Kerala Mirror

November 10, 2023

മന്ത്രിസഭാ പുന:സംഘടന ചര്‍ച്ചകള്‍ക്കും നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും ഇന്ന് ഇടതുമുന്നണി യോഗം

തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്കും നവകേരള സദസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താനും ഇടതുമുന്നണി ഇന്ന് യോഗം ചേരും. വൈകിട്ട് മൂന്നിന് എ. കെ. ജി. സെന്ററിലാണ് യോഗം. മന്ത്രിസഭ പുനഃസംഘടന ഇപ്പോള്‍ വേണോ അതോ മന്ത്രിമാരുടെ […]
November 10, 2023

കളമശേരി സ്ഫോടനം: കനത്ത സുരക്ഷയില്‍ മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ്

കൊച്ചി: കളമശേരി സ്ഫോടന കേസില്‍ പ്രതി ഡൊമനിക് മാര്‍ട്ടിനുമായി ഇന്നും തെളിവെടുപ്പ് തുടരും. പ്രതിയുടെ തമ്മനത്തെ വീട്ടിലടക്കമാണ് ഇന്ന് തെളിവെടുപ്പ് നടക്കുന്നത്. സ്ഫോടക വസ്തു നിര്‍മ്മാണത്തിന് പടക്കം വാങ്ങിയ തൃപ്പൂണിത്തുറയിലെ പടക്കക്കടയില്‍ ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. […]
November 10, 2023

കണ്ടല ബാങ്ക് തട്ടിപ്പ്: ഇഡിയുടെ പരിശോധന ഇന്നും തുടരും

തിരുവനന്തപുരം: കണ്ടല സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) നേതൃത്വത്തിലുള്ള പരിശോധന ഇന്നും തുടരും. നിക്ഷേപകരുടെ മൊഴി അധികൃതര്‍ രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്.ബാങ്ക് മുന്‍ പ്രസിഡന്‍റ് എന്‍. ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ […]
November 10, 2023

ടെൽക്കിന് 289 കോടി രൂപയുടെ കരാര്‍, ഒപ്പിടുന്നത് കമ്പനിയുടെ ചരിത്രത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനമായ ടെല്‍ക്കിന് 289 കോടി രൂപയുടെ കരാര്‍ ലഭിച്ചുവെന്നറിയിച്ച് മന്ത്രി പി. രാജീവ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിതെന്നും ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മേഘ എഞ്ചിനീയറിങ്ങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് പ്രൈവറ്റ് […]
November 10, 2023

ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ്; ഭാ​സു​രാം​ഗ​ന്‍റെ മ​ക​ൻ അ​ഖി​ൽ​ജി​ത്ത് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ണ്ട​ല ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മു​ൻ പ്ര​സി​ഡ​ന്‍റ് എ​ൻ. ഭാ​സു​രാം​ഗ​ന്‍റെ മ​ക​ൻ അ​ഖി​ൽ​ജി​ത്ത് ഇ​ഡി ക​സ്റ്റ​ഡി​യി​ൽ. ടൗ​ൺ ബ്രാ​ഞ്ചി​ൽ നി​ന്ന് അ​ഖി​ൽ ജി​ത്തി​നെ ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് എ​ത്തി​ച്ചു.ക​ണ്ട​ല സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ മാ​റ​ന​ല്ലൂ​രി​ലെ […]
November 10, 2023

“അ​യ്യ​ൻ ആ​പ്’ അഞ്ചുഭാഷകളിൽ സമ്പൂർണ വിവരങ്ങൾ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മൊബൈൽ ആപ്ലിക്കേഷൻ തയ്യാർ

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​ന്മാ​ർ​ക്കാ​യി മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​യാ​ർ. “അ​യ്യ​ൻ ആ​പ്’ എ​ന്നാ​ണ് ആ​പ്ലി​ക്കേ​ഷ​ന്‍റെ പേ​ര്. ആ​പ്ലി​ക്കേ​ഷ​ന്‍റെ പ്ര​കാ​ശ​നം പ​മ്പ ശ്രീ​രാ​മ സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. പെ​രി​യാ​ർ വ​ന്യ​ജീ​വി […]
November 10, 2023

ശ​ബ​രി​മ​ല ന​ട ഇന്ന് തു​റ​ക്കും

പ​ത്ത​നം​തി​ട്ട: ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ഇന്ന്  തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് ന​ട തു​റ​ക്കു​ക. ശ​നി​യാ​ഴ്ച​യാ​ണ് ആ​ട്ട ചി​ത്തി​ര. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി രാ​ത്രി 10ന് ​തി​രു​ന​ട അ​ട​യ്ക്കും. മ​ണ്ഡ​കാ​ല – മ​ക​ര​വി​ള​ക്ക് ഉ​ൽ​സ​വ​ത്തി​നാ​യി ന​വം​ബ​ർ […]
November 10, 2023

പ്രതിസന്ധി അതിരൂക്ഷം; സംസ്ഥാനത്ത് സാമ്പത്തിക നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. നിയന്ത്രണങ്ങൾ ഒരു വർഷം കൂടി തുടരുമെന്ന് ധനവകുപ്പ്. സർക്കാർ കെട്ടിടങ്ങൾ മോടി പിടിപ്പിക്കൽ, വാഹനങ്ങൾ വാങ്ങൽ, ഫർണിച്ചർ വാങ്ങൽ എന്നിവക്കുള്ള നിയന്ത്രണമാണ് ഒരു വർഷം കൂടി നീട്ടിയത്. കടുത്ത […]
November 10, 2023

കേരളവർമ്മ തെരഞ്ഞെടുപ്പ്: യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന്റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. സ്‌ട്രോങ്‌റൂമിൽ സൂക്ഷിച്ച രേഖകൾ ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. ടാബുലേഷൻ രേഖകളുടെ പകർപ്പ് റിട്ടേണിങ് ഓഫീസർ കോടതിയിൽ ഹാജരാക്കി. […]