Kerala Mirror

November 14, 2023

ഇസ്രയേല്‍ -ഹമാസ് യുദ്ധം ; 102 യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു : യുഎന്‍ ഏജന്‍സി

ടെല്‍അവീവ് : ഇസ്രയേല്‍ -ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസയില്‍ കുറഞ്ഞത് 102 യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായി യുഎന്‍ ഏജന്‍സി. കുറഞ്ഞത് 27 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക് പറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വടക്കന്‍ […]
November 14, 2023

കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു

ഇടുക്കി : കേരളത്തില്‍ ആദ്യമായി കുങ്കുമം പൂത്തു. ഇടുക്കി കാന്തല്ലൂരിലെ പെരുമലയില്‍ രാമ മൂര്‍ത്തിയെന്ന കര്‍ഷകനാണ് കുങ്കുമം വിജയകരമായി കൃഷി ചെയ്തത്. കശ്മീരില്‍ വിളയുന്ന കുങ്കുമം കേരളത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.  ഇടുക്കി […]
November 14, 2023

2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റു ; പരിക്കേറ്റവരുമായി വനത്തില്‍ കടന്നവര്‍ക്കുവേണ്ടി തെരച്ചില്‍ വ്യാപകം

കണ്ണൂര്‍ : കരിക്കോട്ടക്കരിയില്‍ 2 മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റു. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് വെടിയേറ്റത്. പരിക്കേറ്റവരുമായി മാവോയിസ്റ്റുകള്‍ വനത്തിലേക്ക് കടന്നു. പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. എടിഎസ് ഡിഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സംഘവും തണ്ടര്‍ബോള്‍ട്ടും വനത്തിനുള്ളില്‍ പരിശോധന നടത്തുകയാണ്.
November 14, 2023

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി

തിരുവനന്തപുരം : നവംബര്‍ 18, 19 തീയതികളില്‍ കേരളത്തില്‍ എട്ട് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇരിങ്ങാലക്കുട -പുതുക്കാട് സെക്ഷനില്‍ പാലം പണി നടക്കുന്നതിനാലാണ് ഈ ദിവസങ്ങളില്‍ ട്രെയിനുകള്‍ റദ്ദാക്കിയത്. യാത്രക്കാര്‍ക്ക് നേരിടുന്ന […]
November 14, 2023

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് : ഭാസുരാംഗന് വീണ്ടും ഇഡി സമന്‍സ്

തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ എന്‍ ഭാസുരാംഗന് വീണ്ടും ഇഡി സമന്‍സ്. ഭാസുരാംഗനും മകന്‍ അഖില്‍ ജിത്തും നാളെ ഹാജരാകണം.  101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ തിരുവനന്തപുരം കണ്ടല സഹകരണ […]
November 14, 2023

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി : കോണ്‍ഗ്രസിന്റെ വേദി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം

കോഴിക്കോട് : കോണ്‍ഗ്രസിന്റെ കോഴിക്കോട്ടെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയുടെ വേദി സംബന്ധിച്ച തര്‍ക്കത്തിന് പരിഹാരം. ഈ മാസം 23 ന്  കോഴിക്കോട് ബീച്ചില്‍ തന്നെ റാലി നടത്താന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. ഡിസിസി പ്രസിഡന്റ് […]
November 14, 2023

ഡല്‍ഹി വായുമലിനീകരണം : സോണിയാ ഗാന്ധി ജയ്പൂരിലേക്ക്

ന്യൂഡല്‍ഹി : വായു മലിനീകരണത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും എംപിയുമായ സോണിയാ ഗാന്ധി ഡല്‍ഹിയില്‍ നിന്നും ജയ്പൂരിലേക്ക് മാറുന്നു. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. വായു ഗുണനിലവാരം മെച്ചപ്പെടുന്നതിനനുസരിച്ച് ഡല്‍ഹിയിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലെ […]
November 14, 2023

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് : കണ്ണൂരില്‍ കെ സുധാകരന്‍ പക്ഷത്തിന് തിരിച്ചടി

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സ്വന്തം തട്ടകമായ കണ്ണൂരില്‍ കെ സുധാകരന്‍ പക്ഷത്തിന് തിരിച്ചടി നേരിട്ടു. സുധാകരന്റെ പിന്തുണയുണ്ടായിരുന്ന ഫര്‍സീന്‍ മജിദ് തോറ്റു. എ ഗ്രൂപ്പിലെ വിജില്‍ മോഹന്‍ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.  […]
November 14, 2023

ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സർക്കാർ ഇടപെടൽ ; 10 ദിവസത്തിന് ശേഷം കുറത്തിക്കുടിയിലെ കുട്ടികൾ വീണ്ടും സ്കൂളിലേക്ക്

വിദ്യാവാഹിനി പദ്ധതി പ്രകാരം ആദിവാസി വിഭാ​ഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ എത്തിക്കുന്ന കരാറുകാർക്ക് പണം മുടങ്ങിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിൽ സർക്കാർ ഇടപെടൽ. ഒരു മാസത്തെ പണം കരാറുകാർക്ക് നൽകിയിരിക്കുകയാണ് പട്ടികവർ​ഗ്ഗ വകുപ്പ്. ബാക്കി തുക 15 […]