Kerala Mirror

December 15, 2023

എസ്.എഫ്.ഐ പ്രതിഷേധം: ഗവർണറുടെ സുരക്ഷ കൂട്ടാന്‍ ജില്ലാ പൊലീസ് മേധാവിക്ക് എഡിജിപിയുടെ  നിർദേശം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനം.ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പിയുടെ നിർദേശപ്രകാരമാണ് സുരക്ഷ വർധിപ്പിക്കുന്നത്. ഇതുസംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് എ.ഡി.ജി.പി നിർദേശം നൽകി.എസ്.എഫ്.ഐ പ്രതിഷേധം കണക്കിലെടുത്താണ് സുരക്ഷ കൂട്ടാന്‍ തീരുമാനമായത്. ഗവർണർക്കെതിരായ […]
December 15, 2023

നിലത്തിട്ട് ചവിട്ടും, ഭർത്താവിനെയും മർദിക്കും’; അറസ്റ്റിലായ മഞ്ജുമോൾക്കെതിരെ ഭർതൃമാതാവ്

കൊല്ലം: കൊല്ലത്ത് തേവലക്കരയിൽ ഭർതൃമാതാവിനെ മർദിച്ച കേസിൽ അറസ്റ്റിലായ മഞ്ജുമോൾക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി ഭർതൃമാതാവ് മഞ്ജു ഭർത്താവ് ജെയിംസിനെയും മർദിച്ചിരുന്നുവെന്ന് ഭർതൃമാതാവ് ഏലിയാമ്മ പറഞ്ഞു. കൊല്ലത്ത് ഭർതൃമാതാവിനെ മർദിച്ച കേസിൽ കഴിഞ്ഞദിവസമാണ് മഞ്ജുമോൾ അറസ്റ്റിലായത് 80കാരിയായ […]
December 15, 2023

സപ്ലൈക്കോയുടെ ക്രിസ്മസ് ചന്തയുണ്ടാകും : മാധ്യമവാർത്ത തള്ളി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈക്കോയുടെ ക്രിസ്മസ്- പുതുവത്സര വിപണന മേള ഉണ്ടാകില്ലെന്ന മാധ്യമ വാര്‍ത്തകള്‍ തള്ളി ഭക്ഷ്യമന്ത്രി ജി.ആർ അനിൽ.കഴിഞ്ഞ തവണ മേള നടത്തിയ ജില്ലകളിൽ ഇത്തവണയും ക്രിസ്മസ് ചന്തയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സബ്‍സിഡിയുള്ള സാധനങ്ങളടക്കം വിപണിയിലുണ്ടാകും. ടെൻഡർ […]
December 15, 2023

മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ അന്തരിച്ചു

തൃശൂര്‍: മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.പി വിശ്വനാഥൻ (83) അന്തരിച്ചു. ചികിത്സയിലിരിക്കെ രാവിലെ 9.35 ഓടെയാണ് അന്ത്യം. 1977ലും 1980ലും കുന്നംകുളം നിയോജകമണ്ഡലത്തിൽ നിന്നും 1987, 1991, 1996 വർഷങ്ങളിലും 2001 ലും […]
December 15, 2023

മ­​രി­​ക്കാ​ന്‍ അ­​നു­​വ­​ദി​ക്ക­​ണം : സു­​പ്രീം­​കോ​ട­​തി ചീ­​ഫ് ജ­​സ്റ്റീ­​സി­​ന് വ­​നി­​താ ജ­​ഡ്­​ജി­​യു­​ടെ അസാധാരണ ക­​ത്ത്

