Kerala Mirror

November 24, 2023

കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സൈനബ വധക്കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശി ശരത് ആണ് പിടിയിലായത്. മുഖ്യപ്രതി സമദ്, കൂട്ടുപ്രതി സുലൈമാന്‍ എന്നിവരില്‍ നിന്നും സൈനബയുടെ സ്വര്‍ണം തട്ടിയെടുത്ത സംഘത്തിലുള്ള ആളാണ് […]
November 24, 2023

ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എറമാകുളം, കോഴിക്കോട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.  മാലദ്വീപ് മുതല്‍ മഹാരാഷ്ട്ര […]
November 24, 2023

അമ്മ ആശുപത്രിയില്‍, നാല് മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാലിന്‍റെ സ്‌നേഹം പകര്‍​ന്ന് ‘പൊലീസമ്മ’

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ സിവില്‍ പൊലീസ് ഓഫീസര്‍. കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പൊലീസ് സ്റ്റേഷനിലാണ് സംഭവം. മന്ത്രി വി. ശിവന്‍കുട്ടിയാണ് മാതൃസ്‌നേഹത്തിന്‍റെ ഉത്തമ മാതൃകയായ വാര്‍ത്ത […]
November 24, 2023

സാഹിത്യകാരി പി. വത്സലയുടെ സംസ്‌കാരം ഇന്ന്, കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരി പി. വത്സലയുടെ സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ നടക്കും. രാവിലെ മുതല്‍ 12വരെ വെള്ളിമാട്കുന്നിലെ ‘അരുണ്‍’ എന്ന വീട്ടിലും 12 മുതല്‍ മൂന്നുവരെ കോഴിക്കോട് ടൗണ്‍ഹാളിലും പൊതുദര്‍ശനത്തിന് വെക്കും. […]
November 24, 2023

തുരക്കാനുള്ളത് അഞ്ച് മീറ്റർ മാത്രം; സിൽക്യാര തുരങ്കത്തിൽ രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും

ഉത്തരകാശി: സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ഓഗര്‍ മെഷീൻ കേടുവന്നതിനേ തുടർന്നാണ് ഇന്നലെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. ടണലിൽ അകപ്പെട്ട 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ദീപാവലി […]
November 24, 2023

ഗാ​സ‌‌​യി​ൽ ഇന്ന് മുതൽ നാല് ദിവസത്തേക്ക് വെടിനിർത്തൽ; 13 ബന്ദികളെ ഹമാസ് കൈമാറും

ഗാ​സ‌‌സിറ്റി: 48 നാളുകൾ നീണ്ട ആക്രമണത്തിനൊടുവിൽ ഗാ​സ‌‌യിൽ വെടിനിർത്തൽ ഇന്ന് രാവിലെ പ്രാദേശികസമയം ഏഴ് മണി മുതൽ പ്രാബല്യത്തില്‍ വരും. ബന്ദികളിൽ 13 പേരെ വൈകീട്ട്​ കൈമാറും. ഇന്ത്യൻ സമയം കാലത്ത്​ ഏതാണ്ട്​ പത്തര മണിയോടെയാണ്​ […]
November 24, 2023

ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രൂ: ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​റി​നെ​തി​രെ​യു​ള്ള സി​ബി​ഐ അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ.അ​ന​ധി​കൃ​ത സ്വ​ത്ത് സ​ന്പാ​ദ​ന കേ​സി​ലു​ള്ള അ​ന്വേ​ഷ​ണം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന അ​ഭ്യ​ന്ത​ര​വ​കു​പ്പ് സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​ക​രി​ച്ചു. കേ​സ് സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​നോ […]
November 24, 2023

ഗവർണർക്കെതിരായ കേരളത്തിന്‍റെ ഹർജി ഇന്ന് സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാനം നൽകിയ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. കേന്ദ്രസർക്കാരും ഗവർണറുടെ അഡീഷണൽ ചീഫ്സെക്രട്ടറിയും കോടതിയിൽ നിലപാട് അറിയിക്കണം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. […]
November 24, 2023

കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ മാർപാപ്പ ദുബൈയിലെത്തും

ദുബൈ: യു.എ.ഇയിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഫ്രാൻസിസ് മാർപാപ്പ ദുബൈയിലെത്തും. ഡിസംബർ ഒന്നിന് എത്തുന്ന മാർപ്പാപ്പ മൂന്ന് ദിവസം ദുബൈയിൽ ചെലവഴിക്കും. ഇറ്റാലിയൻ വിമാനക്കമ്പനിയായ ഐ.ടി.എ എയർവേയ്‌സിന്റെ പരിസ്ഥിതി സൗഹൃദ […]