Kerala Mirror

December 2, 2023

ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുത് : കെബി ഗണേഷ് കുമാര്‍

കൊല്ലം : ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഇറങ്ങരുതെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവര്‍ ഓര്‍ക്കണമെന്ന്, ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയവര്‍ പിടിയിലായ വാര്‍ത്തയോടു പ്രതികരിച്ചുകൊണ്ട് ഗണേഷ് കുമാര്‍ […]
December 2, 2023

ആദ്യഹീറോ സഹോദരന്‍ ; ജൊനാഥനെ പുകഴ്ത്തി എഡിജിപി

കൊല്ലം : കൊല്ലത്ത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ആദ്യ ഹീറോ സഹോദരനാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. ആണ്‍കുട്ടിയാണ് ആദ്യഘട്ടത്തില്‍ ചെറുത്തുനിന്നതെന്നും എഡിജിപി വ്യക്തമാക്കി.സഹോദരിയെ തട്ടിക്കൊണ്ടു പോകുന്നതു പരമാവധി തടയാനും വൈകിപ്പിക്കാനും സഹോദരന്റെ ഇടപെടല്‍ കാരണമായി. […]
December 2, 2023

കൊല്ലത്തെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണം നടത്തി : എഡിജിപി എംആര്‍ അജിത് കുമാര്‍

പത്തനംതിട്ട : കൊല്ലത്തെ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികള്‍ ഒരു വര്‍ഷം നീണ്ട ആസൂത്രണം നടത്തിയിരുന്നതായി എഡിജിപി എംആര്‍ അജിത് കുമാര്‍. സംഭവദിവസം തന്നെ  കേസില്‍ നിര്‍ണായകമായ തെളിവ് ലഭിച്ചിരുന്നതായും പ്രതിയുടെ കടുത്ത സാമ്പത്തിക ബാധ്യതയാണ് […]
December 2, 2023

വനിതാ ഐപിഎല്‍ : താര ലേലം ഈ മാസം ഒന്‍പതിനു മുംബൈയില്‍ നടക്കും

മുംബൈ : വനിതാ ഐപിഎല്‍ പോരാട്ടത്തിന്റെ താര ലേലം ഈ മാസം ഒന്‍പതിനു മുംബൈയില്‍ നടക്കും. 165 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 104 ഇന്ത്യന്‍ താരങ്ങള്‍, 61 വിദേശ താരങ്ങള്‍, 15 അസോസിയേറ്റ് രാജ്യങ്ങളിലെ താരങ്ങളാണ് […]
December 2, 2023

സന്തോഷ് ട്രോഫി 2023-24 : ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് ചിത്രം തെളിഞ്ഞു

ന്യൂഡല്‍ഹി : സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പോരാട്ടത്തിന്റെ ഫൈനല്‍ റൗണ്ട് ചിത്രം തെളിഞ്ഞു. ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് ഒന്‍പത് വരെ അണാചല്‍ പ്രദേശിലാണ് ഫൈനല്‍ റൗണ്ട് പോരാട്ടങ്ങള്‍. ചരിത്രത്തിലാദ്യമായാണ് അരുണാടല്‍ ആതിഥേയരാകുന്നത്.  രണ്ട് ഗ്രൂപ്പുകളിലായി […]
December 2, 2023

ആലുവ നവകേരള സദസ് : വിവാദ ‘ഗ്യാസ് ഉത്തരവ്’ തിരുത്തി പൊലീസ്

കൊച്ചി : നവകേരള സദസിന്റെ സമ്മേളന വേദിക്ക് സമീപത്തുള്ള കടകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം പാടില്ലെന്ന വിചിത്ര സര്‍ക്കുലറില്‍ മാറ്റം വരുത്തി പൊലീസ്. നവ കേരള സദസ്സ് നടക്കുന്ന രണ്ടു മണിക്കൂര്‍ മാത്രം ഗ്യാസ് ഉപയോഗിക്കരുതെന്ന് […]
December 2, 2023

ചൈനയില്‍ ശ്വാസകോശ രോഗം ; യാത്രാവിലക്ക് ഏര്‍പ്പെടുത്തണം : ബൈഡന് കത്തെഴുതി റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍

വാഷിങ്ടണ്‍ : ചൈനയില്‍ കുട്ടികള്‍ക്കിടയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയ്ക്കക്കും ചൈനയ്ക്കും ഇടയില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തണമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍. മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുള്ള അഞ്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇക്കാര്യം ആവശ്യപ്പെട്ട് ബെഡന്‍ ഭരണകൂടത്തിന് […]
December 2, 2023

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തിയ മൂന്ന് പേര്‍ പിടിയില്‍

ഗുരുവായൂര്‍ : ശബരിമല തീര്‍ഥാടകരെന്ന വ്യാജേന 5 കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്ന് പേര്‍ പിടിയില്‍. ഗുരുവായൂര്‍ പൊലീസാണ് കൊയിലാണ്ടി സ്വദേശികളെ പിടികൂടിയത്. അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായതെന്ന് പൊലീസ് […]
December 2, 2023

പ്ര​ഗ്നാനന്ദയ്ക്കൊപ്പം ചരിത്രമെഴുതി മൂന്നാമത്തെ ഇന്ത്യൻ വനിതാ ​ഗ്രാൻഡ് മാസ്റ്ററായി സഹോദരി വൈശാലി

ചെന്നൈ : ചെസ് വിസ്മയം പ്രഗ്നാനന്ദയ്ക്ക് പിന്നാലെ ചരിത്ര നേട്ടത്തില്‍ കൈയൊപ്പു ചാര്‍ത്തി സഹോദരി വൈശാലി രമേഷ്ബാബുവും. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമായി വൈശാലി മാറി. 2500 റേറ്റിങ് പോയിന്റുകള്‍ […]