Kerala Mirror

December 4, 2023

26/11 മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരകനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ ജയിലില്‍ കണ്ടെത്തി

കറാച്ചി : 2011ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ഭീകരനുമായ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തി. ഇയാളെ നിലവില്‍ പാകിസ്ഥാനിലെ ദേരഘാസി ഖാന്‍ സെന്‍ട്രല്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയിലിനുള്ളിലാണ് സാജിദ് […]
December 4, 2023

പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പത്തനംതിട്ട : മൈലപ്ര തയ്യില്‍പ്പടിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആന്ധ്രാപ്രദേശില്‍ നിന്നെത്തിയവര്‍ സഞ്ചരിച്ച കാറാണ് ബൈക്കില്‍ ഇടിച്ചത്.  ഇന്നലെ ഇതേ റോഡില്‍ കെഎസ്ആര്‍ടിസി ബസും […]
December 4, 2023

രാഹുല്‍ ഗാന്ധി മത്സരികേണ്ടത് ഇടതുപക്ഷ മുന്നണിയോടല്ല ബിജെപിയോടാണ് : എംവി ഗോവിന്ദന്‍

തിരുവനന്തപുരം:  വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സിപിഎമ്മിന് ഇക്കാര്യത്തില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല. ബിജെപിക്ക് സ്വാധീനമുളളിടത്തല്ലേ അദ്ദേഹം മത്സരിക്കേണ്ടതെന്നും സാമാന്യമര്യാദയുള്ളവര്‍ക്ക് അറിയാം രാഹുല്‍ ഇവിടെയല്ല മത്സരിക്കേണ്ടതെന്നും എംവി […]
December 4, 2023

മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചതില്‍ സുരേന്ദ്രനേക്കാള്‍ സന്തോഷം പിണറായി വിജയന് : വി ഡി സതീശന്‍

ഒറ്റപ്പാലം : മൂന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം പിടിച്ചതില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനേക്കാള്‍ സന്തോഷം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പകല്‍ ബിജപി വിരോധം സംസാരിക്കുകയും രാത്രിയാകുമ്പോള്‍ […]
December 4, 2023

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം ; വെടിവയ്പില്‍ 13 പേര്‍ മരിച്ചു

ഇംഫാല്‍ : മണിപ്പൂരിലുണ്ടായ വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. തെങ്ങോപ്പാലിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് വെടിവയ്പ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നടത്തിയ തിരിച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തെങ്ങോപ്പാല്‍ ജില്ലയിലെ […]
December 4, 2023

മിഷോങ് ചുഴലിക്കാറ്റ് : കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടിൽ നാലു ജില്ലകളില്‍ നാളെ അവധി

ചെന്നൈ : കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി കൂടി തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ […]
December 4, 2023

മിഷോങ് ചുഴലിക്കാറ്റ് : നാളെ രാവിലെ കരയിലേക്ക് ; സംസ്ഥാനത്ത് അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ മിഷോങ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ […]
December 4, 2023

രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് യുപിയില്‍ : നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ

ന്യുഡല്‍ഹി : രാജ്യത്ത് കഴിഞ്ഞവര്‍ഷം 28,522 കൊലപാതക കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഓരോ ദിവസവും ശരാശരി 78 കൊലപാതങ്ങള്‍ അല്ലെങ്കില്‍ ഒരോ മണിക്കൂറിലും മൂന്ന് വീതം കൊലപാതകങ്ങള്‍ നടക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷണല്‍ […]
December 4, 2023

കൊച്ചി മെട്രോ റെയില്‍ ; രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മാണത്തിന് 378.57 രൂപ അനുവദിച്ചു : ധനമന്ത്രി

തിരുവനന്തപുരം :  കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈന്‍ നിര്‍മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍  ബാലഗോപാല്‍ അറിയിച്ചു. കലൂര്‍  ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാടുവരെ ദീര്‍ഘിപ്പിക്കുന്ന പദ്ധതിയുടെ പുതുക്കിയ അടങ്കലിന് […]