തിരുവനന്തപുരം: ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. ഓവർ ഡ്രാഫ്റ്റിൽനിന്ന് കരകയറാൻ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ. നിലവിൽ രണ്ടായിരത്തോളം കോടി രൂപയാണ് ഓവർഡ്രാഫ്റ്റ്. തുക ഇനിയും കൂടിയാൽ തിരിച്ചടവ് […]