Kerala Mirror

November 25, 2023

വലതുകാല്‍പാദം മുറിച്ചുമാറ്റി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിയില്‍

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസത്തെ അവധി ആവശ്യപ്പെട്ടാണ് കാനം പാര്‍ട്ടിക്ക് കത്ത് നല്‍കിയത്. പ്രമേഹത്തെ തുടര്‍ന്ന് വലതുകാല്‍പാദം മുറിച്ചുമാറ്റിയ കാനം ആശുപത്രിയില്‍ ചികിത്സയിലാണ്. […]
November 25, 2023

ന­​വ­​കേ­​ര­​ള വേ­​ദി­​യി­​ലേ­​ക്ക് കെ­​എ­​സ്­​ആ​ര്‍­​ടി­​സി ജീ­​വ­​ന­​ക്കാ­​രു­​ടെ മാ​ര്‍­​ച്ച്; അ­​റ­​സ്­​റ്റ്

കോ­​ഴി­​ക്കോ​ട്: ന­​വ­​കേ­​ര­​ള വേ­​ദി­​യി­​ലേ­​ക്ക് ഐ­​എ​ന്‍­​ടി­​യു­​സി­​യു­​ടെ നേ­​തൃ­​ത്വ­​ത്തി​ല്‍ കെ­​എ­​സ്­​ആ​ര്‍­​ടി­​സി ജീ­​വ­​ന­​ക്കാ­​ര്‍ ന­​ട​ത്തി­​യ മാ​ര്‍­​ച്ച് പോ­​ലീ­​സ് ത­​ട​ഞ്ഞു. പ്ര­​തി­​ഷേ­​ധ­​ക്കാ­​രെ പോ­​ലീ­​സ് അ­​റ­​സ്­​റ്റ് ചെ­​യ്­​ത് നീ​ക്കി.പ്ര­​ഭാ­​ത­​യോ­​ഗം ന­​ട­​ക്കു­​ന്ന കോ­​ഴി­​ക്കോട്ടെ വേ­​ദി­​യി­​ലേ­​ക്കാ​ണ് കെ­​എ­​സ്­​ആ​ര്‍­​ടി­​സി ജീ­​വ­​ന­​ക്കാ­​ര്‍ മാ​ര്‍­​ച്ച് ന­​ട­​ത്തി­​യ​ത്. നൂ­​റ് മീ­​റ്റ​ര്‍ അ­​ക­​ലെ​വ­​ച്ച് […]
November 25, 2023

സൗമ്യ വിശ്വനാഥന്‍ വധക്കേസില്‍ ശിക്ഷാ വിധി ഇന്ന്

ന്യൂഡല്‍ഹി : മലയാളി ദൃശ്യമാധ്യമ പ്രവര്‍ത്തക സൗമ്യ വിശ്വനാഥന്‍ (25) കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷ ഇന്നു വിധിക്കും. ശിക്ഷാ വിധിയിലുള്ള വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു സാകേത് സെഷന്‍സ് കോടതിയിലെ അഡീഷനല്‍ ജഡ്ജി എസ് രവീന്ദര്‍ കുമാര്‍ […]
November 25, 2023

കരുവന്നൂർ കള്ളപ്പണ ഇടപാട്: സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി വർഗീസിനെ ഇ.ഡി വീണ്ടും ചോദ്യംചെയ്യും

തൃശൂര്‍: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ സി.പി.എം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ എൻഫോഴസ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി വർഗീസിനോട് ആവശ്യപ്പെട്ടു. […]
November 25, 2023

ജോഷി-ജോജു ചിത്രം ‘ആന്റണി’ ഡിസംബർ 1ന്

‘പൊറിഞ്ചു മറിയം ജോസ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോജു ജോർജ്ജിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’ ഡിസംബർ 1 മുതൽ തിയറ്ററുകളിലെത്തും. ചെമ്പൻ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദർശൻ, ആശ ശരത് […]
November 25, 2023

ചരിത്രം കുറിക്കുമോ? രാജസ്ഥാനിലെ 200 ൽ 199 സീറ്റുകൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ജയ്പൂര്‍: രാജസ്ഥാൻ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. സംസ്ഥാനത്തെ 200 ൽ 199 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയിട്ടുണ്ട്. 200 സീറ്റുകളിൽ 199 ഇടത്താണ് ഇന്ന് വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥി ഗുർമീത് സിംഗ് […]
November 25, 2023

ഹെലികോപ്‌റ്റർ ഒരുങ്ങി ; ഹരിനാരായണനുവേണ്ടി സെൽവിന്റെ ഹൃദയം ഇന്ന്‌ എറണാകുളത്തേക്ക്‌ പറക്കും

തിരുവനന്തപുരം: തിരുവനന്തപുരം കിംസ്‌ ആശുപത്രിയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച 36 കാരന്റെ ഹൃദയം കൊച്ചിയിൽ ചികിത്സയിലുള്ള 16കാരന്‌ വച്ചുപിടിപ്പിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതോടെ ഹൃദയം ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കാൻ വഴിതെളിഞ്ഞു. കായംകുളം സ്വദേശി ഹരിനാരായണനാണ് എറണാകുളം ലിസി […]
November 25, 2023

യൂത്ത് കോണ്‍ഗ്രസ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും

തിരുവനന്തപുരം: വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് ചോദ്യംചെയ്യും. 10 മണിയോടെ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിൽ ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. പൊലീസിനുമുന്‍പാകെ ഹാജരാകുമെന്ന് രാഹുൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിന്റെ […]
November 25, 2023

എ​ഴു​ത്തു​പ​രീ​ക്ഷ ര​ണ്ടു മ​ണി​ക്കൂ​റാ​യി കു​റ​യും, ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് ഉയർത്തി; യൂ​ണി​വേ​ഴ്സി​റ്റി പ​രീ​ക്ഷ​ക​ളി​ൽ അ​ടി​മു​ടി മാ​റ്റം

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഭാ​രം ല​ഘൂ​ക​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ വ​രു​ന്ന അ​ധ്യാ​യ​ന വ​ർ​ഷം മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ പ​രീ​ക്ഷ​ക​ൾ അ​ടി​മു​ടി ഉ​ട​ച്ചു​വാ​ർ​ക്കും.എ​ഴു​ത്തു​പ​രീ​ക്ഷ പ​ര​മാ​വ​ധി ര​ണ്ടു മ​ണി​ക്കൂ​റാ​യി ചു​രു​ക്കും. ഫൗ​ണ്ടേ​ഷ​ൻ കോ​ഴ്സു​ക​ള​ട​ക്കം ജ​ന​റ​ൽ പേ​പ്പ​റു​ക​ൾ​ക്ക് ഒ​രു മ​ണി​ക്കൂ​ർ പ​രീ​ക്ഷ. നാ​ല് […]