Kerala Mirror

November 24, 2023

സാമ്പത്തിക തട്ടിപ്പ് ; മന്ത്രി അഹമ്മദ് ദേവര്‍കോവിലിന് എതിരെ നവകേരള സദസില്‍ മുഖ്യമന്ത്രിക്ക് പരാതി

തിരുവനന്തപുരം : മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ആക്ഷേപം. 63 ലക്ഷം രൂപ തട്ടിച്ചെന്ന് വടകര സ്വദേശി എംകെ യൂസഫ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവകേരള സദസിന്റെ പരിപാടിക്കിടെയാണ് മന്ത്രിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 63 ലക്ഷത്തിന്റെ സാമ്പത്തിക […]
November 24, 2023

നവകേരള സദസ് കാണാന്‍ കുട്ടികള്‍ എത്തിയത് ഏതിര്‍ക്കപ്പെടേണ്ടതില്ല : മുഖ്യമന്ത്രി

കോഴിക്കോട് :  നവകേരള സദസ് കാണാന്‍ കുട്ടികള്‍ എത്തിയത് ഏതിര്‍ക്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ഇളം മനസ്സില്‍ കള്ളമില്ല, ക്ലാസില്‍ ഇരിക്കണമെന്ന് പറഞ്ഞാലും കുട്ടികല്‍ വരും മന്ത്രിസഭയെ കാണാനുള്ള അസുലഭ അവസരം കിട്ടുമ്പോള്‍ അവര്‍ വരും […]
November 24, 2023

ഗവര്‍ണര്‍ക്ക് തിരിച്ചടി ; നിയമസഭയെ മറികടന്നുകൊണ്ട് ബില്ലുകള്‍ പിടിച്ചുവെക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കില്ല : സുപ്രീം കോടതി

ന്യൂഡല്‍ഹി :  നിയമസഭ പാസാക്കിയ ബില്ലുകളില്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ഗവര്‍ണര്‍ക്കെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ പഞ്ചാബിന്റെ ഹര്‍ജിയിലെ ഉത്തരവ് വായിക്കാന്‍ രാജ്ഭവന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ച് സുപ്രീം കോടതി. ഉത്തരവ് വായിച്ച ശേഷ മറുപടി അറിയിക്കാന്‍ […]
November 24, 2023

വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ : വാഹനാപകടത്തില്‍ മകന്‍ മരിച്ചത് അറിഞ്ഞ് മനോവിഷമത്തില്‍ അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോ. മെഹറുന്നീസ (48) കായംകുളത്തെ വീട്ടിലാണ് ജീവനൊടുക്കിയത്. ഇവരുടെ മകന്‍ കാനഡയിലാണ് വാഹനാപകടത്തില്‍ മരിച്ചത്.   […]
November 24, 2023

ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും

മുംബൈ : മലയാളി വനിതാ താരവും ഓള്‍റൗണ്ടറുമായ മിന്നു മണിക്ക് കരിയറില്‍ ശ്രദ്ധേയ മുന്നേറ്റം. ഇംഗ്ലണ്ട് എ ടീമിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമിനെ മിന്നു മണി നയിക്കും. താരത്തെ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തു.  […]
November 24, 2023

ചൈനീസ് ന്യൂമോണിയ ; ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം തയ്യാർ : കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി : ചൈനയില്‍ പടരുന്ന എച്ച്9എന്‍2 വൈറസ് കേസുകളും ന്യൂമോണിയയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോട് കൂടിയ പകര്‍ച്ചപ്പനിയും നിരീക്ഷിച്ച് വരുന്നതായി കേന്ദ്രസര്‍ക്കാര്‍. ഇവ ഇന്ത്യയില്‍ പടരാനുള്ള സാധ്യത കുറവാണ്. എങ്കിലും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ രാജ്യം […]
November 24, 2023

നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുത് : ഹൈക്കോടതി

കൊച്ചി : നവകേരള സദസില്‍ പ്ലസ് ടു വരെയുള്ള വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികളെ രാഷ്ട്രീയത്തിന് ഉപയോഗിക്കരുത്. കരിക്കുലത്തിനു പുറത്തുള്ള കാര്യങ്ങളില്‍ ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന്, വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്നതിന്‌ എതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല […]
November 24, 2023

ഡീപ്‌ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും : കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : ഡീപ്‌ഫേക്ക് കേസുകളില്‍ ഇരകളാകുന്നവരെ സഹായിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം കേസുകളില്‍ ഐടി നിയമം ലംഘിച്ച സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതിന് പൗരന്മാരെ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. […]
November 24, 2023

ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല ; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ : ബൈക്കപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാതെ വണ്ടി വിട്ടു പോയ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുങ്കണ്ടം സ്റ്റേഷനിലെ പൊലീസുകാരായ എം ആസാദ്, കെആര്‍ അജീഷ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ വീഴ്ചയുണ്ടായതായി കട്ടപ്പന ഡിവൈഎസ്പി അന്വേഷണ റിപ്പോര്‍ട്ട് […]