Kerala Mirror

November 23, 2023

കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട്; തരൂര്‍ പങ്കെടുക്കും, ആര്യാടന്‍ ഷൗക്കത്ത് പുറത്ത്

കോഴിക്കോട് : കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് കോഴിക്കോട് കടപ്പുറത്ത് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന റാലി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ശശി തരൂര്‍ എംപിയും […]
November 23, 2023

യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാജ തിരിച്ചറിയൽ കാർഡ് : സിനിമാ താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി

പത്തനംതിട്ട : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് സിനിമാ താരത്തിന്റെ ഫോട്ടോ ഉപയോഗിച്ചും തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കി. തമിഴ് സിനിമാ നടന്‍ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചാണ് വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കിയത്. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ […]
November 23, 2023

മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയില്‍ നവകേരള സദസ് ഇന്ന് വയനാട്ടില്‍

കല്‍പ്പറ്റ : നവകേരള സദസ് ഇന്ന് വയനാട് ജില്ലയില്‍ നടക്കും. നവകേരള സദസിന് മുന്നോടിയായി രാവിലെ ഒമ്പതു മണിക്ക് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്തും. ഇരുന്നൂറോളം പേര്‍ക്കാണ് ക്ഷണമുള്ളത്.  […]
November 23, 2023

ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്; കല്ലാർ ഡാം തുറന്നു,പൊന്മുടി അണക്കെട്ട് തുറക്കാനും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയെന്നു കാലാവസ്ഥാ പ്രവചനം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടുക്കി, […]
November 23, 2023

റാസൽഖൈമ-കോഴിക്കോട് എയർ അറേബ്യ വിമാനസർവീസ് തുടങ്ങി

ദുബൈ: യു.എ.ഇയിലെ റാസൽഖൈമയിൽ നിന്ന് കോഴിക്കോട്ടേക്ക് എയർ അറേബ്യ വിമാനങ്ങൾ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് വിമാനങ്ങളാണ് കോഴിക്കോട്ടേക്ക് പറക്കുക. റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് അഞ്ച് വിമാനങ്ങൾക്ക് കൂടി അനുമതി ലഭിച്ചിട്ടുണ്ടെന്ന് എയർ അറേബ്യ സി.ഇ.ഒ […]
November 23, 2023

യൂ​ത്ത് കോ​ൺ​ഗ്ര​സ് വ്യാജ തിരിച്ചറിയൽ കാർഡ് : കോടതി നടപടികൾ ഇന്ന്, പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാറിൽ നിന്ന്

തിരുവനന്തപുരം: യൂ​ത്ത് കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പിലെ ​ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതി നടപടികൾ ഇന്ന്. ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാകും. […]
November 23, 2023

ഗാ​സ: നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ

ഗാ​സ: ഗാ​സയിൽ നാലു ദിവസം നീണ്ടുനിൽക്കുന്ന താൽക്കാലിക വെടിനിർത്തൽ ഇന്ന്​ പ്രാബല്യത്തിൽ വരും. വെടിനിർത്തൽ ആരംഭിക്കുന്ന സമയക്രമം സംബന്​ധിച്ച അവ്യക്​തത ഖത്തർ ഇടപെട്ട്​ പരിഹരിക്കുമെന്ന്​ അമേരിക്ക. ബന്ദികളുടെ കൈമാറ്റം നടപ്പാകുന്നതോടെ ഗാ​സയിലേക്ക്​ കൂടുതൽ സഹായം എത്തിക്കും. […]
November 23, 2023

വോട്ടര്‍ പട്ടിക; സൂക്ഷ്മ പരിശോധനക്ക് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം

തിരുവനന്തപുരം: ഒക്ടോബര്‍ 27ന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക, താലുക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താന്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം. പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായാണ് നടപടി.  നവംബര്‍ 24, […]
November 23, 2023

പത്തനംതിട്ടയില്‍ മലയോരമേഖലയില്‍ രാത്രി യാത്രകള്‍ക്ക് നിരോധനം; ശബരിമല തീര്‍ഥാടകരെ ഒഴിവാക്കി

പത്തനംതിട്ട: ശക്തമായ മഴ തുടരുന്ന പത്തനംതിട്ട ജില്ലയില്‍ മലയോര മേഖലകളിലേക്കുള്ള യാത്രയ്ക്ക് നിരോധനം.ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോരമേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും , തൊഴിലുറപ്പ് ജോലികള്‍, വിനോദ […]