Kerala Mirror

November 25, 2023

കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാർ : കേന്ദ്ര ധനമന്ത്രി

തിരുവനന്തപുരം : കുട്ടനാട്ടിലെ കര്‍ഷക ആത്മഹത്യക്ക് കാരണം സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സംഭരിച്ച നെല്ലിന്റെ പണം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അത് നേരിട്ട് അക്കൗണ്ടില്‍ ഇട്ടുനല്‍കണമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ആറ്റിങ്ങലില്‍ […]
November 25, 2023

അല്‍ ശിഫ ആശുപത്രിയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി ; ഗാസയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായം

ഗാസ : യുഎന്നിന്റെ സഹായ സംഘം ഗാസയിലേക്ക് എത്തുന്നു. 1,29,000 ലിറ്റര്‍ ഇന്ധനവും നാല് ട്രക്ക് ഗ്യാസും മറ്റ് സഹായങ്ങളുമായി 137 ട്രക്കുകളും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസക്ക് ലഭിക്കുന്ന […]
November 25, 2023

അറസ്റ്റിനും ചോദ്യം ചെയ്യാനും നോട്ടീസ് നിര്‍ബന്ധം ; പൊലീസിന് പുതിയ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം : വ്യക്തികളെ ചോദ്യം ചെയ്യാനും സാക്ഷി പറയാനും വിളിപ്പിക്കുന്നതിനും  നോട്ടീസ് നല്‍കുന്നത് നിര്‍ബന്ധമാക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശം. സ്‌റ്റേഷനിലേക്ക് വിളിപ്പിക്കുന്നവരുടെ പൂര്‍ണ സുരക്ഷ അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തമാണെന്നും നിര്‍ദ്ദേശത്തിലുണ്ട്.  സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് […]
November 25, 2023

സെല്‍വിന്റെ ഹൃദയം പുതിയ മിടിപ്പിലേക്ക് ; 50 മിനിറ്റില്‍ തലസ്ഥാനത്തുനിന്ന് കൊച്ചിയില്‍ ;  രണ്ടര മിനിറ്റില്‍ ആശുപത്രിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. മസ്തിഷ്‌ക മരണം സംഭവിച്ച തമിഴ്നാട് സ്വദേശി സെല്‍വിന്‍ ശേഖറിന്റെ ഹൃദയവുമായി ഡോക്ടര്‍മാരുടെ സംഘം തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്തി. കൊച്ചിയിലെ ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 16കാരനായ ഹരിനാരായണന്റെ […]
November 25, 2023

ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു

തൊടുപുഴ : ഇടുക്കി നെടുങ്കണ്ടത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് കുത്തേറ്റു. കേരള കോണ്‍ഗ്രസ് എം സംസ്ഥാനസമിതി അംഗം ജിന്‍സണ്‍ പവത്ത് പിടിയില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. നാളെ നടക്കുന്ന മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ […]
November 25, 2023

വീ​ണ്ടും സ​ജീ​വ​മാകും, ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ്ഥാ​നം ഒ​ഴി​യി​ല്ലെ​ന്ന് കാ​നം

കൊ​ച്ചി: കാ​ല്‍​പാ​ദം മു​റി​ച്ചുമാ​റ്റി എ​ങ്കി​ലും ചി​കി​ത്‌​സ​യ്ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷം രാ​ഷ്ട്രീ​യ​ത്തി​ല്‍ വീ​ണ്ടും സ​ജീ​വ​മാ​കാ​ന്‍ ക​ഴി​യു​മെ​ന്ന ശു​ഭാ​പ്തി വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് അ​ദ്ദേ​ഹ​ത്തിന്‍റെ വ​ല​തു ​കാ​ല്‍പാ​ദം മു​റി​ച്ചു മാ​റ്റി​യ​ത്. പ്ര​മേ​ഹ​വും […]
November 25, 2023

“”രാ­​ഷ്­​ട്രീ­​യ­​മാ­​യി നേ­​രി­​ടും”; യൂ​ത്ത് കോ​ണ്‍​ഗ്രസ് ​വ്യാ​ജ­​രേ­​ഖ കേ­​സി​ല്‍ രാ­​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ­​രേ­​ഖ ച­​മ­​ച്ച­​തു­​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സു​കാ​ര്‍​ക്ക് എ​തി​രാ​യ കേ​സി​ല്‍ സം​സ്ഥാ​ന പ്ര­​സി​ഡ​ന്‍റ് രാ​ഹു​ല്‍ മാ​ങ്കൂ​ട്ട­​ത്തി​ല്‍ ചോ​ദ്യം ചെ­​യ്യ­​ലി­​ന് ഹാ­​ജ­​രാ­​യി. മ്യൂ​സി​യം സ്‌­​റ്റേ­​ഷ­​നി­​ലാ­​ണ് രാ­​ഹു​ല്‍ ഹാ­​ജ­​രാ­​യ​ത്. ക​ന്‍റോണ്‍​മെ​ന്‍റ് അ​സി.​ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ­​ത്വ­​ത്തി​ല്‍ രാ​ഹു​ലി​നെ ചോ​ദ്യം ചെ­​യ്യു­​ക­​യാ​ണ്. എ­​ന്ത് […]
November 25, 2023

അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ മ​ഴ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മി​ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. മാ​ലി​ദ്വീ​പ് മു​ത​ല്‍ വ​ട​ക്ക​ന്‍ മ​ഹാ​രാ​ഷ്ട്ര തീ​രം​വ​രെ ന്യൂ​ന​മ​ര്‍​ദ പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് മ​ഴ​യ്ക്ക് സാ​ധ്യ​ത. കൂ​ടാ​തെ […]
November 25, 2023

റോബിന്‍ ബസ് ടൂറിസ്റ്റ് പെര്‍മിറ്റും ഡ്രൈവര്‍മാരുടെ ലൈസന്‍സും റദ്ദാക്കാനുള്ള നടപടി തുടങ്ങി, ആര്‍ടിഒ റിപ്പോര്‍ട്ട് കോടതിയില്‍

പത്തനംതിട്ട:  അഖിലേന്ത്യ പെര്‍മിറ്റുള്ള റോബിന്‍ ബസ് കേരള മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തതിന് ശേഷം ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള പിഴ അടച്ചില്ലെന്നു ചൂണ്ടിക്കാട്ടി പത്തനംതിട്ട ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പത്തനംതിട്ട എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പെര്‍മിറ്റ് റിപ്പോര്‍ട്ടും […]