Kerala Mirror

December 2, 2023

മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ട് : റെജി

കൊല്ലം : മകളെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ പിടിയിലായതിൽ സന്തോഷമുണ്ടെന്ന് ആറ് വയസുകാരിയുടെ അച്ഛൻ റെജി. മകൾ തിങ്കളാഴ്ച മുതൽ സ്കൂളിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണ സംഘത്തെ പ്രശംസിച്ച അദ്ദേഹം തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ […]
December 2, 2023

കരിംകൊടിക്കൊക്കെ ഒരു വിലയില്ലേ, കൂട്ടരേ… ; കെഎസ്‌യുവിനും യൂത്ത് കോണ്‍ഗ്രസിനുമെതിരെ മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍ : കേരളവര്‍മ കോളജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റീകൗണ്ടിങ്ങില്‍ എസ്എഫ്‌ഐ ജയിച്ചതോടെ കെഎസ്‌യുവിനും യൂത്ത് കോണ്‍ഗ്രസിനുമെതിരെ മന്ത്രി ആര്‍ ബിന്ദു. വിഷയത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ട് എസ്എഫ്‌ഐയെ ജയിപ്പിച്ചു എന്നാരോപിച്ച് കരിങ്കൊടിയുമായി പിന്നിലും മുന്നിലും ചാടി […]
December 2, 2023

വടക്കാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

തൃശ്ശൂര്‍ : വടക്കാഞ്ചേരിയില്‍ ഓടി കൊണ്ടിരിക്കുന്ന കാറിന് തീ പിടിച്ചു. കുന്നംകുളം സംസ്ഥാന പാതയില്‍ ഒന്നാം കല്ല് സെന്ററിന് സമീപത്ത് ഇന്ന് വൈകീട്ട് ആറ് മണിക്കാണ് അപകടം. നെല്ലുവായ് സ്വദേശി മാങ്ങാരപ്പൂഞ്ചയില്‍ വീട്ടില്‍ കൃഷ്ണന്റെ ടാറ്റ […]
December 2, 2023

ഫിലിപ്പീൻസിൽ അതിതീവ്ര ഭൂകമ്പം : സുനാമി മുന്നറിയിപ്പ്

മനില : ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. ശനിയാഴ്ച മിന്‍ഡനാവോ ദ്വീപിലാണ് ഭൂകമ്പമുണ്ടായത്. റിക്ടര്‍ സ്‌കെയ്‌ലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയതായി യൂറോപ്യന്‍ – മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്റർ വ്യക്തമാക്കി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല.  ഭൂകമ്പത്തെ തുടർന്ന് സുനാമി […]
December 2, 2023

ഗുണ്ടാത്തലവന്‍ ഓം പ്രകാശ് ഗോവയില്‍ നിന്ന് പിടിയില്‍

തിരുവനന്തപുരം : കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പിടിയില്‍. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് ഗോവയില്‍ നിന്നാണ് ഓം പ്രകാശിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ ഗുണ്ടാത്തലവനെ വെട്ടിയ കേസില്‍ ഒളിവിലായിരുന്നു.  ഓം പ്രകാശിനെതിരെ പൊലീസ് ലുക്ക് […]
December 2, 2023

ഐസിയു പീഡനക്കേസ് : നഴ്‌സിങ് ഓഫീസറുടെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു

കോഴിക്കോട് : ഐസിയു പീഡനക്കേസില്‍ മെഡിക്കല്‍ കോളജ് നഴ്‌സിങ് ഓഫീസര്‍ അനിത പി ബിയുടെ സ്ഥലം മാറ്റ ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ മരവിപ്പിച്ചു. അനിതയുടെ അപ്പീല്‍ തീര്‍പ്പാകും വരെ സ്ഥലംമാറ്റരുതെന്നാണ് ഉത്തരവിലുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ […]
December 2, 2023

ഇനി മുതല്‍ ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റമല്ല ; ജന്‍വിശ്വാസ് ഭേദഗതി നിയമം പ്രാബല്യത്തില്‍ 

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള 19 മന്ത്രാലയങ്ങളിലായി 42 നിയമങ്ങളിലെ 183 വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത ജന്‍വിശ്വാസ് ഭേദഗതി നിയമം വ്യാഴാഴ്ച പ്രാബല്യത്തില്‍ വന്നു. ലഘു നിയമലംഘനങ്ങള്‍ ക്രിമിനല്‍ക്കുറ്റമല്ലാതാക്കുന്ന തരത്തിലാണ് പാര്‍ലമെന്റ് ഭേദഗതികള്‍ പാസാക്കിയത്. ഭേദഗതി […]
December 2, 2023

സർക്കാരിനെതിരെ അധ്യാപകരുടെ സമരത്തിൽ മുൻനിരയിൽ ധനമന്ത്രിയുടെ ഭാര്യ

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധ സമരത്തിൽ പങ്കെടുത്ത് മന്ത്രിയുടെ ഭാര്യ. കോളജ് അധ്യാപികയും ധനമന്ത്രി കെഎന്‍ ബാലഗോപാലിന്‍റെ ഭാര്യയുമായ ഡോ. ആശയാണ് സർക്കാരിനെതിരായ സമരത്തിൽ പങ്കെടുത്തത്.  കോളജ് അധ്യാപകര്‍ക്ക് നിഷേധിച്ച ഡിഎ സംസ്ഥാന സര്‍ക്കാര്‍ […]
December 2, 2023

പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യൂട്യൂബറെ മര്‍ദിച്ച സംഭവം : 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം : അരീക്കോട് പൊലീസ് സ്‌റ്റേഷന്‍ വളപ്പില്‍ യൂട്യൂബറെ മര്‍ദ്ദിച്ചതില്‍ പൊലീസ് കേസെടുത്തു. 20 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് അരീക്കോട് പൊലീസ് കേസെടുത്തത്. നിസാര്‍ ബാബു എന്ന യൂട്യൂബറാണ് മര്‍ദനത്തിനിരയായത്. അരീകോട് നവകേരള സദസ്സില്‍ പരാതി നല്‍കാനെത്തിയ […]