Kerala Mirror

December 6, 2023

ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടി : ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : പണം വച്ചുള്ള ചൂതാട്ടങ്ങള്‍ക്ക് ജിഎസ്ടി നിര്‍ണയിക്കുന്നതില്‍ വ്യക്തത വരുത്തി സംസ്ഥാന ജിഎസ്ടി നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അമ്പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം കാസിനോ, കുതിരപന്തയം, ഒണ്‍ലൈന്‍ ഗെയിമുകള്‍ […]
December 6, 2023

നികുതി കുടിശ്ശിക വരുത്തിയവര്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി 2024 മാര്‍ച്ച് 31 വരെ നീട്ടി

തിരുവനന്തപുരം : മോട്ടോര്‍ വാഹന നികുതി സമയത്ത് അടയ്ക്കാതെ കുടിശ്ശിക വരുത്തിയവര്‍ക്കുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ സമയപരിധി നീട്ടി. 2024 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്. നികുതി കുടിശ്ശിക വരുത്തിയിട്ടുള്ള വാഹന ഉടമകള്‍ക്ക് നികുതി ബാധ്യതയില്‍ […]
December 6, 2023

മിഷോങ് ചുഴലിക്കാറ്റ് : ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകൾക്ക് ഇന്നും നിയന്ത്രണം

തിരുവനന്തപുരം : ചെന്നൈയില്‍ കനത്ത മഴയെത്തുടര്‍ന്നു ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ട സാഹചര്യത്തില്‍ റെയില്‍വേ ഇന്നും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ചെന്നൈ സെന്‍ട്രല്‍ – തിരുവനന്തപുരം മെയില്‍ ഉള്‍പ്പെടെ ഏതാനും വണ്ടികള്‍ പൂര്‍ണമായി റദ്ദാക്കി. തിരുവനന്തപുരം മെയിലിനെക്കൂടാതെ ആലപ്പുഴ […]
December 6, 2023

ബിജെപിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ ; മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ആര് ?

ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടിയ മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.  ശിവരാജ് സിങ് […]
December 6, 2023

വിസി നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഉപദേശം സ്വീകരിക്കും, സമ്മര്‍ദത്തിനു വഴങ്ങില്ല : ഗവര്‍ണര്‍

തിരുവനന്തപുരം : സര്‍ക്കാരില്‍നിന്ന് എന്ത് ഉപദേശവും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കാന്‍ തന്നെ കിട്ടില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഒരിക്കല്‍ മാത്രമാണ് താന്‍ സര്‍ക്കാരിന്റെ […]
December 6, 2023

അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം ; കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി

ന്യൂഡല്‍ഹി : അവിവാഹിതരായ സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണം അനുവദിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞ് സുപ്രീംകോടതി. അഭിഭാഷകയായ നീഹാ നാഗ്പാലാണ് ഗര്‍ഭധാരണത്തിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തണമെന്നും വിടവുകള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ […]
December 6, 2023

കേന്ദ്ര നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ആ​ർ​ക്കു​മാ​കി​ല്ല: വ​സു​ന്ധ​ര ക്യാ​മ്പി​ന്റെ ശക്തി പ്രകടനത്തിന് മു​ന്ന​റി​യി​പ്പു​മാ​യി ബി​ജെ​പി

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ എം​എ​ൽ​എ​മാ​രെ അ​ണി​നി​ര​ത്തി മുതിർന്ന നേതാവും മുൻമുഖ്യമന്ത്രിയുമായ വ​സു​ന്ധ​ര രാ​ജെ സി​ന്ധ്യ ന​ട​ത്തി​യ ശ​ക്തി​പ്ര​ക​ട​ന​ത്തി​ൽ ബി​ജെ​പി കേ​ന്ദ്ര​നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി. ഇ​ട​ഞ്ഞു​നി​ല്ക്കു​ന്ന വ​സു​ന്ധ​ര ക്യാ​മ്പി​ന് മു​ന്ന​റി​യി​പ്പു​മാ​യി രാ​ജ​സ്ഥാ​ന്‍റെ ചു​മ​ത​ല​യു​ള്ള ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജെ​പി ജ​ന​റ​ൽ […]
December 6, 2023

മുസ്ലിം പെൺകുട്ടികളുടെ മിശ്രവിവാഹത്തിന് പിന്നിൽ സിപിഎമ്മും ഡിവൈഎഫ് ഐയുമാണെന്ന് എസ് വൈ എസ് നേതാവ്

കോഴിക്കോട്: മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ് ഐയുമാണെന്ന് എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി . മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. […]
December 6, 2023

നിക്ഷേപ, വായ്പാ തട്ടിപ്പ് : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

ന്യഡല്‍ഹി : രാജ്യത്ത് നൂറ് വെബ് സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നിക്ഷേപ, വായ്പാ തട്ടിപ്പുകള്‍ ലക്ഷ്യമിടുന്ന വിദേശരാജ്യങ്ങളുടെ നിയന്ത്രണത്തിലുള്ള സൈറ്റുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ചത്. ലോണ്‍ ആപ്പുകളില്‍ രാജ്യത്ത് നിരവധിപ്പേര്‍ കുടുങ്ങിയ പശ്ചാത്തലത്തിലാണ് നൂറിലധികം വിദേശ […]