ര്‍. പ്ല​ക്കാ​ര്‍­​ഡ് ഉ­​യ​ര്‍­​ത്തി­​പ്പി­​ടി​ച്ചും അ­​മി­​ത്­​ഷാ രാ­​ജി­​വ­​യ്­​ക്ക­​ണ മു­​ദ്രാ­​വാ­​ക്യം വി­​ളി​ച്ചും ഗാ­​ന്ധി­​പ്ര­​തി­​മ­​യ്­​ക്ക് മു­​ന്നി​ല്‍ എം­​പി­​മാ​ര്‍ പ്ര­​തി­​ഷേ­​ധി​ച്ചു. പു​തി­​യ പാ​ര്‍­​ല­​മെ​ന്‍റ് മ­​ന്ദി­​ര­​ത്തി­​ന്‍റെ പ­​ടി­​ക്കെ­​ട്ടി​ല്‍ കു­​ത്തി­​യി­​രു​ന്നും എം­​പി­​മാ​ര്‍ പ്ര­​തി­​ഷേ­​ധി­​ക്കു­​ക­​യാ​ണ്. പാ​ര്‍­​ല­​മെ​ന്‍റി​ലെ സു­​ര­​ക്ഷാ­​വീ­​ഴ്­​ച­ […]