Kerala Mirror

December 16, 2023

ഗവർണർ കാലിക്കറ്റ് സര്‍വകലാശാല ഗസ്റ്റ് ഹൗസിലേക്ക്, റോ​ഡ് ഉ­​പ­​രോ­​ധിക്കുന്ന എസ്.എഫ്. ഐക്കാരെ അറസ്റ്റ് ചെയ്തു നീക്കുന്നു

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐയുടെ പ്രതിഷേധം. ഗ­​വ​ര്‍­​ണ​ര്‍ എ­​ത്തു­​ന്ന­​തി­​നു മു​ന്‍­​പേ പ്ര­​തി­​ഷേ­​ധം ആ­​രം­​ഭി­​ച്ചു.ഗ­​വ​ര്‍­​ണ​ര്‍ താ­​മ­​സി­​ക്കാ­​നെ­​ത്തു­​ന്ന സ​ര്‍­​വ­​ക­​ലാ​ശാ­​ല ഗ​സ­​റ്റ് ഹൗ­​സ് ഉ­​പ­​രോ­​ധി­​ച്ചാ­​ണ് എ­​സ്­​എ­​ഫ്‌­​ഐ പ്ര­​തി­​ഷേ­​ധി­​ക്കു­​ന്ന­​ത്. പ്ര­​വ​ര്‍­​ത്ത­​ക­​രും പോ­​ലീ​സും ത­​മ്മി​ല്‍ സം­​ഘ​ര്‍­​ഷ­​മു­​ണ്ടാ­​യി. […]
December 16, 2023

കരുവന്നൂർ ബാങ്ക് കേസ് : മു​ന്‍ സെ­​ക്ര​ട്ട­​റി സു­​നി​ല്‍­​കു­​മാ­​റും മു​ന്‍ മാ­​നേ­​ജ​ര്‍ ബി­​ജു ക­​രീ​മും ഇ​ഡിയുടെ മാ­​പ്പു­​സാ­​ക്ഷി­​കൾ

കൊ​ച്ചി: ക­​രു­​വ­​ന്നൂ​ര്‍ സ­​ഹ​ക​ര​ണ​ബാ­​ങ്ക് ത­​ട്ടി­​പ്പ് കേ­​സി​ല്‍ നി​ര്‍­​ണാ­​യ­​ക നീ­​ക്ക­​വു­​മാ­​യി എ​ന്‍­​ഫോ­​ഴ്‌­​സ്‌­​മെ​ന്‍റ് ഡ­​യ­​റ­​ക്‌­​ട്രേ​റ്റ്. കേ­​സി­​ലെ പ്ര­​തി­​ക​ളാ­​യ ബാ­​ങ്ക് മു​ന്‍ സെ­​ക്ര​ട്ട­​റി സു­​നി​ല്‍­​കു­​മാ­​റി­​നെ​യും മു​ന്‍ മാ­​നേ­​ജ​ര്‍ ബി­​ജു ക­​രീ­​മി­​നെ​യും ഇ​ഡി മാ­​പ്പു­​സാ­​ക്ഷി­​ക­​ളാ​ക്കി. 55 പേ­​രു­​ടെ പ്ര­​തി­​പ്പ­​ട്ടി­​ക­​യി​ല്‍ 33, 34 […]
December 16, 2023

പാ​ര്‍​ല​മെ​ന്‍റ് ആ​ക്ര​മ​ണം: ആ​റാം പ്ര​തി മ​ഹേ​ഷ് കു​മാ​വ​ത് അ​റ​സ്റ്റി​ല്‍

ന്യൂ​ഡ​ല്‍​ഹി: പാ​ര്‍​ല​മെ​ന്‍റിലെ പു​ക​യാ​ക്ര​മ​ണവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റാം പ്ര​തി അ​റ​സ്റ്റി​ല്‍. മ​ഹേ​ഷ് കു​മാ​വ​ത് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യസൂ​ത്ര​ധാ​ര​ന്‍ ല​ളി​ത് ഝാ​യെ ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ സ​ഹാ​യി​ച്ചെ​ന്ന കു​റ്റ​ത്തി​നാ​ണ് മ​ഹേ​ഷി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഗൂ​ഢാ​ലോ​ച​ന​യു​ടെ മു​ഴു​വ​ന്‍ കാ​ര്യ​ങ്ങ​ളും […]
December 16, 2023

