Kerala Mirror

December 14, 2023

പലസ്തീൻ പിന്തുണയിൽ മാറ്റമില്ല, കറുത്ത ആം ബാൻഡുമായി ക്വാജ

പെർത്ത്: ഇസ്രായേല്‍ ആക്രമണത്തില്‍ പൊരുതുന്ന പലസ്തീൻ ജനതക്ക് പിന്തുണയുമായി ആസ്‌ട്രേലിയൻ ക്രിക്കറ്റർ ഉസ്മാൻ ക്വാജ. കറുത്ത ആം ബാൻഡ് ധരിച്ചാണ് ക്വാജ പാകിസ്താനെതിരായ മത്സരത്തിന് ഇറങ്ങിയത്. ആസ്‌ട്രേലിയൻ ടീമിൽ ക്വാജ മാത്രമാണ് ബാൻഡ് ധരിച്ച് എത്തിയത്. […]
December 14, 2023

വിവാദ പരാമർശങ്ങളിൽ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനോട് വിശദീകരണം തേടി സർക്കാർ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ രഞ്ജിത്ത് നടത്തിയ വിവിദ പരാമർശങ്ങൾ വിവാ​ദമായിരുന്നു. അതിനു പിന്നാലെയാണ് നേരിട്ട് കണ്ട് വിശദീകരണം നൽകാൻ […]
December 14, 2023

ആദ്യത്തെ ആസൂത്രണം ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍,പുക കാനുകള്‍ കൊണ്ടുവന്നത് മഹാരാഷ്ട്രയില്‍ നിന്ന്

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ അതിക്രമിച്ച് കയറി പ്രതിഷേധപ്പുക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് പ്രതികള്‍ ആദ്യം ആസൂത്രണം നടത്തിയത് ഒന്നരവര്‍ഷം മുന്‍പ് എന്ന് റിപ്പോര്‍ട്ടുകള്‍. മൈസൂരുവില്‍ വച്ചായിരുന്നു ഇവര്‍ ഒത്തുകൂടിയത്. രണ്ടാമത്തെ ചര്‍ച്ച ഒന്‍പത് മാസം മുന്‍പാണ് നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ […]
December 14, 2023

വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസ്: വിധി ഇന്ന്

ഇടുക്കി: വണ്ടിപ്പെരിയാറിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വച്ച് ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ഇന്ന് വിധി പറയും. രണ്ട് വര്‍ഷത്തിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ […]
December 14, 2023

യുഎൻ വെടിനിർത്തൽ പ്രമേയം അംഗീകരിക്കില്ല, ഗാ​സ​യി​ൽ യു​ദ്ധം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ

ജ​റു​സ​ലേം: വെടിനിർത്തലിനുള്ള സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ലെ​ന്നും ഗാ​സ​യി​ൽ യു​ദ്ധം തു​ട​രു​മെ​ന്നും ഇ​സ്ര​യേ​ൽ. യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ വെ‌​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച ചെ‌​യ്ത​തി​നു പി​ന്നാ​ലെ ഗാ​സ‌‌ ഉ​ൾ​പ്പ​ടെ‌​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​യ​താ​യും റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ട്. 193 അം​ഗ യു​എ​ൻ പൊ​തു​സ​ഭ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ […]
December 14, 2023

പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ഇരുസഭകളിലും പ്രതിപക്ഷം അടിയന്തരപ്രമേയ നോട്ടീസ് നല്‍കും. സംഭവത്തില്‍ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നതാണ് എന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പാര്‍ലമെന്റ് അറ്റാക്കിന്റെ […]
December 14, 2023

കോട്ടയം ജില്ലയിലെ യോഗങ്ങൾ പൂർത്തിയാകുന്നു, നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക്

ആലപ്പുഴ : കോട്ടയം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി നവകേരള സദസ് ഇന്ന് ആലപ്പുഴ ജില്ലയിലേക്ക് കടക്കും. കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ നവകേരള സദസ്സുകൾ കൂടി പൂർത്തിയാക്കിയാകും മുഖ്യമന്ത്രിയും സംഘവും ആലപ്പുഴ ജില്ലയിലെ അരൂർ, […]
December 14, 2023

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന്. ഇന്ത്യൻ സമയം രാത്രി 8.30 നാണ് മത്സരം. ആദ്യം മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം മഴ തടസ്സപ്പെടുത്തിയെങ്കിലും ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം […]
December 14, 2023

ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി ഗവർണർക്ക് ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ​ഗവർണറും സർക്കാരും തമ്മിലുള്ള രാഷ്ട്രീയ പോര് കടുക്കുന്നതിനിടെയാണ് നടപടി. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചത്.  […]