Kerala Mirror

November 26, 2023

ചാലിയാറില്‍ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു

കോഴിക്കോട് : ചാലിയാറില്‍ പൊന്നേം പാടത്ത് ബന്ധുക്കളായ രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു. പൊന്നേംപാടം കണ്ണാഞ്ചേരി ജൗഹര്‍ (39) സഹോദര പുത്രന്‍ മുഹമ്മദ് നബ്ഹാന്‍ (15) എന്നിവരാണ് ഒഴുക്കില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ മറ്റ് ബന്ധുക്കള്‍ക്കൊപ്പം പുഴ […]
November 26, 2023

പാക് തീവ്രവാദ സംഘടന ബന്ധം ; കോഴിക്കോട് എൻഐഎ റെയ്‌ഡ് 

കോഴിക്കോട് : പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗസ്‌വ ഇ ഹിന്ദ് സംഘടനയുമായി ബന്ധപ്പെട്ട് കോഴിക്കോട് എൻഐഎ റെയ്‌ഡ്. ഇന്ത്യയിലടക്കം ഭീകരപ്രവർത്തനം നടത്തുന്നതിന് ഗസ്‌വ ഇ ഹിന്ദ് സംഘടനയുടെ പേരിൽ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച് യുവാക്കളെ റിക്രൂട്ട് ചെയ്ത […]
November 26, 2023

കാര്യവട്ടം രണ്ടാം ടി20 : ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ഓസീസ് 

തിരുവനന്തപുരം : കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുത്തു. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വേഡ് ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മഞ്ഞ്  വീഴ്ചയുള്ളതിനാല്‍ ഇവിടെ രണ്ടാമത് ബാറ്റ് ചെയ്യുന്നതായിരിക്കും കൂടുതല്‍ എളുപ്പം.  ആദ്യ മത്സരം […]
November 26, 2023

ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍

കൊച്ചി : ഓണ്‍ലൈനിലൂടെ പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. ബെംഗളൂരു വിദ്യാര്‍ണപുര സ്വാഗത് ലേഔട്ട് ശ്രീനിലയത്തില്‍ മനോജ് ശ്രീനിവാസി (33) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം […]
November 26, 2023

ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ല : ഹൈക്കോടതി

കൊച്ചി : ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങള്‍ സ്റ്റേജ് ക്യാരേജ് ആയി ഉപയോഗിക്കാനാകില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങള്‍ പെര്‍മിറ്റ് ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ ചുമത്താമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ […]
November 26, 2023

സില്‍ക്യാര ടണല്‍ ദുരന്തം ; വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് പുരോഗമിക്കുനു

ഉത്തരകാശി : സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് നടത്തിയ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങില്‍ ഒന്നര മണിക്കൂറിനുള്ളില്‍ 8 മീറ്റര്‍ ദൂരം പിന്നിട്ടതായി റിപ്പോര്‍ട്ട്. നിലവില്‍, 900 മില്ലീമീറ്റര്‍ വ്യാസമുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുകയാണ്.  തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ […]
November 26, 2023

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് : വോട്ടു പിടിക്കാന്‍ റഷ്യൻ യുവതികളുടെ നൃത്തവുമായി ബിജെപി

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ റഷ്യൻ യുവതികളെ ഉപയോഗിച്ച് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ഇത്തവണ സംസ്ഥാനത്ത് ബിജെപി വിജയിക്കുമെന്ന് പറഞ്ഞ് നൃത്തം ചെയ്യുന്ന വിദേശ വനിതകളുടെ വീഡിയോ ആണ് ബിജെപി പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് ദിവസമായ […]
November 26, 2023

റോബിൻ ബസുടമ ഗിരീഷിന് ജാമ്യം

കോട്ടയം : റോബിൻ ബസുടമ ഗിരീഷിന് ജാമ്യം. എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2012 ലെ ചെക്ക് കേസിൽ പാലാ പൊലീസാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. എറണാകുളം അഡീഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുന്നിന്റെ […]
November 26, 2023

ജി.എസ്.ടി വരവ് ചെലവ് കണക്ക് ; കേന്ദ്ര ധനമന്ത്രി തെറ്റിദ്ധാരണ പരത്തുന്നു : മുഖ്യമന്ത്രി

കോഴിക്കോട് : ജി.എസ്.ടി വരവ് ചെലവ് കണക്ക് കേരളം കൃത്യമായി നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രി നിർമ്മലാസീതാരാമന്റെ പ്രസ്താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2021-22 കാലഘട്ടിത്തിലെ സംസ്ഥാനത്തിന്റെ കണക്കുകൾ എ.ജി കേന്ദ്രസർക്കാരിന് നൽകിയിട്ടുണ്ട്. എ.ജി […]