Kerala Mirror

November 13, 2023

നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം;ബുധനാഴ്ച മുതല്‍ മഴ ശക്തമാകും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ബുധനാഴ്ച മുതല്‍ മഴ ശക്തമാകാന്‍ സാധ്യത. ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ […]
November 13, 2023

വായ്പയെടുത്ത് വാങ്ങിയ ഫോണിന്റെ അടവ് മുടങ്ങി, കോട്ടയത്ത് ഗൃ​ഹ​നാ​ഥ​നും മ​ക​നും മ​രി​ച്ച​ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ

മീ​ന​ടം: കോ​ട്ട​യം മീ​ന​ടം നെ​ടും​പൊ​യ്ക​യി​ൽ ഗൃ​ഹ​നാ​ഥ​നെ​യും മ​ക​നെ​യും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ കു​റി​പ്പ് വെ​ളി​യി​ൽ വ​ന്നു. വാ​യ്പ​യെ​ടു​ത്തു വാ​ങ്ങി​യ ഫോ​ണി​ന്‍റെ കു​ടി​ശി​ക മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​കാ​ര്യ ക​ന്പ​നി ജീ​വ​ന​ക്കാ​ർ തു​ട​ർ​ച്ച​യാ​യി ശ​ല്യം ചെ​യ്തു​വെ​ന്നും, ശ​ല്യം സ​ഹി​ക്കാ​ൻ […]
November 13, 2023

അല്‍ ഷിഫ ആശുപത്രിയിലുള്ള നവജാതശിശുക്കളെയടക്കം മാറ്റാന്‍ സഹകരിക്കാം: ഇസ്രയേല്‍

ഗാസ സിറ്റി: ഗാസയിലെ അല്‍ ഷിഫ ആശുപത്രിക്ക് സമീപം ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട്. ആശുപത്രിയിലുള്ള 43 നവജാതശിശുക്കളേയും രോഗികളേയും മറ്റ് ആശുപത്രിയിലേക്ക് മാറ്റാന്‍ സഹകരിക്കാമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ […]
November 13, 2023

അന്വേഷണ ഏജൻസികൾക്ക് മുന്നിൽ മൗനം മാത്രം , മാവോയിസ്റ്റുകളായ ചന്ദ്രുവിന്റേയും ഉണ്ണിമായയുടെയും പൊലീസ് കസ്റ്റഡി ഇന്നവസാനിക്കും

കല്‍പ്പറ്റ: പേര്യ ചപ്പാരം ഏറ്റുമുട്ടലില്‍ പിടിയിലായ ചന്ദ്രുവിനെയും ഉണ്ണിമായയേയും കേരള പൊലീസ് ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു. ഇന്നാണ് ഇരുവരുടേയും പൊലീസ് കസ്റ്റഡി അവസാനിക്കുന്നത്. കേരള പൊലീസിന് പുറമേ എന്‍ഐഎ, രഹസ്യാന്വേഷണ വിഭാഗം, […]
November 13, 2023

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവഴിച്ചെന്ന പരാതി; ലോകായുക്ത ഫുള്‍ബഞ്ച് വിധി ഇന്ന്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അനധികൃതമായി വകമാറ്റിയെന്ന പരാതിയില്‍ ലോകായുക്ത ഫുള്‍ബഞ്ച് ഇന്ന് ഉച്ചക്ക് രണ്ടരയ്ക്ക് വിധി പറയും. മുഖ്യമന്ത്രിക്ക് നിർണായകമായ കേസില്‍ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് അടങ്ങുന്ന ഫുള്‍ ബഞ്ചാണ് വിധി പറയുന്നത്. വിധി […]
November 13, 2023

പ്രവാസി കുടുംബത്തിലെ കൂ‌ട്ടക്കൊല: പ്രതിയെത്തിയത് ഓട്ടോയിൽ, 15 മിനിറ്റിനുശേഷം വീണ്ടും കണ്ടെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴി

മം​ഗ​ളൂ​രു: ക​ർണാടകയിലെ ഉഡുപ്പിയിൽ പ്ര​വാ​സി​യു​ടെ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ട് അ​ന്വേ​ഷ​ണ​സം​ഘം. കൊ​ല​പാ​ത​കം ന​ട​ത്തു​ക എ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ത​ന്നെ​യാ​ണ് പ്ര​തി വീ​ട്ടി​ൽ വ​ന്ന​തെ​ന്നും മോ​ഷ്ടിക്കുക എ​ന്ന ല​ക്ഷ്യം ഇ​യാ​ൾ​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. […]