Kerala Mirror

November 19, 2023

യുവാവിന്റെ മരണത്തില്‍ ദുരൂഹത ; മൃതദേഹം കല്ലറയില്‍നിന്ന് നാളെ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം 

കോഴിക്കോട് : യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോഴിക്കോട് തോട്ടുമുക്കം പനംപ്ലാവില്‍ പുളിക്കയില്‍ തോമസ് (36) എന്ന തൊമ്മന്റെ മൃതദേഹമാണ് നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക.  യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് […]
November 19, 2023

സ്വര്‍ണം മുക്കിയ ലുങ്കികളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

തിരുവനന്തപുരം : സ്വര്‍ണം മുക്കിയ ലുങ്കികളുമായി യാത്രക്കാരന്‍ പിടിയില്‍. മണക്കാട് കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറാണ്(28) ആണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 2.45 ന് ദുബായില്‍ നിന്നെത്തിയ എമിറേറ്റ്സ് വിമാനത്തിലായിരുന്നു മുഹമ്മദ് […]
November 19, 2023

ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടം. 200 കടന്നതിനു പിന്നാലെ രാഹുലിനെ പുറത്താക്കി ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി മിച്ചല്‍ സ്റ്റാര്‍ക്ക്. തൊട്ടു പിന്നാലെ എത്തിയ മുഹമ്മദ് ഷമിയേയും സ്റ്റാര്‍ക്ക് തന്നെ […]
November 19, 2023

അല്‍ ശിഫ ആശുപത്രിയില്‍ നിന്നും 31 നവജാത ശിശുക്കളെ മാറ്റി ; രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചു

ഗാസ : ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, അല്‍ ശിഫ ആശുപത്രിയില്‍ നിന്നും മാസം തികയാതെ പ്രസവിച്ച 31 നവജാത ശിശുക്കളെ മാറ്റി. യൂറോപ്പിലേയും ഗാസയിലെ തെക്കന്‍ മേഖലയിലുള്ള നാസര്‍ ആശുപത്രിയിലേക്കുമാണ് മാറ്റിയത്. മാറ്റുന്നതിന് മുമ്പേ രണ്ട് കുഞ്ഞുങ്ങള്‍ […]
November 19, 2023

കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍

കൊച്ചി : രണ്ടുവര്‍ഷം മുമ്പ് കൊച്ചിയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഗോവയിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.  ജെഫ് എന്ന യുവാവിന്റെ മൃതദേഹമാണ് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്നത്.  ഡിഎന്‍എ പരിശോധനയിലൂടെയാണ് മൃതദേഹം ജെഫിന്റേതെന്ന് തിരിച്ചറിഞ്ഞത്. ജെഫിനെ […]
November 19, 2023

23 വരെ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത ; കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്

തിരുവനന്തപുരം : ഈ മാസം 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. കന്യാകുമാരിക്ക്  മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. ബംഗാൾ ഉള്‍ക്കടലില്‍ നിന്നും തെക്ക് കിഴക്കൻ […]
November 19, 2023

ലോകകപ്പ് 2023 : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി ക്ലീന്‍ ബൗള്‍ഡ്

അഹമ്മദാബാദ് : ഓസ്‌ട്രേലിയക്കെതിരായ ഫൈനലില്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ വിരാട് കോഹ്‌ലി മടങ്ങി. 29 ഓവറിന്റെ രണ്ടാം പന്തില്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ കോഹ്‌ലി ക്ലീന്‍ ബൗള്‍ഡായി. കോഹ്‌ലി 63 പന്തില്‍ 54 […]
November 19, 2023

രാജസ്ഥാന്‍ കോണ്‍ഗ്രസ്‌ പരസ്പരം റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്ന ക്രിക്കറ്റ് ടീമിനെപ്പോലെ : നരേന്ദ്ര മോദി

ജയ്പൂര്‍ : ബാറ്റ്സ്‌മാന്‍മാര്‍ പരസ്പരം റണ്ണൗട്ടാക്കാന്‍ ശ്രമിക്കുന്ന ക്രിക്കറ്റ് ടീമിനെപ്പോലെയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും രാജസ്ഥാന്‍ കോണ്‍ഗ്രസിന്റെ അവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചുരു ജില്ലയിലെ താരാനഗറില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. സംസ്ഥാനത്തിന്റെ […]
November 19, 2023

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് പിടിയില്‍

കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗുളിക രൂപത്തില്‍ സ്വര്‍ണം വിഴുങ്ങിയ യുവാവ് പിടിയില്‍. എടക്കര സ്വദേശി പ്രജിന്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്.  റിയാദില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എത്തിയ ഇയാളില്‍ നിന്ന് നാല് ക്യാപ്‌സൂളുകളാണ് […]