Kerala Mirror

December 3, 2023

വോട്ടെണ്ണല്‍ തുടങ്ങി ; നാലിടത്തും ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡല്‍ഹി : നാല് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയാണ് മുന്നിട്ട് നല്‍കുന്നത്. തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസാണ് ലീഡ‍് ചെയ്യുന്നത്. പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിത്തുടങ്ങിയത്. 2024 […]
December 3, 2023

യുഎഇ ദേശീയ ദിനാഘോഷം ; അന്താരാഷ്ട്ര വിമാനങ്ങളിൽ 15 ശതമാനം ഇളവ് പ്രഖ്യാപിച്ച് : എയർ ഇന്ത്യ എക്സ്‌പ്രസ്

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന നേരിട്ടുള്ള ബുക്കിങ്ങുകൾക്കാണ് […]
December 3, 2023

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് : മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്

കാസർകോട് : കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും നവകേരള സദസ്സിനുമെതിരെ അപവാദപ്രചാരണം നടത്തിയ ആൾക്കെതിരെ കേസ്. കാസർകോട് കുഞ്ചത്തൂർ സ്വദേശി അബ്ദുൾ മനാഫിനെ (48) ആണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.  കൊല്ലത്ത് കുട്ടിയെ […]
December 3, 2023

ഓസ്ട്രേലിയ/ഇന്ത്യ അഞ്ചാം ടി 20 ഇന്ന് ബംഗളൂരുവില്‍

ബംഗളൂരു : ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പര സ്വന്തമാക്കിയെങ്കിലും അവസാന മത്സരവും ജയത്തോടെ അവസാനിപ്പിച്ച് ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാന്‍ ഇന്ത്യ. അഞ്ചുമത്സര പരമ്പര 3-1ന് സ്വന്തമാക്കിയ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ അവസാനമത്സരം ഇന്ന് ബംഗളൂരുവിലാണ്. ഈ മാസം 10ന് […]
December 3, 2023

ഒന്നര കിലോ കഞ്ചാവുമായി ബുള്ളറ്റ് ലേഡി പിടിയിൽ

കണ്ണൂർ : ഒന്നര കിലോ കഞ്ചാവുമായി യുവതി പിടിയിൽ. കണ്ണൂർ പയ്യന്നൂര്‍ മുല്ലക്കോട് സ്വദേശിനി  നിഖില (29) ആണ് എക്സൈസിന്റെ പിടിയിലായത്. വീട് വളഞ്ഞാണ് യുവതിയെ തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ ഷിജില്‍ കുമാറിന്റെ […]
December 3, 2023

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

കൊച്ചി : വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം തോട്ടക്കാട് കോണ്‍വെന്റ് റോഡ് ചോതിരക്കുന്നേല്‍ ജോഷ്വ മൈക്കിളിനെ (43) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ മകളും മരുമകനും നടത്തുന്ന സ്ഥാപനത്തില്‍ പ്രോജക്ട് ചെയ്യാനെത്തിയ ജോഷ്വ […]
December 3, 2023

സുരേഷ് ​ഗോപി പങ്കെടുത്ത പരിപാടിയിൽ യുവാവിന്റെ ആത്മഹത്യാശ്രമം

തൃശൂർ : നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപി പങ്കെടുത്ത പരിപാടിക്കിടെ യുവാവിന്റെ ആത്മഹത്യാശ്രമം. തളിക്കുളം സ്വദേശി സുരേഷ് (43) ആണു ജീവനൊടുക്കാൻ ശ്രമിച്ചത്. ശരീരമാസകലം മണ്ണെണ്ണയൊഴിച്ച് എത്തിയ സുരേഷ് പരിപാടിക്കിടയിലേക്ക് തള്ളിക്കയറിയ ശേഷം സ്വയം […]
December 3, 2023

നവകേരള സദസ് ; ആ അച്ഛന്‍ കണ്ണീന് പരിഹാരം ; രണ്ടര വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ മലബാര്‍ കാന്‍സര്‍ സെന്ററിലൂടെ നടത്തും : മന്ത്രി വീണാ ജോര്‍ജ്

പാലക്കാട് :  രണ്ടര വയസ് മാത്രം പ്രായമുള്ള മകന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വേണ്ടി സഹായം തേടി നവ കേരള സദസിലെത്തി അച്ഛന്‍. രണ്ടര വയസുകാരന്റെ മജ്ജ മാറ്റിവയ്ക്കല്‍  ശസ്ത്രക്രിയ മലബാര്‍ കാന്‍സര്‍ സെന്ററിലൂടെ നടത്തുമെന്ന് […]
December 3, 2023

കേരളത്തിൽ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 2 ദിവസം ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്രന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി മാറി ഇതിന്‍റെ സ്വാധീനഫലമായാണ് മഴ. എന്നാൽ […]