ന്യൂ­​ഡ​ല്‍​ഹി: മ­​രി­​ക്കാ​ന്‍ അ­​നു­​വ­​ദി​ക്ക­​ണം എ­​ന്നാ­​വ­​ശ്യ­​പ്പെ­​ട്ട് സു­​പ്രീം­​കോ​ട­​തി ചീ­​ഫ് ജ­​സ്റ്റീ­​സി­​ന് വ­​നി­​താ ജ­​ഡ്­​ജി­​യു­​ടെ ക­​ത്ത്. യു­​പി­​യി­​ലെ ബ​ന്‍­​ഡ­​യി​ല്‍­​നി­​ന്നു​ള്ള വ­​നി­​താ ജ­​ഡ്­​ജി­​യാ­​ണ് ജി​ല്ലാ ജ­​ഡ്­​ജി­​ക്കെ­​തി­​രേ ലൈം​ഗി­​ക ആ­​രോ​പ­​ണം ഉ­​ന്ന­​യി​ച്ചു­​കൊ­​ണ്ട് ക­​ത്ത­​യ­​ച്ച​ത്. സം­​ഭ­​വ­​ത്തി​ല്‍ അ­​ല­​ഹ­​ബാ­​ദ് ഹൈ­​ക്കോ­​ട​തി­​യോ­​ട് ചീ­​ഫ് ജ­​സ്റ്റീ­​സ് ഡി.​വൈ.​ച­​ന്ദ്ര­​ചൂ­​ഡ് […]
December 15, 2023

വിട്ടുവീഴ്ചയില്ലാതെ ഗവർണർ; സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ യോ​ഗം ഇ​ന്ന്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​​ര​​​ണാ​​​നു​​​കൂ​​​ല വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​തി​​​ഷേ​​​ധ ഭീ​​​ഷ​​​ണിക്കി​​​​​​ടെ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ന്‍റെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് രാ​​​ജ്ഭ​​​വ​​​ൻ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി ഉ​​​ന്ന​​​ത പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ന​​​ട​​​ത്തു​​​ന്ന ച​​​ർ​​​ച്ച ഇ​​​ന്നു ന​​​ട​​​ക്കും. ഇ​​​സ​​​ഡ് പ്ല​​​സ് കാ​​​റ്റ​​​ഗ​​​റി സു​​​ര​​​ക്ഷ​​​യു​​​ള്ള ഗ​​​വ​​​ർ​​​ണ​​​റു​​​ടെ […]
December 15, 2023

ഹമാസിന് അവസാന ജന്മദിന ആശംസകൾ നേർന്ന് ഇസ്രയേൽ

ജറുസലെം: ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടെ ഹമാസിന് ജന്മദിന ആശംസകൾ നേർന്ന് ഇസ്രയേൽ . കഴിഞ്ഞ ദിവസമായിരുന്നു സായുധ സംഘമായ ഹമാസിന്‍റെ 36-ാം സ്ഥാപക ദിനം. ഇത് ഫലസ്തീന്‍ ഗ്രൂപ്പിന്‍റെ അവസാന ജന്‍മദിനമായിരിക്കുമെന്നാണ് ഇസ്രായേല്‍ ആശംസിച്ചത്. […]
December 15, 2023

ഹാദിയയെ കാണാനില്ലെന്ന അച്ഛൻ അശോകന്‍റെ ഹേബിയസ് കോര്‍പസ് ഇന്ന് വീണ്ടും ഹൈകോടതിയിൽ

കൊച്ചി: ഡോ.ഹാദിയയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരാതിയിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവിയും സംസ്ഥാന പൊലീസ് മേധാവിയും ഇന്ന് റിപ്പോർട്ട് നൽകും.ജസ്റ്റിസ് അനു ശിവരാമൻ […]
December 15, 2023

കളിക്കുന്നതിനിടെ തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി: ആറു വയസുകാരി മരിച്ചു

കുറ്റിപ്പുറം: തൊട്ടിലിന്റെ കയർ കഴുത്തിൽ കുടുങ്ങി ആറ് വയസുകാരി മരിച്ചു. വയനാട് കുറ്റിപ്പുറം ബംഗ്ലാംകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെയും ഷബ്‌നയുടെയും മകള്‍ ഹയ ഫാത്തിമ(6)യാണ് മരിച്ചത്. അനുജനെ കിടത്തുന്ന തൊട്ടിലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  വ്യാഴാഴ്ച വൈകുന്നേരം […]