Kerala Mirror

November 11, 2023

മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകന്‍ എസ്‌വി പ്രദീപിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പ്രദീപിന്റെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 2020 ഡിസംബര്‍ 14ന് ആയിരുന്നു തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ച് പ്രദീപിന്റെ ജീവനെടുത്ത വാഹനാപകടം. പ്രദീപ് […]
November 11, 2023

ലോകകപ്പ് 2023 : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ശക്തമായി മുന്നേറുന്നു

പുനെ : ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ ഓസ്‌ട്രേലിയ ശക്തമായി മുന്നേറുന്നു. 307 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഓസീസിനായി ഓപ്പണര്‍ ഡേവിഡ് വാര്‍ണറും വണ്‍ഡൗണ്‍ ഇറങ്ങിയ മിച്ചല്‍ മാര്‍ഷും അര്‍ധ സെഞ്ച്വറികള്‍ നേടി. നിലവില്‍ ഓസ്‌ട്രേലിയ 2 വിക്കറ്റ് […]
November 11, 2023

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ് ; സുരേഷ് ഗോപി 15ന് പൊലീസില്‍ ഹാജരാകും

കോഴിക്കോട് : മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ്‌ഗോപി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക.  18ന് മുമ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് പൊലീസ് നോട്ടീസ് അയച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ […]
November 11, 2023

സുശാന്ത് സിങ്‌ രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതിക്ക് ജാമ്യം

മുംബൈ : ബോളിവുഡ് നടന്‍ സുശാന്ത് സിങ്‌ രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലെ പ്രതി അനൂജ് കേശ്വാനിക്ക് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കി. മയക്കുമരുന്ന് കേസില്‍ മൂന്ന് വര്‍ഷം മുമ്പ് കേശ്വാനി അറസ്റ്റിലായിരുന്നു.  2020 […]
November 11, 2023

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ അടുത്തയാഴ്ച

ഡെറാഢൂണ്‍ : അടുത്തയാഴ്ചയോടെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന ആദ്യസംസ്ഥാനമായി ഉത്തരാഖണ്ഡ് മാറുമെന്ന് റിപ്പോര്‍ട്ട്. മുന്‍ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശിയ അധ്യക്ഷയായ സമിതി രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് […]
November 11, 2023

വിവാദത്തിന് പിന്നാലെ നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : വിവാദമായതിന് പിന്നാലെ ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികത്തിനായി ഇറക്കിയ നോട്ടീസ് പിന്‍വലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാടുവാഴിത്തത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശനത്തിനായി നടന്ന പോരാട്ടത്ത വിസ്മരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നോട്ടീസ് പിന്‍വലിക്കാന്‍ ദേവസ്വം […]
November 11, 2023

കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു

കൊ​ച്ചി: കൂ​ട്ടു​കാ​ർ​ക്കൊ​പ്പം ആ​ലു​വ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി​മ​രി​ച്ചു. ആ​ലു​വ എ​സ്എ​ൻ​ഡി​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി കു​ന്ന​ത്തേ​രി എ​ട​ശേ​രി വീ​ട്ടി​ൽ ഷാ​ഫി​യു​ടെ മ​ക​ൻ മി​ഷാ​ൽ (14) ആ​ണ് മ​രി​ച്ച​ത്.നാ​ല് സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് മി​ഷാ​ൽ പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്.
November 11, 2023

ടോ​സി​ൽ ജ​യി​ച്ച് ഇം​ഗ്ല​ണ്ട്, പാ​ക്കി​സ്ഥാ​ന്‍റെ സെ​മി​ സാ​ധ്യ​ത​ക​ൾ ഏ​റെ​ക്കു​റെ അ​വ​സാ​നി​ച്ചു

കോ​ൽ​ക്ക​ത്ത: ലോ​ക​ക​പ്പി​ൽ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ പാ​ക്കി​സ്ഥാ​നെ​തി​രേ ഇം​ഗ്ല​ണ്ടി​ന് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇം​ഗ്ലീ​ഷ് നാ​യ​ക​ൻ ജോ​സ് ബ​ട്‌​ല​ർ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.നെ​ത​ർ​ല​ൻ​ഡ്സി​നെ​തി​രേ വി​ജ​യി​ച്ച അ​തേ ടീ​മി​നെ നി​ല​നി​ർ​ത്തി​യാ​ണ് ഇം​ഗ്ല​ണ്ട് ഇ​റ​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം പാ​ക് ടീ​മി​ൽ […]
November 11, 2023

സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെ

തിരുവനന്തപുരം: സപ്ലൈകോയിലെ 13 ഇന അവശ്യസാധനങ്ങളുടെ വിലവർധന ജനുവരിയോടെന്ന് സൂചന. വിലവർധന പൊതുവിപണിയിലെ സാഹചര്യം കൂടി കണക്കിലെടുത്താകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറഞ്ഞു. സപ്ലൈകോയ്ക്ക് പ്രതിമാസം 50 കോടിയും പ്രതിവർഷം 600 കോടിയിലധികവും ബാധ്യത വരുന്നുണ്ടെന്നും […]