Kerala Mirror

November 11, 2023

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ പേരില്‍ ഡീപ് ഫേക്ക് വീഡിയോ പുറത്തിറങ്ങിയ സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച് ഡല്‍ഹി പൊലീസ്. വിവിധ വകുപ്പുകള്‍ അനുസരിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. […]
November 11, 2023

ഇതര സംസ്ഥാന തൊഴിലാളിയുടെ പതിനാലുകാരനായ മകനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചു; പരാതിയുമായി കുടുംബം

ആലപ്പുഴ: പതിനാലുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ യൂസഫിന്റെ മകനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ ബര്‍ക്കത്തലിക്കാണ് മര്‍ദ്ദനമേറ്റത്. മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ […]
November 11, 2023

ബാങ്ക് വായ്പ അനുവദിച്ചില്ല, കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. കടബാധ്യതയെ തുടര്‍ന്ന് തകഴി സ്വദേശി പ്രസാദാണ്(55) ആത്മഹത്യ ചെയ്തത്.  കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. കിസാന്‍ സംഘ് ജില്ലാ […]
November 11, 2023

ഓരോ 10 മിനിറ്റിലും ഒരു കുട്ടി കൊല്ലപ്പെടുന്നു;ഗാസകുഞ്ഞുങ്ങളുടെ ശവപ്പറമ്പായെന്ന് യുഎന്‍  

ഗാസ സിറ്റി : ഗാസയില്‍ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം ആണ് വ്യക്തമാക്കിയത്. ഒക്ടോബര്‍ 7 […]
November 11, 2023

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ന്യുന മര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. ബംഗാള്‍  ഉള്‍ക്കടലില്‍ […]
November 11, 2023

80 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​കി​സ്ഥാ​ൻ മോ​ചി​പ്പി​ച്ചു

ക​റാ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി ക​ട​ന്ന് പി​ടി​യി​ലാ​യ 80 ഇ​ന്ത്യ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പാ​കി​സ്ഥാ​ൻ സ​ർ​ക്കാ​ർ മോ​ചി​പ്പി​ച്ചു. പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലെ അ​ട്ടാ​രി-​വാ​ഗാ അ​തി​ർ​ത്തി​യി​ൽ ഇ​ന്ത്യ​ൻ ക​ര​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ സ്വീ​ക​രി​ച്ചു.മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ അ​ബ​ദ്ധ​ത്തി​ൽ പാ​കി​സ്ഥാ​ൻ അ​തി​ർ​ത്തി ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ജ​യി​ൽ […]
November 11, 2023

സി.പി.എം പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന് കോഴിക്കോട്ട്

കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഇന്ന്. കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററില്‍ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കുക, സ്വതന്ത്ര പലസ്തീൻ രാഷ്ട്രം യാഥാർത്ഥ്യമാക്കുക എന്നീ […]