തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ ആറ് പേര് പിടിയില്‍. ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്, തൃശൂര്‍ സ്വദേശികളായ സിറിള്‍, പ്രജീഷ് കൊല്ലം സ്വദേശി മെല്വിന് എന്നിവരാണ് […]