Kerala Mirror

November 13, 2023

ആര് അനുമതി നല്‍കിയില്ലെങ്കിലും കോഴിക്കോട് ബീച്ചില്‍ തന്നെ പലസ്തിന്‍ ഐക്യദാര്‍ഢ്യറാലി സംഘടിപ്പിക്കും : എംപി എംകെ രാഘവന്‍

കോഴിക്കോട് : നേരത്തെ നിശ്ചയിച്ച പോല പലസ്തിന്‍ ഐക്യദാര്‍ഢ്യറാലിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് എംകെ രാഘവന്‍ എംപി. പരിപാടിയില്‍ ശശി തരൂര്‍ എംപി പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര് അനുമതി നല്‍കിയില്ലെങ്കിലും കോഴിക്കോട് ബീച്ചില്‍ തന്നെ പലസ്തിന്‍ […]
November 13, 2023

ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി

ലണ്ടന്‍ : ബ്രിട്ടനിലെ ആഭ്യന്തരമന്ത്രി സുവെല്ല ബ്രേവര്‍മാനെ പുറത്താക്കി. പ്രധാനമന്ത്രി ഋഷി സുനകാണ് നടപടിയെടുത്തത്. പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ പൊലീസ് കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് കഴിഞ്ഞയാഴ്ച നടത്തിയ അഭിപ്രായപ്രകടനമാണ് നടപടിക്കിടയാക്കിയത്.  പലസ്തീന്‍ അനുകൂല റാലികളിലെ ചില തീവ്രവാദ […]
November 13, 2023

“ഹ​മാ​സ് തീ​വ്ര​വാ​ദ വി​രു​ദ്ധ റാ​ലി’​, എ​ല്‍​ഡി​എ​ഫി​ന്‍റേ​യും യു​ഡി​എ​ഫിന്‍റേയും പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​ക്ക് ബ​ദ​ലു​മാ​യി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: എ​ല്‍​ഡി​എ​ഫി​ന്‍റേ​യും യു​ഡി​എ​ഫിന്‍റേയും പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി​ക്ക് ബ​ദ​ലു​മാ​യി ബി​ജെ​പി. ഹ​മാ​സ് ആ​ക്ര​മ​ണ​മാ​ണ് യു​ദ്ധ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് ആ​രോ​പി​ച്ചാ​ണ് ബി​ജെ​പി “ഹ​മാ​സ് തീ​വ്ര​വാ​ദ വി​രു​ദ്ധ റാ​ലി’​യു​മാ​യി എ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ നാ​ലി​ട​ത്ത് റാ​ലി​ക്കും സം​ഗ​മ​ങ്ങ​ള്‍​ക്കു​മാ​ണ് പാർട്ടി തീ​രു​മാ​നം. പ​ത്ത​നം​തി​ട്ട​യി​ലും […]
November 13, 2023

മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു

കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ എംപിയുമായ ബസുദേബ്‌ ആചാര്യ അന്തരിച്ചു. 81 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. പതിനഞ്ചാം ലോകസഭയില്‍ സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രവര്‍ത്തിച്ചു. 1980ല്‍ ഏഴാം […]
November 13, 2023

കോ­​ഴി­​ക്കോ​ട്ടെ കൊ​ല​പാ​ത​കം; സൈ​ന​ബ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം നാ​ടു​കാ​ണി ചു​ര​ത്തി​ൽ ക​ണ്ടെ​ത്തി

കോ­​ഴി­​ക്കോ​ട്: ഒ­​രാ​ഴ്­​ച മു­​മ്പ് കോ­​ഴി­​ക്കോ​ട് കു​റ്റി​ക്കാ​ട്ട് നി​ന്ന് കാ​ണാ​താ​യ സൈ​ന​ബ​യു​ടേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ്ര​തി​യു​മാ​യി നാ​ടു​കാ​ണി ചു​ര​ത്തി​ൽ​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക­​സ​ബ സി­​ഐ­​യു­​ടെ നേ­​തൃ­​ത്വ­​ത്തി­​ലു​ള്ള സം­​ഘം മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.മൃ​ത​ദേ​ഹം സൈ​ന​ബ​യു​ടേ​താ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ൻ ശാ​സ്ത്രീ​യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ […]
November 13, 2023

മുഖ്യമന്ത്രിക്ക് ആശ്വാസം; ദു​രി​താ​ശ്വാ​സ നി​ധി വ​ക​മാ​റ്റി​യെ​ന്ന ഹ​ര്‍​ജി ലോകായുക്ത തള്ളി

തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുന്‍ മന്ത്രിമാരെയും എതിര്‍ കക്ഷികളാക്കി ഫയല്‍ ചെയ്ത ഹര്‍ജി ലോകായുക്ത തള്ളി. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകയുക്തമാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, […]
November 13, 2023

നാട്ടുകാരുടെ പ്രതിക്ഷേധം ; നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു

ആലപ്പുഴ : നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് നൂറനാട് മറ്റപ്പള്ളിയിലെ കുന്നിടിച്ചുള്ള മണ്ണെടുപ്പ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഈ മാസം 16 ന് മന്ത്രിമാര്‍ പങ്കെടുക്കുന്ന സര്‍വകക്ഷിയോഗം ചേരും. യോഗത്തില്‍ റവന്യൂ, കൃഷി മന്ത്രിമാരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. തുടര്‍നടപടി […]
November 13, 2023

ക​ണ്ണൂ​ര്‍ ഉ​രു​പ്പുംകു​റ്റി​യി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ വെ​ടി​വ​യ്പ്പ്; ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്

ക​ണ്ണൂ​ര്‍: അ​യ്യ​ന്‍​കു​ന്ന് ഉ​രു​പ്പുംകു​റ്റി​യി​ല്‍ ത​ണ്ട​ര്‍​ബോ​ള്‍​ട്ടും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ര​ണ്ട് മാ​വോ​യി​സ്റ്റു​ക​ള്‍​ക്ക് വെ​ടി​യേ​റ്റ​താ​യി സം​ശ​യം. രാ​വി​ലെ 7.30ന് ​ആ​ണ് സംഭവം.സാ​ധാ​ര​ണ പ​ട്രോ​ളിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ത​ണ്ട​ര്‍​ബോ​ള്‍​ട്ട് സം​ഘം വ​ന​ത്തി​ലേ​ക്ക് പോ​യ​പ്പോ​ള്‍ മാ​വോ​യി​സ്റ്റു​ക​ള്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് ന​ല്‍​കു​ന്ന വി​വ​രം. […]
November 13, 2023

കാറില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന് വീട്ടമ്മയെ കൊക്കയില്‍ തള്ളി, ഒരാൾ പിടിയിൽ

കോഴിക്കോട്: കോഴിക്കോട് നിന്നും ഒരാഴ്ച മുമ്പ് കാണാതായ കുറ്റിക്കാട്ടൂര്‍ സ്വദേശിനിയെ കൊലപ്പെടുത്തിയതായി മൊഴി. മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാറില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്നും, മൃതദേഹം ഗൂഡല്ലൂരിലെ […]