കൊച്ചി: മൂന്നുദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും ഉയരത്തില്‍. ഒരു പവന് സ്വര്‍ണത്തിന് 240 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്.1,120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. […]
ഓടുന്ന വാഹനത്തിന് മുന്നില്‍ ചാടി വീഴുന്നത് പ്രതിഷേധമല്ല,യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി പ്രതിഷേധത്തെ അപലപിച്ച് മുഖ്യമന്ത്രി