Kerala Mirror

November 26, 2023

ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ : ബന്ദികളെ മോചിപ്പിച്ച് ഇരുകൂട്ടരും

ഗാസ : വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 13 ഇസ്രയേലികളക്കം 17 ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ബന്ദികളായിക്കിയിരുന്ന 39 പലസ്തീനികളെ ഇസ്രയേലും മോചിപ്പിച്ചു. ഗാസയിലേക്ക് സഹായമെത്തിക്കുന്നത് വൈകിയാല്‍ ബന്ദികളുടെ മോചനം നീളുമെന്ന് ഹമാസ് പറഞ്ഞു. വെടിനിര്‍ത്തല്‍ […]
November 26, 2023

ചൈനയിലെ അജ്ഞാത ന്യൂമോണിയ ; സ്ഥിതിഗതികള്‍ നിരീക്ഷിച്ച് ജാഗ്രത തുടരുന്നു : ആരോഗ്യമന്ത്രി

തിരുവനന്തപുരം : ചൈനയിലെ അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിദഗ്ധ സമിതി യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ജാഗ്രത തുടരുകയാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ചൈനയിൽ നൂറ് കണക്കിന് കുട്ടികളിലാണ് അജ്ഞാത ന്യൂമോണിയ പടർന്നു പിടിച്ചത്. കുട്ടികളിലെ അജ്ഞാത […]
November 26, 2023

കുസാറ്റ് ദുരന്തം : നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചു

കൊച്ചി : സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച പശ്ചാത്തലത്തില്‍ നാളത്തെ ക്ലാസുകളും പരീക്ഷകളും മാറ്റിവെച്ചതായി കൊച്ചി സര്‍വകലാശാല അറിയിച്ചു.  പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാല അറിയിച്ചു.
November 26, 2023

കുസാറ്റ് ദുരന്തം ; സംഗീതനിശയ്ക്ക് അനുമതി തേടിയിട്ടില്ല : പൊലീസ്

കൊച്ചി : കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മുന്നൊരുക്കങ്ങളിലെ പാളിച്ച അടക്കം പരിശോധിക്കും. അപകടത്തിന് കാരണമായ […]
November 26, 2023

കുസാറ്റ് ദുരന്തം, വീഴ്ചയുണ്ടായി : വിസി

കൊച്ചി : കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് വൈസ് ചാന്‍സലര്‍  ഡോ. പി ജി ശങ്കരന്‍. സംഗീത പരിപാടിക്കിടെ കുട്ടികളെ ഓഡിറ്റോറിയത്തിലേക്ക് കയറ്റിവിടുന്നതില്‍ […]
November 26, 2023

കുസാറ്റ് ദുരന്തം : മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമ്പസില്‍ പൊതു ദര്‍ശനത്തിന്

കൊച്ചി : കുസാറ്റ് ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കാമ്പസില്‍ പൊതു ദര്‍ശനത്തിന് വെച്ചു. സാറാ തോമസിന്റെ മൃതദേഹമാണ് പൊതുദര്‍ശനത്തിന് വെച്ചിട്ടുള്ളത്. രാവിലെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയശേഷമാണ് സാറയുടെ മൃതദേഹം അവസാനമായി കാമ്പസിലേക്കെത്തിച്ചത്.  ഇതിനു പിന്നാലെ ദുരന്തത്തില്‍ […]
November 26, 2023

ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് : വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : സംസ്ഥാനത്തെ 20 ലോക്‌സഭ മണ്ഡലങ്ങള്‍ക്കും 140 നിയമസഭ മണ്ഡലങ്ങള്‍ക്കും വരണാധികാരികളെ നിശ്ചയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറത്തിറക്കി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, […]
November 26, 2023

എസ്എന്‍ ട്രസ്റ്റ് :  വെള്ളാപ്പള്ളിയുടെ പാനലിന് എതിരില്ലാതെ വിജയം

ആലപ്പുഴ : ശ്രീനാരായണ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളി നടേശന്‍ നയിച്ച ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. ഡോ. എംഎന്‍ സോമന്‍ ചെയര്‍മാനായും  വെള്ളാപ്പള്ളി നടേശന്‍ സെക്രട്ടറിയായും തുടരും.  തുഷാര്‍ വെള്ളാപ്പള്ളിയാണ് അസിസ്റ്റന്റ് സെക്രട്ടറി. ഡോ. ജി […]
November 26, 2023

സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയവരുടെ രക്ഷാപ്രവര്‍ത്തനം നീളും

ഉത്തരകാശി : സില്‍ക്യാര തുരങ്കം തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ കുടുങ്ങിയതിനാല്‍ തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം വീണ്ടും നീളും. കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗം സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ് ദൗത്യസംഘം. ക്ഷമയോടെ കാത്തിരിക്കേണ്ടി വരുമെന്ന് ദേശീയ […]