Kerala Mirror

November 13, 2023

കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസര്‍കോട് : കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസര്‍കോട് ഉപ്പള സോങ്കാലിലാണ് സംഭവം നിസാര്‍-തസ്രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ്  മരിച്ചത്.  വീട്ടുമുറ്റത്ത് ഒന്നര വയസുകാരനും മറ്റൊരു കുട്ടിയും കളിക്കുന്നതിനിടെയാണ് അപകടം. […]
November 13, 2023

മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം : രാഹുല്‍ ഗാന്ധി

നീമച്ച് : മധ്യപ്രദേശിനെ ‘അഴിമതിയുടെ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര […]
November 13, 2023

മന്ത്രി മുഹമ്മദ് റിയാസിന്റെ ‘കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി മോഹന്‍ലാല്‍

ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ‘കേരള ടൂറിസം ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകത്തിന് ആമുഖമെഴുതി നടന്‍ മോഹന്‍ലാല്‍. ‘കേരള ടൂറിസം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലാണ് പ്രകാശനം […]
November 13, 2023

റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയയും നവാസും വേര്‍പിരിഞ്ഞു

മുംബൈ : 32 വര്‍ഷത്തെ ബന്ധത്തിനൊടുവില്‍ വ്യവസായി ഗൗതം സിംഘാനിയയും –  നവാസ് മോദിയും വേര്‍പിരിഞ്ഞു. ഗൗതം സിംഘാനി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.  11,000 കോടി രൂപയിലധികം ആസ്തിയുള്ള ഗൗതം സിംഘാനിയ വസ്ത്ര വ്യാപാര ഭീമനായ റെയ്മണ്ട് ഗ്രൂപ്പിന്റെ […]
November 13, 2023

മഹുവ മൊയ്ത്ര ഇനി തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ജില്ല അധ്യക്ഷ

കൊല്‍ക്കത്ത : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ പാര്‍ട്ടി ജില്ല അധ്യക്ഷയായി നിയമിച്ചു. കൃഷ്ണനഗര്‍ ജില്ലാ പ്രസിഡന്റായാണ് നിയമനം. പാര്‍ലമെന്റില്‍ അയോഗ്യയാക്കാനുള്ള എത്തിക്‌സ് കമ്മറ്റിയുടെ നീക്കങ്ങള്‍ക്കിടെയാണ് നടപടി. പ്രസിഡന്റായി ചുമതലപ്പെടുത്തിയതിന് പിന്നാലെ മമതാ ബാനര്‍ജിക്ക് […]
November 13, 2023

തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കാട്ടാക്കടയില്‍ വിദ്യാര്‍ത്ഥിനി കെ എസ്ആര്‍ടിസി ബസ് ഇടിച്ചു മരിച്ചു. കെഎസ് ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെച്ചായിരുന്നു അപകടം.  കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി അഭന്യ (18) യാണ് […]
November 13, 2023

സുപ്രീംകോടതി ഉത്തരവ് പാലിക്കാതെ ദീപാവലി ആഘോഷം : തമിഴ്‌നാട്ടില്‍ 2000ത്തിലധികം കേസുകള്‍

ചെന്നൈ : ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി നിര്‍ദേശിച്ച 2 മണിക്കൂര്‍ പരിധി ലംഘിച്ചതിന് തമിഴ്‌നാട്ടില്‍ 2,206 കേസ് ഫയല്‍ ചെയ്തു. 2,095 പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും […]
November 13, 2023

ഡേവിഡ് കാമറൂണ്‍ ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രി ; ജെയിംസ് ക്ലെവര്‍ലി ആഭ്യന്തര മന്ത്രി

ലണ്ടന്‍ : ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വീണ്ടും അധികാരസ്ഥാനത്തേക്ക് തിരിച്ചെത്തി. ബ്രിട്ടന്റെ പുതിയ വിദേശകാര്യമന്ത്രിയായിട്ടാണ് കാമറൂണിനെ നിയമിച്ചത്. നിലവിലെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവര്‍ലിയെ ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കാമറൂണിന്റെ നിയമനം.  2010 മുതല്‍ […]
November 13, 2023

സ്റ്റാഫ് റൂം പൊതു ഇടം അല്ല ; ജാതി അധിക്ഷേപ കേസ് നിലനില്‍ക്കില്ല : മധ്യപ്രദേശ് ഹൈക്കോടതി

ഭോപ്പാല്‍: സ്റ്റാഫ് റൂം മീറ്റിങിനിടെ പിന്നാക്ക ജാതിക്കാരനെ ജാതീയമായി അധിക്ഷേപിച്ച് സംസാരിച്ചത് കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. സ്റ്റാഫ് റൂം പൊതു ഇടം അല്ലെന്നും അതിനാല്‍ ‘ചമര്‍’ എന്ന് ജാതീയമായ അധിക്ഷേപം എന്ന രീതിയില്‍ കേസ് നിലനില്‍ക്കില്ലെന്നും […]