Kerala Mirror

November 23, 2023

കുട്ടികള്‍ നിന്നത് നല്ല തണലത്ത്; എന്നാലും നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: നവകേരള സദസിന്റെ ഭാഗമായി കുട്ടികളെ അണിനിരത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികളെ ഒരു സ്‌കൂളില്‍ നിന്ന് ഒരു പ്രത്യേകസമയത്ത് ഇറക്കി നിര്‍ത്തുന്നത് ഒരു ഗുണകരമായ കാര്യമല്ല. അത് ആ നിലക്ക് ആവര്‍ത്തിക്കണമെന്നില്ലെന്നും മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ […]
November 23, 2023

തൃ​ഷ​യ്ക്കെ​തി​രേ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം; മ​ൻ​സൂ​ർ അ​ലി​ഖാ​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല

ചെ​ന്നൈ: തൃ​ഷ​യ്ക്കെ​തി​രേ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശം ന​ട​ത്തിയ നടൻ മ​ൻ​സൂ​ർ അ​ലി ഖാ​ൻ ഇ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. ക​ടു​ത്ത പ​നി​യും ചു​മ​യും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും കാ​ര​ണം ഇ​ന്ന​ത്തെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് മ​ൻ​സൂ​ർ പോ​ലീ​സി​നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. […]
November 23, 2023

ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നു

ബെയ്ജിങ് : ചൈനയില്‍ ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങളോടെ അജ്ഞാത രോഗം പടരുന്നതില്‍ ആശങ്ക. ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് കാര്യമായി ബാധിച്ചിരിക്കുന്നത്. രോഗത്തെ ഗൗരവത്തോടെ കാണുന്ന ലോകാരോഗ്യ സംഘടന വിവരങ്ങള്‍ […]
November 23, 2023

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു

കൊല്ലം: സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ജസ്റ്റിസ് എം ഫാത്തിമ ബീവി അന്തരിച്ചു. 96 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കേരള സര്‍ക്കാര്‍ അടുത്തിടെ കേരള പ്രഭ പുരസ്‌കാരം നല്‍കി […]
November 23, 2023

മുൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സ്

ക​ണ്ണൂ​ർ: മുൻ ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ​തി​രേ വ​ഞ്ച​നാ​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ്. ക​ണ്ണ​പു​രം ചു​ണ്ട സ്വ​ദേ​ശി സ​രീ​ഗ് ബാ​ല​ഗോ​പാ​ലി​ന്‍റെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട്ട​ത്. കൊ​ല്ലൂ​രി​ൽ […]
November 23, 2023

ജമ്മുവില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു ; നാലു സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍ : ജമ്മുവിലെ രജൗറിയില്‍ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിനവും തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ വധിച്ചയാതും സുരക്ഷാ സേന അറിയിച്ചു. ധര്‍മശാലിലെ ബാജിമാല്‍ […]
November 23, 2023

ഉത്തരകാശിയിലെ സിൽക്യാരയിൽ തുരങ്കത്തിലെ രക്ഷാ ദൗത്യം അവസാന ഘട്ടത്തിലേക്ക്

ഡെറാഡൂണ്‍ : ഉത്തരകാശിയിലെ സിൽക്യാരയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിൽ അകപ്പെട്ടവരെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം അവസാന ഘട്ടത്തിലെന്നു റിപ്പോർട്ടുകൾ. രാജ്യം പ്രതീക്ഷയോടെ കാതോർത്തിരിക്കുന്ന ശുഭ വാർത്ത ഉടൻ എത്തുമെന്നു റിപ്പോർട്ടുകൾ. 41 തൊഴിലാളികളാണ് കുടുങ്ങിയത്.  ഇന്ന് രാവിലെ […]
November 23, 2023

അതിശക്ത മഴയ്ക്ക് കാരണം ചക്രവാതച്ചുഴി ; മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായി : മന്ത്രി കെ രാജന്‍

കല്‍പ്പറ്റ : സംസ്ഥാനത്ത് മഴക്കെടുതിയില്‍ രണ്ടുപേരെ കാണാതായതായി റവന്യൂമന്ത്രി കെ രാജന്‍. തമിഴ്‌നാടിനോട് ചേര്‍ന്ന് തിരുവനന്തപുരത്തിന്റെ പടിഞ്ഞാറു ഭാഗത്ത് രൂപം കൊണ്ട ചക്രവാതച്ചുഴിയാണ് കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ കാരണം. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ […]
November 23, 2023

കണ്ടല ബാങ്ക് തട്ടിപ്പ് : രേഖകൾ പൂഴ്ത്തി ഭാസുരാം​ഗൻ ബിനാമി അക്കൗണ്ടുകൾ വഴി സ്വന്തമാക്കിയത് കോടികൾ

തിരുവനന്തപുരം : കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ മുൻ സിപിഐ നേതാവും ബാങ്കിന്റെ മുൻ പ്രസിഡന്റുമായ എൻ ഭാസുരാം​ഗൻ ബിനാമി അക്കൗണ്ടുകൾ വഴി കോടികൾ തട്ടിയെന്നു റിമാൻഡ് റിപ്പോർട്ട്. ഭാസുരാം​ഗനും കുടുംബവും നടത്തിയത് കോടികളുടെ തട്ടിപ്പെന്നും […]