Kerala Mirror

December 5, 2023

ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ; ഹജ്ജ് വിസ നടപടി ലഘൂകരിക്കാന്‍ ധാരണ

ന്യൂഡല്‍ഹി : ഇന്ത്യക്കും സൗദിക്കും ഇടയില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ ധാരണ. സൗദി ഹജ്ജ് മന്ത്രിയുമായി കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, വി മുരളീധരന്‍ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. കൂടിക്കാഴ്ചയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വിസ […]
December 5, 2023

പിഎം കിസാന്‍ സമ്മാന്‍ നിധി ; ആറായിരം രൂപയില്‍ നിന്ന് ഉയര്‍തില്ല : കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പ്രകാരം കര്‍ഷകര്‍ക്കു നല്‍കുന്ന തുക ഉയര്‍ത്താനുള്ള നിര്‍ദേശം സര്‍ക്കാരിനു മുന്നില്‍ ഇല്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. പ്രതിവര്‍ഷം ആറായിരം രൂപയാണ് പിഎം കിസാന്‍ പ്രകാരം കര്‍ഷകര്‍ക്കു […]
December 5, 2023

ഉറുഗ്വെ ഇതിഹാസം  ​ഗ്രെമിയോയില്‍ നിന്നു ഇന്റര്‍ മയാമിയിലേക്ക് ; വീണ്ടും മെസി- സുവാരസ് സഖ്യം

സാവോ പോളോ : എത്തിച്ചേര്‍ന്ന എല്ലാ ക്ലബിലും മിന്നും ഫോമില്‍ കളിച്ച ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് ബ്രസിലീയന്‍ ക്ലബ് ​ഗ്രെമിയോയുടെ പടിയും ഇറങ്ങി. ടീമിനായി 52 മത്സരങ്ങള്‍ കളിച്ച് 24 ഗോളുകളും 17 അസിസ്റ്റുകളും […]
December 5, 2023

നാളെ സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ പഠിപ്പ് മുടക്ക് സമരം

തിരുവനന്തപുരം : നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്‌ഐ. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു. രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ […]
December 5, 2023

മാതൃയാനം പദ്ധതി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും : ആരോഗ്യ മന്ത്രി

തിരുവനന്തപുരം :  പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും വാഹനത്തില്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 9 മെഡിക്കല്‍ കോളേജുകള്‍, 41 ജില്ലാ, ജനറല്‍, […]
December 5, 2023

ജൂഡ് ബെല്ലിങ്ഹാമിനു ഗോള്‍ഡന്‍ ബോയ്’ പുരസ്‌കാരം

ലണ്ടന്‍ : യൂറോപ്പിലെ മികച്ച യുവ താരത്തിനുള്ള ഗോള്‍ഡന്‍ ബോയ് പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് മധ്യനിര താരം ജൂഡ് ബെല്ലിങ്ഹാമിന്. യൂറോപ്പിലെ 21 വയസില്‍ താഴെയുള്ള ഏറ്റവും മികച്ച താരമായാണ് ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ തിരഞ്ഞെടുക്കപ്പെട്ടത്.  […]
December 5, 2023

2022 ല്‍ ഇന്ത്യയില്‍ കാര്‍ബണ്‍ പുറന്തള്ളല്‍ അഞ്ച് ശതമാനം വര്‍ധിച്ചു

ന്യൂഡല്‍ഹി : ഇന്ത്യയുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളല്‍ 2022-ല്‍ അഞ്ച് ശതമാനം ഉയര്‍ന്ന് രണ്ട് ടണ്ണിലെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇത് ഇപ്പോഴും ആഗോള ശരാശരിയുടെ പകുതിയില്‍ താഴെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു. അന്താരാഷ്ട്ര ശാസ്ത്രജ്ഞ സംഘത്തിന്റെ […]
December 5, 2023

രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു

ജയ്പൂര്‍ : രാഷ്ട്രീയ രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് ഗോഗമേദിയ വെടിയേറ്റു മരിച്ചു. വീട്ടിലെത്തിയ അജ്ജാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു. അക്രമത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റതായും പൊലീസ് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് […]
December 5, 2023

സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു : നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിക്കുന്ന സംഭവങ്ങളും ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള ക്രൂരതയും കേരളത്തില്‍ വര്‍ധിക്കുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 2020 ന് ശേഷം ഭാര്യമാരോട് ഭര്‍ത്താക്കന്‍മാരുടെയും അവരുടെ ബന്ധുക്കളുടേയും ക്രൂരത വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നാഷണല്‍ ക്രൈം […]