Kerala Mirror

November 12, 2023

എ​ൻ​എ​സ്എ​സി​നെ​തി​രാ​യ നാ​മ​ജ​പ​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു,ക്ര​മ​സ​മാ​ധാ​ന​പ്ര​ശ്നം ഉ​ണ്ടാ​യി​ല്ലെ​ന്ന് പൊ​ലീ​സ്​

തി​രു​വ​ന​ന്ത​പു​രം: എ​ൻ​എ​സ്എ​സി​നെ​തി​രാ​യ നാ​മ​ജ​പ​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു. തു​ട​ര​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് കോ​ട​തി അം​ഗീ​ക​രി​ച്ചു. ഘോ​ഷ​യാ​ത്ര​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്നം ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.സ്പീ​ക്ക​റു​ടെ മി​ത്ത് പ​രാ​മ​ർ​ശ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു പാ​ള​യം മു​ത​ൽ പ​ഴ​വ​ങ്ങാ​ടി വ​രെ നാ​മ​ജ​പ യാ​ത്ര […]
November 12, 2023

ഗാസ അൽ ഷിഫ ആശുപത്രിയുടെ  തീവ്രപരിചരണ വിഭാഗം ഇസ്രായേൽ തകർത്തു; നിരോധിത ആയുധമായ വൈറ്റ്‌ ഫോസ്‌ഫറസ്‌ ഉപയോഗിച്ചും ആക്രമണം  

ഗാസ സിറ്റി : അന്താരാഷ്‌ട്ര നിയമങ്ങളെല്ലാം ലംഘിച്ച്‌ ഗാസയിലെ ആശുപത്രികൾ വളഞ്ഞാക്രമിച്ച്‌ ഇസ്രയേൽ. ഗാസയിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ അൽ ഷിഫയിലെ തീവ്രപരിചരണ വിഭാഗം ഇസ്രയേൽ സൈന്യത്തിന്റെ ഷെൽ ആക്രമണത്തിൽ തകർന്നു. അവിടെ ഇൻക്യുബേറ്ററിൽ ചികിത്സയിലിരുന്ന […]
November 12, 2023

ഒമ്പതാം ജയത്തോടെ സെമിക്കായി മുംബൈയിലേക്ക് പറക്കാൻ ഇന്ത്യ

ബെംഗളൂരു : ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാംസ്ഥാനത്തോടെ സെമിയിലെത്തിയ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് മത്സരത്തിലെ എതിരാളി അവസാന സ്ഥാനത്തുള്ള നെതർലൻഡ്സാണ്. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ന് പകൽ രണ്ടിനാണ് മത്സരം. ന്യൂസിലൻഡുമായുള്ള സെമിക്ക്‌ മുമ്പ്‌ മികച്ച ഒരുക്കമാണ്‌ […]
November 12, 2023

പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നു; ഇന്നും ഒറ്റപ്പെട്ട മഴയ്ക്കും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. എന്നാൽ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് […]
November 12, 2023

കളമശ്ശേരി സ്ഫോടനം: മരണം അഞ്ചായി, മരിച്ചത് സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട ലിബിനയുടെ അമ്മ

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപിന്റെ ഭാര്യ റീന (സാലി-45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. സ്ഫോടനത്തിൽ നേരത്തെ കൊല്ലപ്പെട്ട 12 വയസ്സുകാരി […]