Kerala Mirror

December 15, 2023

ഖാന്‍ യൂനിസില്‍ രൂക്ഷമായ ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് പരിക്ക്

ഗസ്സ സിറ്റി : ഖാന്‍ യൂനിസില്‍ രൂക്ഷമായ ഇസ്രായേൽ മിസൈൽ വര്‍ഷം തുടരുന്നു. ആക്രമണത്തിൽ രണ്ടു മാധ്യമപ്രവർത്തകർക്ക് പരിക്ക്. അൽജസീറയുടെ ഗസ്സ സിറ്റി ബ്യൂറോ ചീഫ് വാഇൽ അൽദഹ്ദൂഹ്, കാമറാമാൻ സാമിര്‍ അബൂദഖ എന്നിവർക്കാണു പരിക്കേറ്റത്. […]
December 15, 2023

ദുബൈയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടത്തിൽ ചികിത്സയിലിരുന്ന നാലാമത്തെ മലയാളിയും മരിച്ചു

ദുബൈ : കരാമയിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കൂടി മരിച്ചു. പരിക്കേറ്റ് ചികിത്സയിലായിരുന്ന തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി.  ഒക്ടോബർ […]
December 15, 2023

പോക്സോ കേസ് : ഒമ്പത് വര്‍ഷത്തിന് ശേഷം ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ്

ലഖ്നൗ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒമ്പത് വര്‍ഷത്തിന് ശേഷം ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എക്ക് 25 വര്‍ഷം കഠിന തടവ് ശിക്ഷ. സോന്‍ഭദ്ര ജില്ലയിലെ ദുദ്ദി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഗോത്രവര്‍ഗ […]
December 15, 2023

പാർട്ട് ടൈം ജോലി വാ​ഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് : രണ്ട് പേർ ബം​ഗളൂരുവിൽ പിടിയിൽ

കൊച്ചി : പാർട്ട് ടൈം ജോലി തട്ടിപ്പ് നടത്തി കോടികൾ തട്ടിയ കേസിൽ രണ്ട് പേർ ബം​ഗളൂരുവിൽ പിടിയിൽ. തമിഴ്നാട് ആമ്പൂർ സ്വദേശി രാജേഷ് (21), ബം​ഗളൂരു കുറുമ്പനഹള്ളി ചക്രധർ (36) എന്നിവരാണ് പിടിയിലായത്. എറണാകുളം […]
December 15, 2023

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ മാസത്തെ ഭണ്ഡാര വരവ് 5.40 കോടി രൂപ

തൃശ്ശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2023 ഡിസംബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ ഇന്ന്  പൂര്‍ത്തിയായി. 5.40 കോടി രൂപയാണ് ഭണ്ഡാര വരവ് ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച 2000 ന്റെ 31 കറന്‍സികളും ആയിരം രൂപയുടെ […]
December 15, 2023

രാജ്യത്ത് വിവിധ കോടതികളിലായി തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകള്‍ : നിയമമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്ത് വിവിധ കോടതികളിലായി തീര്‍പ്പ് കല്‍പ്പിക്കാതെ കെട്ടിക്കിടക്കുന്നത് അഞ്ച് കോടിയിലധികം കേസുകള്‍. ഇതില്‍ സുപ്രീംകോടതിയില്‍ മാത്രം 80,000 കേസുകളാണ് തീര്‍പ്പ് കല്‍പ്പിക്കാതെയുള്ളതെന്ന് ലോക്‌സഭയില്‍ അവതരിപ്പിച്ച കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. നിയമമന്ത്രി അര്‍ജുന്‍ റാം […]
December 15, 2023

28മത് ഐ.എഫ്.എഫ്.കെ : ഈവിൾ ഡെസ് നോട്ട് എക്സിറ്റിന് സുവർണ ചകോരം, പ്രിസൺ ഇൻ ദി ആൻഡസ് മികച്ച വിദേശ ചിത്രം

തിരുവനന്തപുരം : 28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്’ എന്ന ചിത്രത്തിനു സുവര്‍ണ ചകോരം. റ്യുസുകെ ഹമഗുചിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച […]
December 15, 2023

ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധം

തിരുവനന്തപുരം : ഐഎഫ്എഫ്‌കെ സമാപന വേദിയില്‍ സംവിധായകന്‍ രഞ്ജിത്തിനെതിരെ പ്രതിഷേധിച്ച് അക്കാദമിയില്‍ ഒരു വിഭാഗം. സ്വാഗത പ്രസംഗത്തിനായി രഞ്ജിത്തിനെ ക്ഷണിച്ചപ്പോള്‍ കാണികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി കൂവുകയായിരുന്നു. ചലച്ചിത്ര അക്കാദമിയുമായുള്ള വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് രഞ്ജിത്തിനെതിരെയുള്ള പ്രതിഷേധം ഉണ്ടായത്. […]
December 15, 2023

ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ

കോഴിക്കോട് : ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃ വീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. മരിച്ച ഷബ്നയുടെ ഭർത്താവിന്റെ സഹോദരി ഹഫ്‌സത്താണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് അറസ്റ്റ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ […]