Kerala Mirror

November 18, 2023

നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്

കാസർക്കോട് : നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അം​ഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഇതിനായി ഏർപ്പാടാക്കിയ ബസിന്റെ […]
November 18, 2023

നവകേരള സദസ്സിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ കാസർകോട്ട് സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്

കാസർകോട്: ജില്ലയിൽ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകൾ. സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്ന ബസുകൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് പണിമുടക്ക്.മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കാൻ […]
November 18, 2023

റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസ്

കോട്ടയം : വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാത്ത പഞ്ചായത്ത് ഭരണ സമിതിക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി വ്യവസായി ഷാജിമോൻ ജോർജിനെതിരെ കേസെടുത്ത് പൊലീസ്. പഞ്ചായത്ത് വളപ്പിൽ അതിക്രമിച്ചു കയറി സമരം ചെയ്തതിനാണ് കേസ്.  […]
November 18, 2023

നവ കേരള സദസിനു ഇന്ന് തുടക്കം,മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലേക്ക്

കാസർകോട്: പിണറായി സർക്കാരിന്റെ നവ കേരള സദസിനു ഇന്ന് കാസർകോട് തുടക്കമാകും. മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളി​ഗയിൽ ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഉദ്ഘാടനം. മുഖ്യമന്ത്രിയും മറ്റു വകുപ്പ് മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും 140 മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി […]
November 18, 2023

ഇസ്രയേൽ ആക്രമണം; ‌അൽ ഷിഫ ആശുപത്രിയിൽ 22 ഐസിയു രോ​ഗികൾ മരിച്ചു; കുടുങ്ങിക്കിടക്കുന്നത് 7,000 പേർ

​ഗാസ: ​ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഐസിയുവിൽ കഴിയുന്ന 22 രോ​ഗികൾ കൊല്ലപ്പെട്ടതായി ആശുപത്രി അധികൃതർ. മൂന്ന് ദിവസത്തിനിടെ 55 പേർ മരിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. […]
November 18, 2023

രണ്ട് ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ യാത്ര തുടങ്ങും

കോട്ടയം: മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ശബരിമല സ്പെഷ്യൽ ട്രെയിനുകൾ നാളെ സർവീസ് തുടങ്ങും. രണ്ടു ട്രെയിനുകളാവും ആദ്യം സർവീസ് ആരംഭിക്കുക. സെക്കന്ദരാബാദ്- കൊല്ലം, നർസപുർ- കോട്ടയം ട്രെയിനുകൾ നാളെ യാത്ര തുടങ്ങും.  സെക്കന്ദരാബാദ്- കൊല്ലം സ്പെഷ്യൽ […]
November 18, 2023

റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി;  7500 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്

പത്തനംതിട്ട: സർവീസ് പുനഃരാരംഭിച്ചതിന് പിന്നാലെ റോബിൻ ബസ്സിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ നിന്ന് കൊയമ്പത്തൂരിലേക്ക് അഞ്ച് മണിക്കാണ് ബസ് സർവീസ് തുടങ്ങിയത്. 100 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും മോട്ടോര്‍ വാഹന […]
November 18, 2023

അങ്കണവാടി ജീവനക്കാരുടേയും ആശാവര്‍ക്കര്‍മാരുടേയും വേതനം കൂട്ടി; ആയിരം രൂപയുടെ വർധന

തിരുവനന്തപുരം:  അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു. 1000 രൂപയാണ് കൂട്ടിയത്. ധനമന്ത്രി കെ എൻ ബാലഗോപാലാണ് പ്രഖ്യാപനം നടത്തിയത്.  അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പത്തു വർഷത്തിൽ കൂടുതൽ സേവന കാലാവധിയുള്ളവർക്ക് നിലവിലുള്ള വേതനത്തിൽ 1000 […]
November 18, 2023

ശ​ബ​രി​മ​ലയിൽ തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ലയിൽ ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ തീ​ർ​ഥാ​ട​ക​ൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി വി.​എ. മു​ര​ളി(59) ആ​ണ് മ​രി​ച്ച​ത്. രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം എ​ത്തി​യ മു​ര​ളി പ​തി​നെ​ട്ടാം പ​ടി​ക്ക് താ​ഴെ നാ​ളി​കേ​രം എ​റി​ഞ്ഞു​ട​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു […]