Kerala Mirror

December 1, 2023

ഓ​യൂ​രി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് : പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയില്‍

കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയിലെടുത്തു. ഈ ഓട്ടോയിലാണ് പ്രതികൾ പാരിപ്പള്ളിയിൽ എത്തിയെന്നാണ് പൊലീസ് പറയുന്നത്. ഓട്ടോറിക്ഷ കല്ലുവാതുക്കലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. കല്ലുവാതുക്കല്‍ സ്റ്റാന്‍ഡില്‍ […]
December 1, 2023

‘എൽ.ഡി.എഫല്ല, സർക്കാറാണ് വരുന്നത് ‘, നവകേരള സദസ്സിന്റെ പ്രഭാത സദസിനെത്തി മുസ്‍ലിം ലീഗ് നേതാവ്

പാലക്കാട്: മുസ്‍ലിം ലീഗ് നേതാവ് നവകേരള സദസ്സിന്റെ പ്രഭാത സദസിനെത്തി. പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് യു. ഹൈദ്രോസാണ് പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിപാടിയിൽ പങ്കെടുക്കുന്നത്. മുഖ്യമന്ത്രി വിളിച്ചാല്‍ പങ്കെടുക്കേണ്ടത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്ന് ഹൈദ്രോസ് […]
December 1, 2023

ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടിയില്ല

ജെറുസലേം : ഗാസയില്‍ വെടിനിര്‍ത്തല്‍ നീട്ടിയില്ല. വെടിനിര്‍ത്തല്‍ സമയപരിധി വെള്ളിയാഴ്ച അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇസ്രയേല്‍ സൈന്യം സൈനിക നടപടികള്‍ പുനരാരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് ലംഘിച്ചതായി ഇസ്രയേല്‍ സൈന്യം കുറ്റപ്പെടുത്തി.  ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ […]
December 1, 2023

ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍ കേ​സ് നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക് : പി​ന്നി​ല്‍ ന​ഴ്‌​സിം​ഗ് റി​ക്രൂ​ട്ടിം​ഗ് ത​ട്ടി​പ്പി​നി​ര​യാ​യ യു​വ​തി?

കൊ​ല്ലം: ഓ​യൂ​രി​ല്‍ ആ​റു​വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സ് നി​ര്‍​ണാ​യ​ക ഘ​ട്ട​ത്തി​ലേ​ക്ക്. കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഘ​ത്തി​ലു​ള്ള ഒ​രു യു​വ​തി ന​ഴ്‌​സിം​ഗ് കെ​യ​ര്‍​ടേ​ക്ക​റെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം കു​ട്ടി​യു​ടെ മൊ​ഴി​പ്ര​കാ​രം മൂ​ന്ന് രേ​ഖാ​ചി​ത്ര​ങ്ങ​ള്‍ ത​യാ​റാ​ക്കി​യി​രു​ന്നു. അ​തി​ല്‍ ര​ണ്ടു​പേ​ര്‍ സ്ത്രീ​ക​ളാ​യി​രു​ന്നു. […]
December 1, 2023

പാ​ല​ക്കാ​ട്ട് ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ വേ​ദി​ക്ക് സ​മീ​പം വാ​ഴ വ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

പാ​ല​ക്കാ​ട്: ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ വേ​ദിക്ക് സ​മീ​പം വാ​ഴത്തൈക​ൾ കു​ഴി​ച്ചു​വ​ച്ച് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധം. ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള​സ​ദ​സി​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്ക് വേ​ദി​യാ​കു​ന്ന ക​ന​ക​ത്തൂ​ർ കാ​വി​നോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ത്താ​ണ് 21 വാ​ഴത്തൈ​ക​ൾ വ​ച്ചു​കൊ​ണ്ട് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ച​ത്. എ​ന്നാ​ൽ പു​ല​ർ​ച്ചെ​യോ​ടെ സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട […]
December 1, 2023

ക​ണ്ണൂ​ർ വി​സി​യു​ടെ താ​ൽ​കാ​ലി​ക ചു​മ​ത​ല ഡോ. ​ബി​ജോ​യ് എ​സ്. ന​ന്ദ​ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ താ​ൽ​കാ​ലി​ക വൈ​സ്ചാ​ൻ​സി​ല​റു​ടെ ചു​മ​ത​ല ഡോ. ​ബി​ജോ​യ് എ​സ്. ന​ന്ദ​ന് ന​ൽ​കും. കൊ​ച്ചി ശാ​സ്ത്ര സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മ​റൈ​ൻ ബ​യോ​ള​ജി വി​ഭാ​ഗം പ്രഫസറാണ് ബി​ജോ​യ് ന​ന്ദ​ൻ. ഇ​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക​മാ​യി ഉ​ത്ത​ര​വ് ഉ​ട​ൻ […]
December 1, 2023

ലോക കാലാവസ്ഥ ഉച്ചകോടിയില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി ദുബായില്‍

ന്യൂഡല്‍ഹി : ദുബായില്‍ നടക്കുന്ന ലോക കാലാവസ്ഥ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയില്‍ മോദി ഇന്ന് പ്രസംഗിക്കും. കൂടാതെ, ലോക നേതാക്കളുമായും പ്രധാനമന്ത്രി ചര്‍ച്ച നടത്തും. 21 മണിക്കൂര്‍ ദുബായില്‍ തങ്ങുന്ന പ്രധാനമന്ത്രി ഏഴ് […]
December 1, 2023

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേ​സ്: അന്വേഷണം കൊ​ല്ലം ജില്ലയ്ക്ക് പുറത്തേക്കും

കൊ​ല്ലം : ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിൽ നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന്. പ്രതികൾ കുട്ടിയുമായി സഞ്ചരിക്കുന്ന കൂടുതൽ സി സി ടി വി ദ്യശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. കേസിൽ കുട്ടിയുടെ […]