Kerala Mirror

December 18, 2023

ഒമൈക്രോണ്‍ ജെഎന്‍ 1 ഉപവകഭേദം ; അനാവശ്യ ഭീതി പടര്‍ത്തരുത്ത് : മന്ത്രി വീണ ജോർജ്

കൊല്ലം : ഒന്നര മാസത്തിനിടെ സംസ്ഥാനത്ത് 1600 ലധികം പേര്‍ക്ക് കോവിഡ് വന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മരിച്ച പത്ത് പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റ് ഗുരുതര അസുഖങ്ങള്‍ […]
December 18, 2023

പാര്‍ലമെന്റ ആക്രമണം ; ലോക്‌സഭയില്‍ പ്രതിഷേധിച്ച 33 എംപിമാരെ കൂടി സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി : പാര്‍ലമെന്റിലെ പുകയാക്രമണം, സുരക്ഷ എന്നീ വിഷയങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച 33 എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസിന്റെ ലോകസ്ഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും കേരളത്തില്‍ […]
December 18, 2023

കര്‍ണാടകയില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിച്ച പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍

ബംഗളൂരു : കര്‍ണാടകയിലെ സ്‌കൂളില്‍ ദളിത് വിദ്യാര്‍ഥികളെ കൊണ്ട് സെപ്റ്റിക് ടാങ്ക് കഴുകിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രിന്‍സിപ്പലും അധ്യാപകനും അറസ്റ്റില്‍. നാല് കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. വിദ്യാര്‍ഥികളെ ഭാരമുള്ള സ്‌കൂള്‍ ബാഗുമായി രാത്രി […]
December 18, 2023

ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ല : ബോംബെ ഹൈക്കോടതി

മുംബൈ : ആദ്യ വിവാഹം നിയമപരമായി നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍ രണ്ടാം ഭാര്യയ്ക്ക് ജീവനാംശം നിഷേധിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തതിനാല്‍ ആദ്യഭാര്യയുമായി വേര്‍പിരിഞ്ഞെന്ന് വിശ്വസിപ്പിച്ച് 1989ല്‍ തന്നെ വിവാഹം കഴിച്ചെന്നും പിന്നീട് […]
December 18, 2023

നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിന്ന് ? ഇപി ജയരാജന്‍

തൃശൂര്‍ : നടക്കാന്‍ വയ്യാത്ത ഒരാളെ പിടിച്ചുകൊണ്ടുവന്ന് കറുത്ത കൊടിയും കൊടുത്ത് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്കു തള്ളുന്നത് എന്തിനെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. പൊലീസ് ലാത്തിച്ചാര്‍ജിന്റെ നേരത്ത് കാലുണ്ടോ കൈയുണ്ടോ എന്നൊന്നും നോക്കില്ലെന്ന് ജയരാജന്‍ […]
December 18, 2023

സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നു

ന്യഡല്‍ഹി : സിംഗപ്പൂരില്‍ കോവിഡ് രോഗബാധിതര്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 3 മുതല്‍ 9 വരെയുള്ള ആഴ്ചയില്‍ 56,043 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയതത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിംഗപ്പൂര്‍ ആരോഗ്യ മന്ത്രാലയം പൗരന്മാര്‍ക്കും രാജ്യത്തെത്തുന്നവര്‍ക്കും […]
December 18, 2023

വയനാട്ടിലെ നരഭോജി കടുവ പത്താം ദിവസം കൂട്ടില്‍

കല്‍പ്പറ്റ: പൂതാടി പഞ്ചായത്തിലെ വാകേരി കൂടല്ലൂര്‍, കല്ലൂര്‍ക്കുന്ന് പ്രദേശങ്ങളില്‍ ജനങ്ങളെ ഭീതിയിലാക്കിയ നരഭോജി കടുവ കൂട്ടിലായി. കര്‍ഷകനെ കൊലപ്പെടുത്തി, പത്താം ദിവസമാണ്, കൂടല്ലൂര്‍ കോളനിക്ക് സമീപം ദൗത്യത്തിന്റെ ഭാഗമായി വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ […]
December 18, 2023

ഡോ. ഷഹന ആത്മഹത്യ : ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കൊച്ചി : തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥി ഡോ. ഷഹന ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി റുവൈസ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.  ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നുള്ള മാനസിക വിഷമം താങ്ങാനാവാതെയാണ് ഡോ. ഷഹന ആത്മഹത്യ […]
December 18, 2023

ചക്രവാതച്ചുഴി ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട തീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ രണ്ടു ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് […]