Kerala Mirror

December 7, 2023

കശ്‌മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളുടെ മൃതദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും

ന്യൂഡൽഹി : കശ്‌മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ സ്വദേശികളായ അനിൽ, സുധീഷ്, രാഹുൽ, വിഘ്‌നേഷ് എന്നിവരുടെ മൃതദേഹങ്ങൾ വെള്ളി പുലർച്ചെ നാട്ടിലെത്തിക്കും. വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക്  ശ്രീനഗറിൽ നിന്നും പുറപ്പെടുന്ന മുംബൈ വഴിയുള്ള […]
December 7, 2023

തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി ചെയ്ത് അധികാരമേറ്റു, മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രി

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഹൈദരാബാദ് ലാല്‍ബഹാദുര്‍ ശാസ്ത്രി സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ. മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തെലങ്കാന മുന്‍ പിസിസി പ്രസിഡന്റ് എന്‍ ഉത്തംകുമാര്‍ […]
December 7, 2023

നടിയെ ആക്രമിച്ച കേസ് : മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.  കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി അംഗീകരിച്ച് കൊണ്ട്   ജസ്റ്റിസ് കെ […]
December 7, 2023

ലിവ്‌ ഇൻ റിലേഷൻഷിപ്പ്‌ തടയാൻ നിയമം വേണമെന്ന വിചിത്രവാദവുമായി ലോക്‌സഭയിൽ ബിജെപി എംപി

ന്യൂഡൽഹി : ലിവ്‌ ഇൻ റിലേഷൻഷിപ്പ്‌ തടയാൻ നിയമം വേണമെന്ന വിചിത്രവാദവുമായി ബിജെപി എംപി ധരംബിർ സിങ്‌. ലിവ് ഇൻ റിലേഷൻ അത്യന്തം ഗുരുതരമായ രോഗമാണെന്നും ധരംബിർ ലോക്‌സഭയിൽ ശൂന്യവേളയിൽ പറഞ്ഞു. പ്രണയ വിവാഹങ്ങളിൽ വിവാഹമോചന […]
December 7, 2023

മിശ്ര വിവാഹ ബ്യൂറോ നടത്തലല്ല എസ്.എഫ്.ഐയുടെയും ഡി.വൈ.എഫ്.ഐയുടെയും പണി: നാസർ ഫൈസിക്ക് മുഖ്യമന്ത്രിയുടെ മറുപടി

കൊച്ചി: മിശ്ര വിവാഹത്തിൽ ഇടത് സംഘടനകൾക്കെതിരായ നാസർ ഫൈസി കൂടത്തായിയുടെ ആരോപണത്തിൽ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെറുപ്പക്കാർ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുമ്പോൾ എതിർപ്പ് എല്ലാ കാലത്തും ഉണ്ടാവാറുണ്ട്. അതുകൊണ്ട് വിവാഹം നടക്കാതിരുന്നിട്ടില്ല. പൊതുസമൂഹത്തിൽ […]
December 7, 2023

കുറ്റം തെളിഞ്ഞാൽ റുവൈസിന്റെ മെഡിക്കൽ ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യസർവകലാശാല, സ്ത്രീധനം ചോദിച്ചതിനുള്ള തെളിവുകൾ ലഭിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ കുറ്റം തെളിഞ്ഞാൽ റുവൈസിനെതിരെ കടുത്ത നടപടികളെന്ന് ആരോഗ്യസർവകലാശാല വി.സി മോഹനൻ കുന്നുമ്മൽ. റുവൈസ് തെറ്റുകാരൻ എന്ന് കണ്ടെത്തിയാൽ മെഡിക്കൽ ബിരുദം റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശന നടപടി ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. […]
December 7, 2023

പാക് സൈന്യത്തിന്റെ വിമര്‍ശകനും പിടിഎം തലവനുമായ മൻസൂർ പഷ്തീനിന്‍ അപ്രത്യക്ഷനായി ; പാകിസ്ഥാൻ രഹസ്യ ഏജൻസികൾ പിടികൂടിയതായി ആരോപണം

ഇസ്ലാമാബാദ് : പാക് സൈന്യത്തിന്റെ വിമര്‍ശകനും പഷ്തൂണ്‍ തഹാഫുസ് മൂവ്‌മെന്റ് തലവനുമായ മൻസൂർ പഷ്തീനിനെ കാണാതായതായി റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് ഒരു പ്രതിഷേധത്തിനിടെ മന്‍സൂറിനെ അറസ്റ്റ് ചെയ്തിരുന്നു. മന്‍സൂറിന്റെ ദുരൂഹമായ തിരോധാനത്തിന് പിന്നില്‍ പാക് രഹസ്വാന്വേഷണ […]
December 7, 2023

താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ ; ആദരണീയമായ ജി വിശേഷണങ്ങള്‍ ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലം ഉണ്ടാക്കും : നരേന്ദ്രമോദി

ന്യൂഡല്‍ഹി : പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉജ്ജ്വല വരവേല്‍പ്പ്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ‘മോദി ജി കാ സ്വാഗത് ഹേ’ […]
December 7, 2023

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നാളെ മുതല്‍ കൂടുതല്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് പുതുക്കിയ മഴ മുന്നറിയിപ്പില്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. ജാഗ്രതയുടെ ഭാഗമായി നാളെ തിരുവനന്തപുരം, പത്തനംതിട്ട, […]