കു​വൈ​ത്ത് അ​മീ​ര്‍ അ​ന്ത​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​മീ​ര്‍ ഷെ​യ്ഖ് ന​വാ​ഫ് അ​ഹ​മ്മ​ദ് അ​ല്‍ ജാ​ബീ​ര്‍ അ​ല്‍ സ​ബാ​ഹ്(86) അ​ന്ത​രി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​​ളെ തുട​ര്‍​ന്ന് ചി​കി​ത്‌​സ​യി​ലാ​യി​രു​ന്നു. 2020 സെ​പ്റ്റം​ബ​റി​ലാ​ണ് കു​വൈ​ത്ത് അ​മീ​റാ​യി അ​ധി​കാ​ര​മേ​റ്റ​ത്. പ​ത്താ​മ​ത്തെ അ​മീ​ര്‍ ആ​യി​രു​ന്ന ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ല്‍ […]
December 16, 2023

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം;  മരിച്ചത് കോഴിക്കോട് സ്വദേശി

കോഴിക്കോട്: മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരനാണ് മരിച്ചത്. 77 വയസായിരുന്നു. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാജ്യത്തെ കോവിഡ് കേസുകളില്‍ ഏറെയും സംസ്ഥാനത്താണ്. […]
December 16, 2023

ദേഹത്തു സ്വയം തീ കൊളുത്താന്‍ പദ്ധതിയിട്ടു, പുകക്കുറ്റി ആക്രമണത്തില്‍ നടപ്പാക്കിയത് പ്ലാന്‍ ബി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ചു കയറി പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ ആരാഞ്ഞിരുന്നതായി കേസ് അന്വേഷിക്കുന്ന ഡല്‍ഹി പൊലീസ്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് പിടിഐ […]
December 16, 2023

വ­​ഴി­​യ­​രി­​കി​ല്‍ പാ​ര്‍­​ക്ക് ചെ­​യ്­​തി­​രു­​ന്ന ഓ­​ട്ടോ­​റി­​ക്ഷ­​യ്ക്ക് തീ­​പി­​ടി­​ച്ച് ഒ­​രാ​ള്‍ മ­​രി​ച്ചു

തൃ­​ശൂ­​ര്‍: ഓ­​ട്ടോ­​റി­​ക്ഷ­​യ്ക്ക് തീ­​പി­​ടി­​ച്ച് ഒ­​രാ​ള്‍ മ­​രി​ച്ചു. പെ­​രി­​ങ്ങാ­​വ് സ്വ­​ദേ­​ശി­​യാ­​ണ് മ­​രി­​ച്ച­​തെ­​ന്നാ­​ണ് നി­​ഗ​മ​നം. പി​ന്‍­​സീ­​റ്റി­​ലാ­​ണ് മൃ­​ത­​ദേ­​ഹം ക­​ണ്ടെ­​ത്തി­​യ​ത്. തൃ­​ശൂ​ര്‍ ഗാ­​ന്ധി­​ന­​ഗ­​റി​ൽ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. വ­​ഴി­​യ­​രി­​കി​ല്‍ പാ​ര്‍­​ക്ക് ചെ­​യ്­​തി­​രു­​ന്ന ഓ­​ട്ടോ­​യി​ല്‍ തീ­​പ­​ട­​രു​ന്ന­​ത് ക­​ണ്ട് നാ­​ട്ടു­​കാ​ര്‍ അ­​ഗ്നി​ര­​ക്ഷാ​സേ​ന­​യെ വി​വ­​രം […]
December 16, 2023

ഇം​ഗ്ല​ണ്ടി​നെ​തി​രേ ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ന്‍ വ​നി​താടീം

മും​ബൈ: ഇം​ഗ്ല​ണ്ടി​നെ​തി​രേ വ​നി​ത​ക​ളു​ടെ ടെ​സ്റ്റ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​ന്‍ ടീം. ​ന​വി മും​ബൈ​യി​ല്‍ ന​ട​ന്ന ഏ​ക ടെ​സ്റ്റ് മ​ത്സ​ര​ത്തി​ല്‍ 347 റ​ണ്‍​സിന്‍റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യമാണ് ഇ​ന്ത്യ സ്വ​ന്ത​മാ​ക്കിയത്. ​രണ്ടാം ഇ​ന്നിംഗ്സി​ല്‍186/6 എ​ന്ന […]
December 16, 2023

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നത്ത് : മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ ജന്മികുടിയാന്‍ ബന്ധമല്ല നിലനില്‍ക്കുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ജന്മികുടിയാന്‍ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ കേരളത്തില്‍  ഉജ്ജ്വല പോരാട്ടങ്ങള്‍ നടന്നിട്ടുണ്ട് .  വി മുരളീധരന്‍ന്മാര്‍ അക്കാര്യം  ഓര്‍ക്കണം എന്നും […]