Kerala Mirror

November 18, 2023

നവകേരള സദസ്സിന് സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി

തിരുവനന്തപുരം : നവകേരള സദസ്സിന് സ്‌കൂള്‍ ബസ്സുകള്‍ വിട്ടുനല്‍കാനുള്ള സര്‍ക്കുലര്‍ പുതുക്കി. കുട്ടികളുടെ യാത്രക്ക് അസൗകര്യമില്ലാത്ത വിധത്തില്‍ ബസ് നല്‍കാം എന്ന പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.  സ്‌കൂള്‍ ബസുകള്‍ […]
November 18, 2023

എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനും ഭക്ഷ്യവിഷബാധ

കൊച്ചി : എറണാകുളം ജില്ലയിലെ തൃക്കാക്കരയില്‍ വീണ്ടും ഭക്ഷ്യവിഷബാധ. എറണാകുളം ആര്‍ടിഒ അനന്തകൃഷ്ണനും മകനുമാണ് ഭക്ഷ്യവിഷബാധയുണ്ടായത്. കലക്ട്രേറ്റിന് സമീപത്തെ ആര്യാസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അനന്തകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ […]
November 18, 2023

നവകേരള സദസ്സിലെ ആദ്യ പരാതി ബിവ്‌റേജസ് കോര്‍പറേഷനെതിരെ

കാസര്‍കോട് : നവകേരള സദസ്സിലെ ആദ്യ പരാതി ബിവ്‌റേജസ് കോര്‍പറേഷനെതിരെ.  ബവ്‌കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്നുവെന്ന് ആരോപിച്ച് കാസര്‍കോട് സ്വദേശി വിശ്വംഭരന്‍ കരിച്ചേരിയാണ് പരാതി നല്‍കിയത്. ഗോവന്‍ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ ബവ്കോ വില്‍ക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും […]
November 18, 2023

ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ ആളുകളുടെ ആരോഗ്യ നിലയില്‍ ആശങ്ക

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിനിടെ തകര്‍ന്ന തുരങ്കത്തില്‍ കുടുങ്ങിയ ആളുകളുടെ ആരോഗ്യ നിലയില്‍ ആശങ്ക. അവരുടെ ശബ്ദം ദുര്‍ബലമാകുന്നുവെന്നും ആരോഗ്യം ക്ഷയിച്ചതായി തോന്നുന്നുവെന്നും കുടുങ്ങിക്കിടക്കുന്നവരുടെ ബന്ധുക്കള്‍ പറയുന്നു. ഏഴ് ദിവസമായി തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 പേരുമായി […]
November 18, 2023

നവകേരള സദസിന് തുടക്കം

കാസര്‍കോട് :   ദേശീയ പാത സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്തെ പൈവളിഗെ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നവകേരളസദസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നവകേരളയാത്രയെയും സദസിനേയും വലിയതോതില്‍ നെഞ്ചേറ്റി കേരളത്തിന് മാതൃക കാണിച്ച […]
November 18, 2023

റോബിന്‍ ബസിന് ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത് 37,500 രൂപ

കൊച്ചി : റോബിന്‍ ബസിന് ഇന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിഴയിട്ടത് 37,500 രൂപ. പിഴയിട്ടെങ്കിലും വരും ദിവസങ്ങളിലും കോയമ്പത്തൂര്‍ സര്‍വീസ് നടത്തുമെന്ന് ബസുടമ ഗീരീഷ് പറഞ്ഞു. കോടതി പറയും വരെ സര്‍വീസ് തുടരനാണ് തീരുമാനം.  […]
November 18, 2023

നെഹ്‌റുവിന് മാലയിട്ടതിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയ ബുധിനി അന്തരിച്ചു

റാഞ്ചി : നെഹ്‌റുവിന് മാലയിട്ടതിന് ഊര് വിലക്ക് ഏര്‍പ്പെടുത്തിയ ബുധിനി (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇവരുടെ ജീവിതമാണ് പിന്നീട് സാറാ ജോസഫ് ബുധിനി എന്ന നോവലിലൂടെ പറഞ്ഞത്. സാന്താള്‍ ഗോത്രക്കാരിയായിരുന്നു ബുധിനി എന്ന […]
November 18, 2023

യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി മ്യൂസിയത്തില്‍ കയറും : കേന്ദ്രമന്ത്രി വി മുരളീധരന്‍

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന യാത്ര നവകേരളസദസല്ല, നാടുവാഴി സദസാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. യാത്ര കഴിഞ്ഞാല്‍ ബസല്ല, കമ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാകും മ്യൂസിയത്തിലേക്ക് കയറാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് […]
November 18, 2023

ഇസ്രയേല്‍ സൈന്യം അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നു

ഗാസ : ഇസ്രയേല്‍ സൈന്യം അല്‍ ശിഫ ആശുപത്രിയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് രോഗികളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. 450 ഓളം രോഗികളെ ഒഴിപ്പിച്ചെന്നും ചലനരഹിതരായ 120 പേരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ഗാസയുടെ ആരോഗ്യ മന്ത്രാലയം […]