Kerala Mirror

November 23, 2023

നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവ്; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: നവകേരള സദസിൽ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒയുടെ ഉത്തരവിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. താനൂർ ഉപജില്ലയിലെ ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ വീതവും തിരൂരങ്ങാടി, വേങ്ങര, പരപ്പനങ്ങാടി, ഉപജില്ലകളിൽ […]
November 23, 2023

ഇരട്ടപ്പേര് വിളിച്ചു; കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികളുടെ കൂട്ടത്തല്ല്

തിരുവനന്തപുരം: ഇരട്ടപ്പേര് വിളിച്ചെന്നാരോപിച്ച് നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ പെണ്‍കുട്ടികള്‍ തമ്മില്‍ കൂട്ടത്തല്ല്. സ്‌കൂള്‍ യൂണിഫോമിലാണ് പെണ്‍കുട്ടികള്‍ പരസ്പരം പോരടിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു രണ്ടുപെണ്‍കുട്ടികള്‍ പരസ്പരം അടികൂടുന്നതും […]
November 23, 2023

ന​വ​കേ​ര​ള സ​ദ​സി​​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്കണം, നി​ർ​ദേ​ശ​വു​മാ​യി കോ​ഴി​ക്കോ​ട് ​ജില്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ

കോ​ഴി​ക്കോ​ട്: ന​വ​കേ​ര​ള സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്യാ​ൻ വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ദീ​പം തെ​ളി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മാ​യി ജി​ല്ല​യി​ലെ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും വൈ​കു​ന്നേ​രം ദീ​പം കൊ​ണ്ട് അ​ല​ങ്ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. അ​തേ​സ​മ​യം മു​ഴു​വ​ൻ […]
November 23, 2023

ഓ​ഗ​ര്‍ മെ​ഷീ​ന് വീ​ണ്ടും സാ​ങ്കേ​തി​ക ത​ക​രാ​ര്‍; ഉ​ത്ത​ര​കാ​ശി സി​ൽ​കാ​ര ര​ക്ഷാ​ദൗ​ത്യം വൈ​കി​യേ​ക്കും

ഡെ​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി​യി​ല്‍ ചാ​ര്‍​ധാം പാ​ത​യി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ഇ​ടി​ഞ്ഞു​വീ​ണ് കു​ടു​ങ്ങി​യ 40 തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കാ​നു​ള്ള ദൗ​ത്യം വൈ​കു​മെ​ന്ന് സൂ​ച​ന. ഓ​ഗ​ര്‍ മെ​ഷീ​ന് വീ​ണ്ടും സാ​ങ്കേ​തി​ക ത​ക​രാ​ര്‍ സം​ഭ​വി​ച്ച​തി​ന് പി​ന്നാ​ലെ ഡ്രി​ല്ലിംഗ് നി​ര്‍​ത്തി വ​ച്ചി​രി​ക്കു​ക​യാ​ണ്. നേ​ര​ത്തെ, […]
November 23, 2023

ഡീപ്‌ഫേക്കിന് ‘പൂട്ടിടാൻ’ കേന്ദ്രം നിയമം കൊണ്ടുവരും; പ്രതികള്‍ക്ക് കനത്ത പിഴയ്ക്ക് സാധ്യത

ന്യൂഡല്‍ഹി: ഡീപ്‌ഫേക്ക് കേസുകള്‍ വര്‍ധിച്ച് വരുന്ന പശ്ചാത്തലത്തില്‍ നിയമത്തിന് രൂപം നല്‍കാന്‍ ഒരുങ്ങി കേന്ദ്രം. എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡീപ്‌ഫേക്ക് വീഡിയോകള്‍ നിര്‍മ്മിക്കുന്നവര്‍ക്ക് കനത്തപിഴ ചുമത്തുന്ന തരത്തില്‍ ശക്തമായ നിയമം കൊണ്ടുവരാനാണ് […]
November 23, 2023

നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി

കൊച്ചി : നവകേരള സദസിന് പണം അനുവദിക്കാനുള്ള തീരുമാനം പറവൂര്‍ നഗരസഭ റദ്ദാക്കി. അടിയന്തര കൗണ്‍സില്‍ യോഗം ചേര്‍ന്നായിരുന്നു തീരുമാനം. കൗണ്‍സില്‍ തീരുമാനം ലംഘിച്ച് പണം അനുവദിച്ചാല്‍ നഗരസഭ സെക്രട്ടറി സ്വന്തം കയ്യില്‍ നിന്നും പണം […]
November 23, 2023

ചക്രവാതച്ചുഴി: പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; ആറിടത്ത് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം:  സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതി ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പാലക്കാട്, […]
November 23, 2023

വ്യാ​ജക​മ്യൂ​ണി​സ്റ്റ് പി​ണ​റാ​യി​യെ ഒ​രു​കോ​ടി ബ​സോ​ടെ മാ​ന​ന്ത​വാ​ടി പു​ഴ​യി​ൽ കാ​ണാം, മു​ഖ്യ​മ​ന്ത്രി​​ക്കെ​​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്

വ​യ​നാ​ട്: മു​ഖ്യ​മ​ന്ത്രി​ക്കും ന​വ​കേ​ര​ള സ​ദ​സി​നു​മെ​തി​രേ വ​യ​നാ​ട് ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്കും മ​ത തീ​വ്ര​വാ​ദി​ക​ൾ​ക്കും കീ​ഴ​ട​ങ്ങി​യ കേ​ര​ള സ​ർ​ക്കാ​രി​നെ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കു​ന്ന ന​വ കേ​ര​ള​സ​ദ​സി​ൽ പാ​ഠം പ​ഠി​പ്പി​ക്കു​മെ​ന്നു ക​ത്തി​ൽ പ​റ​യു​ന്നു. സി​പി​ഐ-​എം​എ​ൽ വ​യ​നാ​ട് ഘ​ട​ക​ത്തി​ന്‍റെ പേ​രി​ലാ​ണ് […]
November 23, 2023

വ്യാജ ഐഡി കാര്‍ഡ് ; അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചന നടക്കുന്നു : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം : വ്യാജ ഐഡി കാര്‍ഡ് കേസില്‍ അന്വേഷണം തന്നിലേക്ക് എത്തിക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍. ‘പൊലീസ് കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നോട്ടീസ് കേരള പൊലീസ് കൊടുത്തിട്ടുണ്ടോ?. […]