Kerala Mirror

December 17, 2023

ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി, കുവൈത്ത് മുൻ അമീർ ഇനി ഓർമ

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹി സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഞായറാഴ്ച ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. രാവിലെ പത്തരയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു […]
December 17, 2023

ഞാൻ ചെല്ലുമ്പോൾ അവർ ഓടി പോയി എന്ന് വീമ്പ് പറയുന്നു,ഗവർണർ പരമാവധി പ്രകോപനം സൃഷ്ടിക്കുന്നു: പിണറായി

പത്തനംതിട്ട: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഗവർണർ എന്തെക്കെയോ വിളിച്ചു പറയുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. പത്തനംതിട്ടയിലാണ് നവകേരള സദസ്സിനിടയിൽ മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയത്. കേരളത്തിലെ സമാധാനാന്തരീക്ഷത്തെ തകർക്കാൻ […]
December 17, 2023

വി. മുരളീധരൻ നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തി: വീണ്ടും പരിഹസിച്ച് മന്ത്രി റിയാസ് 

പത്തനംതിട്ട: കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുരളീധരന്റെ തറവാട്ടിൽനിന്നുള്ള പണമല്ല സംസ്ഥാനം ആവശ്യപ്പെടുന്നത്. കേരളത്തിന് അവകാശപ്പെട്ട പണമാണ് ചോദിക്കുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ നികുതിപ്പണമാണ് സംസ്ഥാനം ആവശ്യപ്പെടുന്നതെന്നും റിയാസ് […]
December 17, 2023

കൊഴിഞ്ഞാമ്പാറയിൽ 4 വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതൃസഹോദരന്റെ ഭാര്യ അറസ്റ്റിൽ

പാലക്കാട് : കൊഴിഞ്ഞാമ്പാറയിൽ നാല് വയസ്സുകാരനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പിതൃ സഹോദരൻറെ ഭാര്യ അറസ്റ്റിൽ. വണ്ണാമട തുളസി നഗർ സ്വദേശി ദീപ്തി ദാസാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി തൃശ്ശൂർ […]
December 17, 2023

മുൻ ഡിസിസി അധ്യക്ഷനും ഡിസിസി ജനറൽ സെക്രട്ടറിയും ആറന്മുള നവകേരള സദസ് പ്രഭാതയോഗത്തിൽ

ആറന്മുള : കോൺഗ്രസ് മുൻ ഡിസിസി അധ്യക്ഷൻ ബാബു ജോർജും ഡിസിസി ജനറൽ സെക്രട്ടറിയായിരുന്ന സജി ചാക്കോയും ആറന്മുള നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുക്കാനെത്തി. നവകേരള സദസ്സിൽ പങ്കെടുക്കുന്നത് അഭിമാനം എന്ന് ഇരുവരും അഭിപ്രായപ്പെട്ടു. […]
December 17, 2023

ആരോഗ്യനില വഷളായി: മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​നി​ല വി​ഷ​ളാ​യ​തോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​നം മ​ന്ത്രി എ ​കെ ശ​ശീ​ന്ദ്ര​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ര​ക്ത​സ​മ്മ​ർ​ദ​ത്തി​ൽ വ്യ​തി​യാ​നു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ശ​നി​യാ​ഴ്ച അ​ദ്ദേ​ഹ​ത്തെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ […]
December 17, 2023

അക്രമി അർജുൻ തന്നെ,വണ്ടിപ്പെരിയാർ കേസിൽ പൊലീസിന്റെ കണ്ടെത്തൽ ശരിയാണ്: വാഴൂർ സോമൻ എം.എൽ.എ

ഇടുക്കി: വണ്ടിപ്പെരിയാർ കേസിൽ പോസ്റ്റുമോര്‍ട്ടം വേണ്ടെന്ന് പറഞ്ഞത് കുട്ടിയുടെ അച്ഛൻ്റെയും ബന്ധുക്കളുടെയും ആവശ്യപ്രകാരമാണെന്ന് ആവർത്തിച്ച് പീരുമേട് എം.എൽ.എ.വാഴൂർ സോമൻ.പോലീസിന്റെ കണ്ടെത്തൽ ശരിയാണെന്നും അക്രമി അർജുൻ തന്നെയാണെന്നും എം.എൽ.എ വ്യക്തമാക്കി. കേസിൽ പുനരന്വേഷണമല്ല അപ്പീൽ നൽകുകയാണ് ഉചിതമെന്നും […]
December 17, 2023

‘രാഷ്ട്രീയ സംവാദങ്ങള്‍ക്കുള്ള സമയമല്ല’; പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പുക ആക്രമണത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗൗരവപ്പെട്ട വിഷയമാണിതെന്ന് പറഞ്ഞ മോദി, ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് അഭ്യര്‍ഥിച്ചു.  സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്. ഇത് […]
December 17, 2023

”ഗവർണറെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ”: എം.ബി രാജേഷ്

പത്തനംതിട്ട: ഗവർണർ എരിതീയിൽ എണ്ണ ഒഴിക്കുന്നുവെന്ന് മന്ത്രി എം.ബി രാജേഷ്. അദ്ദേഹത്തെ കാണുമ്പോൾ ഓർമ്മ വരുന്നത് കിരീടം സിനിമയിലെ കൊച്ചിൻ ഹനീഫയെ ആണെന്നും പരിഹാസരൂപേണ മന്ത്രി പറഞ്ഞു. കൊലക്കേസ് പ്രതിയെ ജയിലിൽ ആയതുകൊണ്ടാണ് സെനറ്റിലേക്ക് ഗവർണർ […]