Kerala Mirror

December 18, 2023

ലിബിയയില്‍ കുടിയേറ്റക്കാരുടെ ബോട്ട് മറിഞ്ഞ് 61 പേര്‍ മുങ്ങിമരിച്ചു

കെയ്‌റോ : യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി കുടിയേറ്റക്കാരുമായി പോയ ബോട്ട് അപകടത്തില്‍പെട്ട് സ്ത്രീകളും കുട്ടികളുമടക്കം 60 ലധികം പേര്‍ മരിച്ചു. ലിബിയന്‍ തീരത്താണ് അപകടം. ശക്തമായ തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നുവെന്നാണ് യുഎന്‍ മൈഗ്രേഷന്‍ ഏജന്‍സി പുറത്തുവിട്ട വിവരം.  […]
December 18, 2023

ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ ഉ​പ​വ​ക​ഭേ​ദം വ​ര്‍​ധി​ക്കുന്നു, സം​സ്ഥാ​ന​ത്ത് 111 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഒ​മി​ക്രോ​ണ്‍ വൈ​റ​സി​ന്‍റെ ഉ​പ​വ​ക​ഭേ​ദം വ​ര്‍​ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഞാ​യ​റാ​ഴ്ച മാ​ത്രം 111 അ​ധി​ക കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു. ഒ​രു മ​ര​ണ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​ജ്യ​ത്ത് ആ​കെ 122 കേ​സു​ക​ളാ​യി​രു​ന്നു സ്ഥി​രീ​ക​രി​ച്ച​ത്. […]
December 18, 2023

എസ്എഫ്ഐ ബാനറുകൾ നീക്കിയില്ല; കാലിക്കറ്റ് സർവകലാശാല വി.സിക്കെതിരെ ഗവർണർ കടുത്ത നടപടിക്ക്

കോഴിക്കോട്: കാലിക്കറ്റ് സർവകലശാല വൈസ് ചാൻസിലർ എം. കെ ജയരാജിന് എതിരെ കടുത്ത നടപടി ഉണ്ടാകും. ചാൻസിലറായ ഗവർണർ നടപടികൾ ആരംഭിച്ചതായി സൂചന. നിർദേശം നൽകിയിട്ടും ഗവർണർക്ക് എതിരായ ബാനറുകൾ നീക്കം ചെയ്യാത്തതിനാലാണ് നടപടി. എസ്.എഫ്.ഐ […]
December 18, 2023

പത്തനംതിട്ടയിലെ കോളേജുകളിലും ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍

പത്തനംതിട്ട : ജില്ലയിലെ വിവിധ കോളേജുകളില്‍ ഗവര്‍ണര്‍ക്കെതിരെ ബാനറുകള്‍ ഉയർന്നു. എന്‍ എസ് എസ് കോളേജ് പന്തളം, കത്തോലിക്കേറ്റ് കോളേജ്, സെന്റ് തോമസ് കോഴഞ്ചേരി, ബിഎഎം കോളേജ് മല്ലപ്പള്ളി എന്നീ കോളേജുകളിലാണ് ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐയുടെ പേരില്‍ […]
December 18, 2023

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

കറാച്ചി : വിഷബാധയെ തുടർന്ന് അധോലോക കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിവരം. വിഷം ഉള്ളിൽച്ചെന്ന് ഗുരുതരാവസ്ഥയിലാണ് ദാവൂദ് ഇബ്രാഹിം എന്നാണ് റിപ്പോർട്ട്. ഇതേതുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിലെ ആശുപത്രിയിലാണ് ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. വൻ […]
December 18, 2023

‘സം​ഘി ചാ​ന്‍​സി​ല​ര്‍ ക്വി​റ്റ് കേ​ര​ള’, ഗ​വ​ര്‍​ണ​​​ക്കെ​തി​രെ ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്ത്; ഇ​ന്ന് 2,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ എ​സ്എ​ഫ്ഐ​യ്ക്കു പി​ന്നാ​ലെ ഡി​വൈ​എ​ഫ്‌​ഐ​യും രം​ഗ​ത്ത്. ‘സം​ഘി ചാ​ന്‍​സി​ല​ര്‍ ക്വി​റ്റ് കേ​ര​ള’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി ഇ​ന്ന് സം​സ്ഥാ​ന​ത്തെ 2,000 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തി​ഷേ​ധ യോ​ഗം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും പ്ര​തി​ഷേ​ധ ബാ​ന​ര്‍ ഉ​യ​ര്‍​ത്തു​മെ​ന്നും ഡി​വൈ​എ​ഫ്‌​ഐ […]
December 18, 2023

ഡോ. ​ഷ​ഹ​ന കേ​സ്: റു​വൈ​സിന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പി​ജി വി​ദ്യാ​ര്‍​ഥി​നി ഡോ.​ഷ​ഹ​ന ജീ​വ​നൊ​ട​ക്കി​യ സം​ഭ​വ​ത്തി​ലെ പ്ര​തി ഡോ. ​ഇ. എ.​റു​വൈ​സി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി തി​ങ്കളാ​ഴ്ച പ​രി​ഗ​ണി​ക്കും.ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥി​ന്‍റെ ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്. ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന നി​ല​പാ​ട് പ്രൊ​സി​ക്യൂ​ഷ​ന്‍ […]
December 18, 2023

13 ഇന സബ്‌സിഡി സാധനങ്ങള്‍; സപ്ലൈകോ ക്രിസ്മസ് ചന്ത 21 മുതല്‍

തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് ചന്ത 21ന് ആരംഭിക്കും. തിരുവനന്തപുരം പുത്തരിക്കണ്ടത്താണ് സംസ്ഥാന ഉദ്ഘാടനം. വിലക്കുറവില്‍ സാധനങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്സിഡി സാധനങ്ങള്‍ ലഭിക്കും. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, […]
December 18, 2023

‘വിധേയത്വം സംഘ്പരിവാറിനോടാകരുത്’; തിരുവനന്തപുരത്തും ഗവർണർക്കെതിരെ ബാനർ

തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനർ. ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് […]