Kerala Mirror

November 11, 2023

തകഴിയിൽ കർഷകന്റെ മരണം: വണ്ടാനം മെഡിക്കൽ കോളജിൽ വേണ്ട ചികിത്സ നൽകിയില്ലെന്ന് സുഹൃത്തുക്കൾ

ആലപ്പുഴ: തകഴിയിലെ കർഷകൻ പ്രസാദിന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സുഹൃത്തുക്കൾ. വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രസാദിനെ വണ്ടാനം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വേണ്ട ചികിത്സ നൽകിയില്ലെന്നാണ് സുഹൃത്തുക്കളുടെ ആരോപണം. മെഡിക്കൽ കോളജിൽ ഐ.സി.യു ബെഡ് ഒഴിവില്ലെന്നു […]
November 11, 2023

മു​തി​ർ​ന്ന തെ​ലു​ങ്ക് ന​ട​ന്‍ ച​ന്ദ്ര​മോ​ഹ​ൻ അ​ന്ത​രി​ച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെലുങ്ക് നടന്‍ ചന്ദ്ര മോഹന്‍ (80) അന്തരിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാവിലെയാണ് മരണം. കുറച്ചുനാളുകളായി പ്രായാധിക്യത്തെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവും പ്രമുഖ […]
November 11, 2023

ആഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നു; കര്‍ഷക ആത്മഹത്യയില്‍ രൂക്ഷമായി പ്രതികരിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ആലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍  സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ കുറ്റപ്പെടുത്തി.  മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിനു വേണ്ടിയും വന്‍തുക […]
November 11, 2023

മുഴുവൻ സീറ്റുകളും ഫുൾ, തിരുവനന്തപുരം-ക്വലാലംപൂർ മലേഷ്യൻ എയർലൈൻസ് സർവീസ് തുടങ്ങി

തിരുവനന്തപുരം: ക്വലാലംപൂരിലേക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് മലേഷ്യ എയർലൈൻസിന്റെ പുതിയ സർവീസ് തുടങ്ങി. തിരുവനന്തപുരം എയർപോർട്ടിന്റെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ആദ്യ സർവീസിൽ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. ടൂറിസം അഡിഷണൽ സെക്രട്ടറി […]
November 11, 2023

സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു, പ​വ​ന് കു​റ​ഞ്ഞ​ത് 360 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 5,555 രൂ​പ​യും പ​വ​ന് 44,440 രൂ​പ​യു​മാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണ് ഇ​ന്ന് സ്വ​ര്‍​ണ​ത്തി​ന്‍റേ​ത്. […]
November 11, 2023

‘ഞാന്‍ പരാജയപ്പെട്ടുപോയി സഹോദരാ, എന്റെ ജീവിതവും…’, ആത്മഹത്യ ചെയ്ത കര്‍ഷകന്റെ ഫോണ്‍ സംഭാഷണം പുറത്ത്

ആലപ്പുഴ: കൃഷി ചെയ്യുന്നതിന് ലോണ്‍ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത നെല്‍ കര്‍ഷകന്‍ കെ ജി പ്രസാദ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്. താന്‍ പരാജയപ്പെട്ടുപോയ കര്‍ഷകനാണെന്ന് സുഹൃത്തിനോട് പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഓഡിയോയാണ് […]
November 11, 2023

ഐ.ജി ലക്ഷ്മണ ഉള്‍പ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ വമ്പന്‍ തട്ടിപ്പ്; 1.10 ലക്ഷം കവർന്നു

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്. ഐ.ജി ജി. ലക്ഷ്മണയുടെയും ഡിവൈ.എസ്.പി എം.ഐ ഷാജിയുടെയും പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ തിരുവനന്തപുരം നഗരൂർ സ്വദേശി രഞ്ജിത്തിന് 1.10 ലക്ഷം രൂപയാണു നഷ്ടപ്പെട്ടത്. പൗൾട്രി […]
November 11, 2023

പിആര്‍എസ് വായ്പയെടുത്ത കര്‍ഷകര്‍ക്ക് ബാധ്യതയുണ്ടാവില്ല; സമയബന്ധിതമായി പണം നല്‍കും; ജിആര്‍ അനില്‍

ന്യൂഡല്‍ഹി: ഒരു കര്‍ഷകനും പിആര്‍എസ് വായ്പയുടെ പേരില്‍ ബാധ്യതയുണ്ടാകുന്നില്ലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍. അതിന്റെ പൂര്‍ണ ബാധ്യയതും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. അതിന്റെ പലിശയാണെങ്കിലും അതുമായി ബന്ധപ്പെട്ട തിരിച്ചടവിന്റെ കാര്യത്തിലായാലും […]
November 11, 2023

ഭദ്രദീപം തെളിയിക്കാന്‍ തിരുവിതാംകൂര്‍ രാജ്ഞിമാര്‍; മഹാരാജാവ് കനിഞ്ഞു നല്‍കിയ ക്ഷേത്ര പ്രവേശന അനുമതി; ദേവസ്വം ബോര്‍ഡിന്റെ നോട്ടിസ് വിവാദത്തില്‍

തിരുവനന്തപുരം: സംസ്ഥാന സാംസ്‌കാരിക-പുരാവസ്തു വകുപ്പും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ക്ഷേത്ര പ്രവേശനവിളംബര അനുസ്മരണ ദിനാചരണച്ചടങ്ങിന്റെ നോട്ടീസ് വിവാദത്തില്‍. ചടങ്ങിലേക്ക് ക്ഷണിച്ച് കൊണ്ട് ഡയറക്ടര്‍ ബി. മസൂദനന്‍ നായരുടെ പേരില്‍ പുറത്തിറക്കിയിരിക്കുന്ന നോട്ടീസ് ആണ് സാമൂഹ്യ […]