ന്യൂഡൽഹി : തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. 119 അംഗ നിയമസഭയിലേക്ക് വ്യാഴാഴ്‌ച നടക്കുന്ന വോട്ടെടുപ്പിൽ 2290 സ്ഥാനാർഥികൾ രംഗത്തുണ്ട്. 3.26 കോടി വോട്ടർമാരുണ്ട്. ബിആർഎസ്, കോൺഗ്രസ്, ബിജെപി, സിപിഐ എം, എഐഎംഐഎം എന്നിവരാണ് […]